Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവം

എന്റെ ജീവൻ നശിപ്പിച്ചതിൽ വിജിത്തേട്ടൻ എന്റെ അപേക്ഷിക്കുകയും കരയുകയും ഒരുപാട് ക്ഷമ ചോദിക്കുകയും. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആരോടും മിണ്ടാതെയായി ഞാൻ എന്നിൽ തന്നെ ഒതുങ്ങിക്കൂടി. ബിജു ചേട്ടന്റെ അച്ഛനും അമ്മയും അനിയത്തിയുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്ന എന്റെ മാറ്റം വളരെയധികം ശ്രദ്ധിക്കാൻ തുടങ്ങി. അമ്മ നിരന്തരം വിജിത്തേട്ടനോട് എന്നിലെ മാറ്റത്തെപ്പറ്റി ചോദിക്കുകയും സഹകരിക്കുകയും ചെയ്തു വിജിത്തേട്ടനെ.

ഈ പ്രശ്നം ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ വിജിത്തേട്ടൻ എന്നെയും കൂട്ടി ഒരിക്കൽ വിജിത്തേട്ടൻ പ്രണയിക്കുന്നു രാഹുൽ എന്ന അദ്ദേഹത്തിന്റെ കാമുകനുമായി സംസാരിക്കാൻ ഒരു കഫെയിൽ എത്തി. രാഹുലിനെ എന്നെക്കാളും നാലു വയസ്സ് ഇളയതാണ്. അപ്പോഴാണ് അവർ എന്നോട് അവരുടെ ലവ് സ്റ്റോറി പറഞ്ഞു വിജിത്തേട്ടൻ കോളേജിലും രാഹുൽ സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് തുടങ്ങിയ പ്രണയമാണ് അവരുടെ.

എല്ലാ വീട്ടിലെയും പോലെ ഇവരുടെ പ്രണയം അവരുടെ വീട്ടുകാർ അംഗീകരിക്കില്ല എന്ന് രാഹുലിനും വിജിത്തേട്ടനും അറിയായിരുന്നു. അതിനാൽ തന്നെ രാഹുലിനും കൂടി ഒരു ജോലി ലഭിക്കുന്നത് കല്യാണം കഴിക്കില്ല എന്ന് തീരുമാനത്തിൽ എത്തുന്നത്. എന്ന വിജി ചേട്ടന്റെ അമ്മ ഭീഷണിപ്പെടുത്തി ആണ് വിജിത്തേട്ടന് ഞാനുമായുള്ള കല്യാണത്തിന് സമ്മതിപ്പിച്ചത്. ഇപ്പോ രാഹുൽ ബിജിത്തേട്ടൻ ജോലിയെന്ന അതേ അതേ ആശുപത്രിയിൽ ഡോക്ടറാണ്.

കുറച്ചുനേരം അവരോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് അവരോടുള്ള ദേഷ്യം മാറുകയും രാഹുലും വിജിത്തേട്ടനുമായി പണ്ടത്തെക്കാളും നല്ലൊരു സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ എന്നെക്കൊണ്ട് സാധിച്ചു. വൈകാതെ തന്നെ വിജിത്തേട്ടന്റെയും രാഹുലിന്റെയും ബന്ധം എന്റെ വീട്ടിലും വീട്ടിൽ അറിയിക്കുകയും ചെയ്തു അതിനെ ചൊല്ലി ബിജു ചേട്ടന്റെ വീട്ടിലും എന്റെ വീട്ടിൽ അവളുടെ വീട്ടിലും വലിയ പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്തു.

എന്നിരുന്നാലും ഞാൻ മധ്യസ്ഥത വഹിച്ചു രാഹുലിനെ വിജിത്തേട്ടന്റെ ബന്ധം അവരുടെ വീട്ടുകാരെ അംഗീകരിപ്പിക്കാൻ എന്നെക്കൊണ്ട് സാധിച്ചു. രാഹുൽ എനിക്ക് ഇപ്പൊ എന്റെ സ്വന്തം അനിയനെ പോലെയാണ്. ആദ്യം ഞങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞ സമയത്ത് നാട്ടുകാരുടെ വീട്ടുകാരുടെ വക സഹതാപൻ വർത്താനങ്ങൾ  ഉണ്ടായി. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ വിജിത്തേട്ടൻ ജിജി ചേട്ടൻ വഴി കൊച്ചിയിലുള്ള ഒരു ഫേമസ് ഐടി കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025