Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11

… ആ സമയത്ത് ചേച്ചി ബാത്റൂമിലെ വാതിലിലെ അവിടെ വരെ ഒന്ന് രണ്ടു അടി ചെറുതായി വച്ചിട്ട്
അവിടെ ആ വാതിലിന്റെ അവിടെ നിൽക്കുന്നു….. എന്നിട്ട് മുഖത്തേക്ക് നോക്കാതെ എന്നോട്
മോനെ,, എനിക്ക് രണ്ടു പെൺമക്കളാ
, മൂത്തതിന് കൊച്ചിനെക്കാളും പ്രായം കാണും
തുണികടേല് നില്ക്കാണ്
ഒത്തിരി കഷ്ടപെട്ടാ അതവിടെ നിൽക്കണേ
കെട്ടിക്കാറായ കൊച്ചല്ലേ
പലരും അവളെ കാണുന്നെ വേറൊരു കണ്ണോണ്ടാ
, അവൾടെ അച്ഛനാണേൽ ഞങ്ങളെ ഇട്ടേച്‌ വേറൊരുത്തിടെ കൂടെ
പോയി
അതോണ്ടാവും
, ഇനി അതിന്റെ താഴേം ഉണ്ട് ഒന്ന്
, കൊച്ചിനെക്കാളും ഇച്ചിരി ചെറുതാന്നെ ഉള്ളൂ
മോന്റെ അമ്മൂമ്മേടെ നല്ലൊരു സഹായം കൊണ്ടാ ഞങ്ങള് കഴിയണേ
ഇവിടെ നില്ക്കാൻ പറ്റീല്ല്യേൽ പിന്നെ ഞങ്ങൾക്ക് ആ റെയിൽവേ ട്രാക്കാണ് വഴിള്ളോ
, ഈ പുഴയങ് കടക്കണേന്നുള്ളൂ ഞങ്ങൾക്കതിന്
, പോവുമ്പോ ഒറ്റക്കാവില്ല ന്തായാലും രണ്ടു മക്കളേം കൂടെ കൂട്ടാണ്ട് പറ്റില്ലല്ലോ
ഞാനെങ്ങാനും ചത്താല് അവളുമാരെ
,,
“……. അതും പറഞ്ഞുകൊണ്ട് ചേച്ചി ബ്ലൗസിൽ നിന്നാ തുണി എടുത്ത് കണ്ണ് തുടക്കുന്നു….. എന്നിട്ട് ചേച്ചി വീണ്ടും “””മോന്റെ നേരത്തെ നോട്ടം കണ്ടപ്പോ തോന്നീ
അതൊക്കെ മോന്റെ പ്രായത്തിന്റെയായി കാണാനാ എനിക്കിഷ്ടം
, കൊച്ചു കുസൃതി ആയെ കണ്ടുള്ളൂ
, ഈ ഇതും
ഇനി അതല്ല മോന് വേണ്ടത്
,
…… ഞാനിതെല്ലാം കേട്ടുകൊണ്ട് ഷോക്കായി നില്കുകയായിരുന്നു… ഞാനപ്പോൾ പെട്ടന്ന് “””മതി
ചേച്ചി വേഗം പോവൂ ഇവിടുന്ന്

……… ചേച്ചിയപ്പോൾ കണ്ണുകൾ തുടച്ചു വേഗം പോവുന്നു…… ഞാനന്നേരം മൂത്രം ഒഴിച്ച് ബെഡ്ഢിൽ വന്ന് മലർന്നു കിടന്നു……. ചേച്ചി പറഞ്ഞ വാക്കുകളായിരുന്നു എന്റെ കാതുകളിൽ മൊത്തം….. എന്റെ കണ്ണുകളിലപ്പോൾ ഞാൻ ജീവിതത്തിൽ കണ്ടതായതും കേട്ടതായതും ആയ പെണ്ണുങ്ങളുടെ മുഖങ്ങൾ തെളിഞ്ഞു….. എന്റെ ‘അമ്മ ഭാനൂ
തങ്കമണി ചേച്ചി
, സ്വപ്ന
ആ കറുമ്പി
,,ആരിലും കാണാത്ത എന്തോ ഒന്ന് അവരുടെ വാക്കുകളിൽ
ആലോചിച്ചപ്പോൾ മനസ്സിനെന്തോ വിഷമം തോന്നി……. അപ്പോളേക്കും പ്രവി എന്ന് വിളിച്ചു കൊണ്ട് അമ്മയങ്ങോട്ടേക്ക് വന്നു…… ഞാനപ്പോൾ വേഗം കണ്ണുകൾ തുടച്ചു എഴുന്നേൽക്കുന്നു…. എന്റെ മുഖത്തെ വിഷമം കണ്ട് അമ്മയെന്നോട് കാര്യം എന്തെന്ന് തിരക്കുന്നു….. ഞാനപ്പോൾ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി….. ഞാൻ പിന്നെ അമ്മയിൽ നിന്നു ശ്രദ്ധ മാറ്റാൻ ഓരോരോ കോമാളി കാണിച്ചു…… എന്നിട്ട് വേഗം ഡ്രസ്സ് മാറി ഞങ്ങൾ പോയി ഊണ് കഴിച്ചു……. ഊണിനു ശേഷം ‘അമ്മ അമ്മൂമ്മയോടും ആ പുഷ്പയോടുമായി വർത്തമാനം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025