Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10

ഒൻപതു മണിക്ക് ഗുളിക കഴിക്കണമെന്നു ഡോക്ടർ നിർദേശിച്ചിട്ടുണ്ട്,, അത് കഴിച്ചു കഴിഞ്ഞാൽ ഞാൻ അരമണിക്കൂറിനുള്ളിൽ ഉറങ്ങും പിന്നെയെണീക്കുന്നത് പുലർച്ചെയാണ്…. ഏതാണ്ട് ഒരു മാസത്തോളം എനിക്ക് സ്ഥിരമായി ആ ഗുളിക കഴിക്കേണ്ടി വന്നു…. എന്റെ പ്രീഡിഗ്രി പഠനം ഏതാണ്ട് തുലാസിൽ ആവുന്ന അവസ്ഥയായി…. കുറച്ചു നാളത്തേക്ക് ശരീരത്തിനും മനസ്സിനും വിശ്രമം പറഞ്ഞതോണ്ട് എന്റെ പ്രീഡിഗ്രി ക്ലാസുകൾ അവിടെയവസാനിച്ചു…… സത്യത്തിൽ എനിക്കതു ഇന്നും വളരെ വേദനാജനകമായ നഷ്ടം ആയിരുന്നു…

ഞാൻ പ്രണയിച്ച എന്റെ സ്വപ്നയെ എനിക്ക് നഷ്ടപെടുന്ന ഫീൽ ആ വേളകളിലാണ് ഞാനറിഞ്ഞത്….. അച്ഛൻ എനിക്ക് സ്പെഷ്യൽ ട്യൂഷൻ അറേഞ്ച് ചെയ്തിരുന്നു… പരീക്ഷാക്കാണേൽ ഏതാണ്ട് രണ്ടുമാസം കഷ്ടിയെ ഉണ്ടായിരുന്നുള്ളൂ…. അതുകൊണ്ട് ക്ലാസിൽ പോവാതെ ഞാൻ ട്യൂഷന് പോയി പരീക്ഷക്ക് വേണ്ടിയുള്ള ആരംഭങ്ങളിൽ ആയി….ഒരു മാസം കഴിഞ്ഞപ്പോൾ ഡോക്ടർ എന്റെ ഗുളികയുടെ ഡോസ് കുറച്ചു തന്നു…

ഞാൻ പിന്നെ രാത്രിയിൽ ഇരുന്നു പഠിക്കാൻ തുടങ്ങി… ആ സമയങ്ങളിലൊക്കെ എന്റെയച്ഛൻ എന്റെ കൂടെ കൂട്ടിരുന്നു എന്നെ സഹായിച്ചു…. പഠിത്തം കഴിഞ്ഞു ഞാനും അച്ഛനും എന്നും പുൽപായയിൽ ഒന്നിച്ചുറങ്ങി….. ദിവസങ്ങൾ അങ്ങനെ കടന്നുപോയികൊണ്ടിരുന്നു……

പരീക്ഷയെഴുതാൻ ഞാൻ ചെന്നിരുന്നപ്പോൾ എന്റെ കൂട്ടുകാർ എന്നിൽ നിന്ന് അകലം പാലിച്ചു നടന്നു… അതെന്നിൽ വളരെ വലിയ വിഷമം ഉണ്ടാക്കി…..പരീക്ഷകൾ കഴിഞ്ഞു വീട്ടിലിരുന്നപ്പോൾ എനിക്കെന്തോ മനസ്സിനാകെ വിഷമം കൂടി കൂടി വന്നു…. എല്ലാരും എന്നിൽ നിന്ന് പോയപ്പോൾ ആ വിഷമം വീണ്ടും എന്റെ താളം തെറ്റിച്ചു….

ഞാൻ വീണ്ടും പഴയപോലെ രാത്രിയിൽ ചെറുതായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി…. അച്ഛൻ വീണ്ടും എന്നെ ആ സൈക്കാട്രിസ്റ്റിന്റെ അടുത്തേക്ക് കൊണ്ട് പോയി…..ആ ഡോക്ട്ടറെനിക് വീണ്ടും അതുപോലെ മരുന്നുകൾ കുറിച്ച് തന്നു….. അമ്മയാണേൽ കണ്ണിക്കണ്ട അമ്പലങ്ങളിൽ വഴിപാടുകളുമായി നടന്നു… ചാത്തന്റെ കാളിയുടെ അങ്ങനെ ഓരോരോ അമ്പലങ്ങൾ…..

ചില സ്ഥലങ്ങളിലേക്ക് ഞാൻ അമ്മയുടെ കൂടെ പോകുകയും ചെയ്തു….. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും അമ്മയും കൂടി കുറച്ചകലെ ഉള്ള കാളി ക്ഷേത്രത്തിലേക്ക് പോകുന്നു…. അവിടെ വെച്ച് ഞാനെന്റെ കൂട്ടുകാരാൻ ആശാരി സന്ദീപിനെ കാണുന്നു….

അവനും എന്തൊക്കെയോ വഴിപാടുകൾക്കായി അവിടേക്കു വന്നിരിക്കയായിരുന്നു….. ഞങ്ങളെ കണ്ടപ്പോ തന്നെ അവൻ ഞങ്ങടെ അടുത്ത് വന്നു വിശേഷങ്ങൾ ചോദിച്ചു….. “”എന്നെയൊരു രോഗിയായി മറ്റുള്ളവർ കാണുന്നുണ്ടെന്നു “”എനിക്കവന്റെ വർത്തമാനങ്ങളിലൂടെ അറിയാൻ സാധിച്ചു…. അവൻ പിന്നെ ഞങ്ങളുടെ ഒപ്പം കൂടി ഞങ്ങളുടെ കൂടെ നടന്നു ആ അമ്പലത്തിനുള്ളിൽ വെച്ച് ഓരോന്നോരോന്നു സംസാരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി….

ഇടയ്ക്കിടെ എന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് അവർ രണ്ടാളും എന്തൊക്കെയോ ആംഗ്യഭാഷയിൽ സംസാരിക്കുന്നും ഉണ്ടായിരുന്നു….. എന്റെ ഇപ്പോളത്തെ ഈ മാനസികാവസ്ഥ കാരണമാണ് അമ്മയിപ്പോളും ആരുമായും ബന്ധപെടാത്തതെന്നു എനിക്കപ്പോൾ അമ്മയുടെ വർത്തനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിച്ചു ….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025