Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9

കണ്ണിൽ നിന്നപ്പോൾ പൊന്നീച്ച പറന്ന പോലെയായി,,,, ഞാനപ്പോൾ ദേഷ്യത്താൽ ചേച്ചിടെ ദേഹത്ത് നിന്നെണീറ്റു മുണ്ടും വാരിചുറ്റി ഷെഡ്‌ഡിയും ഷർട്ടും ഇട്ടു….. അപ്പോളേക്കും ചേച്ചി എണീറ്റു എന്നെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഞാനതൊന്നും കേൾക്കാതെ വീട്ടിലേക്കു നടന്നു….

ചേച്ചിയപ്പോൾ പുറകിൽ നിന്നു എന്നെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഞാനതൊന്നും കേട്ടതായി ഭാവിച്ചില്ല……

വീട്ടിലെത്തിയപ്പോൾ ഞാൻ ആരെയും കണ്ടില്ല,,,,, വീട് തുറന്നു അകത്തുകേറി കിടന്നു,,,,, കുറച്ചു കഴിഞ്ഞു ചേച്ചി വന്നു കോളിംഗ് ബെൽ അടിച്ചപ്പോളും ഞാൻ വാതിൽ തുറക്കാൻ പോയില്ല,,,,, ചേച്ചിയൊരുപാട് കെഞ്ചണ പോലെ സംസാരിച്ചെങ്കിലും ഞാനതൊന്നും കേൾക്കാതെ വാതിലും തുറക്കാതെ ഹാളിലെ സോഫയിൽ കിടന്നു… പിന്നീടെപ്പോഴോ ഞാനുറങ്ങിപോയി… കുറെ കഴിഞ്ഞപ്പോൾ തുടരെ തുടരെ കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്….. പെട്ടന്ന് ഹാളിലെ ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം ഏഴു….. ദൈവമേ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ വേഗം വാതിൽ തുറന്നു…..
വാതിൽ തുറന്നു നോക്കുമ്പോൾ മുറ്റത്ത്‌ അച്ഛൻ…..അച്ഛന്റെ കയ്യിൽ നിന്നു കുറെ ചീത്തയും കേട്ടു…. എന്നാൽ അമ്മയെ കുറിച്ഛ് അച്ഛൻ ഒന്നും ചോദിച്ചതും ഇല്ല….. അതെന്നെ വളരെ അതിശയപ്പെടുത്തി……
ഞാൻ പിന്നെ വേഗം പോയി കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അച്ഛൻ ചായ ഉണ്ടാക്കി വച്ചിരിക്കുന്നു…… ചായയൊക്കെ കുടിച്ചു കഴിഞ്ഞു നോക്കുമ്പോൾ സമയം എട്ടേകാൽ ആയി……. അമ്മയാണേൽ ഇതുവരെ എത്തിയിട്ടും ഇല്ല…. അച്ഛനോട് ചോദിക്കാൻ എന്ന് വെച്ചാൽ അച്ഛനെന്തേലും പറയുമോ എന്ന് പേടിച്ചു ഞാൻ ചോദിക്കാനും പോയില്ല….. രാത്രി പത്തുമണി ആയിക്കാണും അമ്മ അപ്പോളും എത്തിയിട്ടില്ല…..
അച്ഛനാണേൽ യാതൊരു ടെൻഷനും ഇല്ലാതെ വീട്ടിലിരുന്നു ടീവി കാണുന്നു….. എനിക്കാണേൽ മനസ്സിനുള്ളിൽ വല്ലാത്തൊരു പേടി തോന്നി…..
അച്ഛൻ ഇതിനിടയിൽ ഭക്ഷണം കഴിച്ചിരുന്നു…. ഞാൻ ഭക്ഷണം കഴിച്ചോ എന്നോ അല്ലെങ്കിൽ വേറെന്തെങ്കിലുമോ അച്ഛനെന്നോട് ചോദിക്കുന്നും ഉണ്ടായിരുന്നില്ല….. അച്ഛനെന്നോട് മിണ്ടാതിരുന്നതുകൊണ്ട് എനിക്കച്ഛനോട് തിരിച്ചൊന്നും ചോദിക്കാനും പറ്റില്ല…. ഒടുവിൽ ഞാനെന്റെ റൂമിലേക്ക് പോകുമ്പോൾ”””
അച്ഛനെന്നോട് ഭക്ഷണം കഴിക്കുന്നില്ലേ എന്ന് തിരക്കി അതിനു പകരമായി അച്ഛനോട് ഞാൻ അമ്മ വന്നിട്ട് കഴിക്കാമെന്നു പറഞ്ഞപ്പോൾ,,,, അമ്മ അമ്മയുടെ വീട്ടിൽ പോയേക്കാണെന്നും നാളെ വരൂവെന്നും അച്ഛൻ മറുപടി നൽകി “”””…… ഞാൻ പിന്നെ പോയി ഭക്ഷണം കഴിച്ചിട്ട് മുകളിലെ എന്റെ റൂമിൽ പോയി കിടക്കയിൽ കിടന്നു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025