Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ അനുഭവം 1

ചേച്ചിയുടെ താഴെ നക്കി. ചേച്ചി പുളഞ്ഞുകൊണ്ട് എൻ്റെ മുടി രണ്ട് കൈകൾ കൊണ്ട് പിടിച്ചു വലിച്ചു. ഞാൻ എഴുന്നേറ്റു രണ്ട് മുലകളും കൈകൾ കൊണ്ട് ഞെക്കി. ഞെട്ടുകളിൽ നാവ് കൊണ്ട് ഉഴിഞ്ഞു. പിന്നെ മാറി മാറി ചപ്പി. ചേച്ചി രണ്ട് കൈകൾ കൊണ്ടും എൻ്റെ മുഖത്തു വച്ച് ചേച്ചിയുടെ ചുണ്ടുകൾക് നേരെ കൊണ്ട് വന്നു. ഞാൻ വീണ്ടും ആ ചുണ്ടുകൾ ചപ്പി.ഞങ്ങള്ക് ഇടയിൽ ഒരു മത്സരം എന്നപോലെ ആയിരുന്നു.അതിനിടയിൽ ഞാൻ എൻ്റെ കുട്ടനെ ചേച്ചിയുടെ യോനിയിൽ ഒന്ന് ഉരച്ചു .എന്നിട്ട് പതിയെ അകത്തേക്ക് കേറ്റി.പെട്ടന്ന് ചേച്ചി ഒന്ന് നിശ്ചലമായി.ഞാൻ എഴുന്നേറ്റ് പതിയെ അടിക്കാൻ തുടങ്ങി.അപ്പോൾ തന്നെ ചേച്ചിയുടെ മുഖത്തു ആനന്ദക്കടൽ അലയടിക്കുന്നുണ്ടായിരുന്നു. ഞാൻ അടിയുടെ വേഗം കൂട്ടി. ചേച്ചി കൈകൾ കൊണ്ട് എൻ്റെ പുറകിൽ പിടിച്ചു വേഗതക്ക് ആക്കം കൂട്ടി ആഹ്.. ആഹ് എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ അടിച്ചുകൊണ്ടേ ഇരുന്നു. പെട്ടന്ന് ചേച്ചി ഒന്ന് വിറച്ചു, കാലുകൾ കൊണ്ട് എന്നെ വരിഞ്ഞു മുറുക്കി. ചേച്ചിയുടെ ആ പിടികൾക്ക് ഇടയിലും ഞാൻ ആവേശത്തോടെ അടിച്ചു. പൂർണ്ണതയിൽ എത്തിയ എൻ്റെ കുട്ടൻ എല്ലാ ശക്തിയോടും കൂടി ചേച്ചിയിലേക് പാൽ ചുരത്തി. പെട്ടന്ന് കിതച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു. അപ്പോഴാണ് അത് സ്വപനം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്. ഹൃദയം പട പട അടിക്കുന്നുണ്ടായിരുന്നു. കുട്ടൻ അപ്പോൾ ഒന്ന് ശാന്തനായി വരുന്നു. എന്തോ ഒരു നനവ് അവനിൽ എനിക്ക് തോന്നി. അതെ സ്വപ്നത്തിൽ ചേച്ചി അവനെ ഉണർത്തി. ആ സ്വപ്നം സത്യം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു, പ്രാത്ഥിച്ചു കിടന്നു.പിന്നീടുള്ള പല ദിവസങ്ങളിലും ഞാൻ കാണുന്ന വിഡിയോകളിലെ കഥാപാത്രങ്ങൾ ആയി ചേച്ചി എൻ്റെ സ്വപ്നത്തിലും ,ബാത്റൂമിലെ ഒഴിവു സമയങ്ങളിലും കടന്നു വന്നു.

ദിവസങ്ങൾ കടന്നു പോയി. ഞാൻ വീട്ടുകാരും ആയിട്ട് നന്നായി പരിചയം ആയി. അവിടുത്തെ ഒരു അംഗം എന്നപോലെ എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.പക്ഷെ ഞാൻ അത് മുതലെടുത്തില്ല. അതുകൊണ്ട് തന്നെ അവർക്ക് എന്നെ വലിയ കാര്യം ആയിരുന്നു. ആ ഇടക്ക് ആണ് ഞാൻ അവരുടെ ഫാമിലി ഫോട്ടോ ചുവരിൽ ശ്രദ്ധിച്ചത്. അതിൽ അവരുടെ മകളും ഉണ്ടായിരുന്നു. +2 വരെ ഗേൾസ് സ്കൂളിൽ ആണ് പഠിച്ചത്.കുറെ ട്രോഫിയും സർട്ടിഫിക്കറ്റ് ഒക്കെ കണ്ടു അതിൽ ഗേൾസ് സ്കൂൾ എന്ന എഴുതിയിട്ടുണ്ടായിരുന്നു. കാണാൻ നല്ല ഭംഗി ഉണ്ട്. ചേച്ചിയെ പോലെ തന്നെ കാണാൻ.

ആ ഇടക്ക് ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ ചേട്ടൻ പറഞ്ഞു “മകൾ നാളെ വരുന്നുണ്ട്. സെം എക്സാം കഴ്ഞ്ഞു ഇനി ഒരുമാസം ലീവ് ആണ്” എന്ന്. പിറ്റേന്ന് ജോലി കഴ്ഞ്ഞു ഞാൻ റൂമിലേക്കു വരുമ്പോൾ മുറ്റത്തു ദേ നിൽക്കുന്നു അവൾ. ചെടികളെ പിടിച്ചും പല പോസും കാണിച്ചു സെൽഫി എടുക്കുവാണ്. ഞാൻ ഗേറ്റ് തുറന്നതും അവൾ അത് നിർത്തി എന്നോട് ചിരിച്ചു. ഞാൻ അങ്ങോട്ടും ചിരിച്ചു. പോണി സ്റ്റൈലിൽ മുടി കെട്ടി ഒരു സ്റ്റൈലിഷ് കണ്ണടയും, ലൂസ് ആയിട്ടുള്ള ഒരു ബ്രൗൺ ബനിയനും ത്രീഫോർത്തും ആണ് വേഷം. നർത്തകിമാരുടെ പോലെ ഉള്ള കണ്ണുകൾ. സൂര്യവെളിച്ചം തട്ടിയപ്പോൾ തിളങ്ങിയ ഒരു ചെറിയ മൂക്കുത്തി. ചേച്ചിയുടെ പോലെ തന്നെ ഉള്ള പനിനീർ നിറമുള്ള ചുണ്ടുകൾ. വെള്ളത്തിന്റെ നനവുള്ളത് കൊണ്ട് വെയിൽ തട്ടി ഇടക്ക് തിളങ്ങുന്നു. മേൽ ചുണ്ടിനു മുകളിൽ വെയിൽ തട്ടുമ്പോൾ സ്വർണനിറം തോന്നുന്ന കുഞ്ഞു മീശ രോമങ്ങൾ. ഇളം കാറ്റിൽ ആടിയുലയുന്ന മുടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025