Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11

ഏയ് ഒന്നുല്ല്യടാ
,
…… ഞാനപ്പോൾ ഒന്നുകൂടി അമ്മയോട്
ഞാനല്ലേ ചോതിക്കുന്നെ
എന്താണേലും എന്നോട് പറഞ്ഞൂടെ
,
…… അമ്മയപ്പോൾ
അവനാ ജ്യൂസിലിടാൻ കൊടുത്തിരിക്കുന്നത് മയക്കുമരുന്ന് പോലുള്ള ഒരു പൗവ്ഡർ ആണ്
, എന്നിലെ പെണ്ണിനെ ഉത്തേജിപ്പിക്കാനായിട്ട്
,
.. ഞാനപ്പോൾ ആശ്ചര്യത്തോടെ
എന്തിന് !!!!
……. അമ്മയപ്പോൾ പല്ലുകൾ കടിച്ചുകൊണ്ട്
അവൻ പറയുന്നവർക്ക് വേണ്ടി കിടന്നുകൊടുക്കാനായിട്ട്
, എന്നെയിങ്ങനെ നിർത്തിയാ അവനത് വെച്ച് കാര്യം നടത്താലോ
,
“……. ഞാനപ്പോൾ അമ്മയോട്
അമ്മക്കിതെങ്ങനെ മനസ്സിലായി
,
…… അമ്മയപ്പോൾ വീണ്ടും
കുറച്ചു ദിവസായിട്ട് എനിക്ക് സംശയം തോന്നിയോർന്നു,,, എന്നാലും ആ ദുഷ്ടൻ അവനിങ്ങനെ എന്നെ വെച്ച് കച്ചോടം നടത്താൻ നോക്കാന്ന് കരുതീല്ലാ ഞാൻ

……. ഞാനപ്പോൾ അമ്മയുടെ തോളിൽ കൈവെച്ചു കൊണ്ട്
ഈ സിനിമാന്ന് വെച്ചാ ഇങ്ങനൊക്കെ ആണോ
കുറെ ദിവസായിട്ട് എനിക്കും തോന്നണതാ തിത്
, ഇങ്ങന്യാച്ചാ ഇതൊക്കെ ഇവിടെ നിർത്തിക്കൂടെ അമ്മക്ക്
,, ഞാനില്ലേ ഇപ്പ അമ്മയുടെ കൂടെ എന്തിനും
,
…… അന്നേരമമ്മ എന്റെ നേർക്ക് തിരിഞ്ഞു കൊണ്ട്
“നിന്നെ മനസ്സിലാക്കാതെ പോയതാ ന്റെ തെറ്റ്
അന്ന് നീ അവനെ ഒഴിവാക്കാനായിട്ട് വീട്ടില് വെച്ച് ബഹളം ഉണ്ടാക്കീതാ
, ഞാനാണന്ന് നിന്നെ കളിയാക്കിയേ
, എന്റെ തെറ്റാ എല്ലാം
, എല്ലാം ഞാനനുഭവിക്കേണ്ടവളാ
,,, അനുഭവിക്കേണ്ടവളാ
,
…… അമ്മയുടെയാ വാക്കുകളിൽ അമ്മക്കെന്നോടെന്തോ പറയാനായിഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി….. ഞാനപ്പോൾ കൂടുതൽ ചൊദിച്ചു അമ്മയെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി ഒന്നും ചോദിക്കാനും പോയില്ല….. അപ്പോളും ഞാനമ്മയോട് ഒന്ന് ചോദിച്ചു
ഇങ്ങനൊക്കെ ആണേല് അമ്മക്കീ സിനിമ വേണ്ടാന്ന് വെച്ചൂടെ
,
……. എന്റെയാ ചോദ്യത്തിന് മറുപടിയായി അമ്മയപ്പോൾ
ഇനിയൊന്നും വേണ്ടാന്ന് വെക്കാൻ എനിക്ക് പറ്റില്ല
ഇതിപ്പോ ഞാൻ വേണ്ടാന്ന് വെച്ചാ അതൊരുപാട് പേരുടെ ജീവിതത്തിനെ തകർക്കും
അല്ലെങ്കിലേ ഞാൻ കാരണം ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്
ഇനിയിത് നടന്നാലേ എന്റെയാ തെറ്റുകൾക്കൊക്കെ എനിക്ക് പ്രായശ്ചിത്തം ചെയ്യാൻ പറ്റൂ
,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025