Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ 19 മുതൽ 29 വരെ 2

ഇതാണ് എന്റെ രണ്ടാം അനുഭവം അഥവാ രണ്ടാമത്തെ ആൾ.

 

മൂന്നാം അനുഭവം

 

ഇതും മേൽപ്പറഞ്ഞ കഥയിൽനിന്ന് സമാന അനുഭവം ആണ്. ഈ കഥ കഴിഞ്ഞ ഏതാണ്ട് മൂന്നുമാസം കഴിഞ്ഞു. മേലത്തെ കഥ നടന്നതിനുശേഷം ഇതുപോലെ ചെറുതായി മദ്യപിക്കുന്ന വർക്കിംഗ് ഡേ രാത്രികളിൽ ഇതുപോലെ വല്ലതും നടക്കുമോ എന്നാലോചിച്ച് രാത്രികളിൽ ഇറങ്ങി നടക്കാറുണ്ടായിരുന്നു. ചന്തി പതിവിലും താളത്തിൽ തുള്ളിച്ചുകൊണ്ട് ഷോർട്ട് ചന്തിയുടെ പകുതിവരെ താഴ്ത്തി നടക്കും. ഒന്നും നടന്നില്ലെന്ന് മാത്രമല്ല വെറുതെ നടന്നത് മാത്രം മിച്ചം.

 

ഇതുപോലെ ഒരു രാത്രി. സമയം ഏതാണ്ട് ഒരു പതിനൊന്നരയ്ക്കാണ്. ഇതുപോലെ താളം തുള്ളിച്ചു കൊണ്ടുള്ള നടത്തം പാഴായി തിരിച്ച് റൂമിലേക്ക് പോകുമ്പോൾ ആണ് ആലോചിച്ചത്. കയ്യിൽ പൈസ ഇല്ല എടിഎമ്മിൽ കയറണം. റൂമിലേക്കുള്ള വഴിയിലേക്ക് കയറുന്നതിനു മുന്നേ ഒരു എ ടി എം ഉണ്ട്.

അവിടേക്ക് നടന്നു.റോഡിന്റെ ഒരു സൈഡിൽ ആയിട്ടാണ് എടിഎം. നേരത്തെ പറഞ്ഞ പോലെ കേരളത്തിലെ തന്നെ അധികം തിരക്കൊന്നും ഇല്ലാത്ത ഒരു നഗരമാണിത്. ഞാൻ എടിഎമ്മിൽ കയറി. ഒരു ആജാനബാഹുവായ സെക്യൂരിറ്റി ഉണ്ട്. പതിവുപോലെ 40 വയസ്സിനു മുകളിൽ പ്രായം. ഞാൻ മുൻപ് ശ്രദ്ധിച്ചിട്ടില്ല. ഞാൻ എടിഎം ഇൻ ഉള്ളിൽ കയറി ഇരിക്കുമ്പോൾ അയാൾ ഇടയ്ക്കിടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അയാൾ എ ടി എം നു ഉള്ളിലേക്ക് കേറി വന്നു. പതിവുപോലെ അയാളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ എനിക്ക് സംശയം തോന്നി. ഞാൻ കുറച്ച് കൂടുതൽ സമയം എടിഎമ്മിൽ എടുത്തു. അയാൾ പിന്നെ എടിഎമ്മുനു ഉള്ളിൽ തന്നെയായി നിൽപ്പ്. പക്ഷേ കൂടുതൽ ഒന്നും ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ വേറെ വഴിയില്ലാത്ത കൊണ്ട് ഞാൻ ഇറങ്ങി. ഞാൻ ഇറങ്ങുമ്പോൾ അയാളും കൂടെ ഇറങ്ങി. വാതിൽ തുറക്കുന്ന സമയത്ത് എന്റെ ചന്തിയിൽ അയാൾ മൃദുവായി ഒന്ന് തലോടി. ഞാൻ മുന്നോട്ടു നടന്നു. ആ സമയം സംസാരിക്കാൻ ഒന്നും തോന്നിയില്ല. ഞാൻ റൂമിൽ എത്തി. റൂമിലെത്തിയിട്ടും സംശയം ബാക്കി. ഇയാൾ അറിഞ്ഞോണ്ട് തട്ടിയത് ആയിരിക്കുമോ. രണ്ടാമത് പോയിട്ട് കാര്യമുണ്ടോ. അങ്ങനെ കുറെ നേരം ആലോചിച്ചു കിടന്നു.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025