Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ആര്യ 2

“ഞാൻ  പതിയെ  പുറകു  വശം കൂടി  ആരുടേയും  കണ്ണിൽ  പെടാതെ  കുളകടവിലേക്ക്  നടന്നു…  നടന്നു  എന്നല്ല  ഓടിയെന്നു  തന്നെ  പറയാം…

എന്നെ  കാതെന്നോണം  അവമാര്  നിൽക്കുന്നുണ്ടായിരുന്നു,  എന്നെ  കണ്ടതും  അവമാര്  കുപ്പിയെടുത്തു…  സാധാരണ    ഇവന്മാര്    അടിച്ച്  പൂസാവുന്നതാ…  ഇന്നെന്തോ  ഇവമാരുടെ  കാട്ടയം  കണ്ടിട്ട്  എനിക്ക്  എന്തോ  പന്തികേട്  തോന്നി…

“ഞാൻ  പിന്നെ  അതിനെ   കുറിച്ച്  ഒന്നും  ചോദിക്കാൻ  നിന്നില്ല,   പിന്നെ  അതും  ഇതും  പറഞ്ഞ്  നേരം  പോയി…

“ഡാ,  ഇനിയെന്താ  നിന്റെ  ഉദ്ദേശം…  ആ   ചോദിച്ചത്   രാഹുലായിരുന്നു…

“അറിയില്ല,  ഞാൻ  അതും പറഞ്ഞു  ഇരുന്നു…

“അതെന്താടാ…   അതിന്  ഒരു  ഉത്തരം  ഇല്ലേ … അതും  പറഞ്ഞു  റോഷൻ  എന്റെ അടുത്തേക്ക്  വന്നു…

“ഉത്തരം ഇല്ലാഞ്ഞിട്ടല്ല,  ആരും  എന്നെ  മനസ്സിലാക്കിയില്ല  എന്ന് ആലോചിക്കുമ്പോഴാ…

“എന്ത്  ആലോചിക്കുമ്പോ…  നീയൊരു   കാര്യം  മനസിലാക്കണം  ആദി  നിന്നെ  പോലെ  തന്നെയാ  അവളും…  സ്വന്തം  കല്യാണത്തിന്  ഇത്രയും  നാൾ  സ്വപ്നം  കണ്ട  ചെക്കന്  പകരം  വേറെ  ഒരാളെ  ഫേസ് ചെയ്യണ്ട  അവസ്ഥ  നീ  ആലോചിച്ച… ഇല്ലല്ലോ  ഹമ്  നിനക്ക്  അറിയില്ലേൽ  അനിഷയോട്  ചോദിക്ക്  അവൾക്കറിയാം  ആര്യയെ….  എന്നിട്ട്  അവന്റെ  ഒരു കോപ്പിലെ   ഡയലോഗ്  കെട്ടിലെ…

അതും  പറഞ്ഞ്  രാഹുല്  എന്നോട്  ചീറി…

“ഡാ,  ഞങ്ങൾക്കറിയാം  പക്ഷെ,  നീ  അവശ്യമില്ലാത്തത്  ഒന്നും ചെയ്യരുത്,  നിന്നെ  ഞങ്ങൾക്ക്    നന്നായി  അറിയാം…  അതുകൊണ്ടാ…

അത്  പറയുമ്പോഴും റോഷന്റെ  സ്വരത്തിൽ  വെത്യാസം  ഞാൻ അറിഞ്ഞു..

“ഞാൻ  പിന്നെ  ഒന്നും  പറയാൻ നിന്നില്ല  അവര്  പറയുന്നതൊന്നും,  ഞാൻ കെട്ടേയില്ല  എന്റെ  ചിന്തകൾ  എല്ലാം  അവളായിരുന്നു…

“ഞാൻ  അവളെ  സ്നേഹിക്കുന്നുവോ   അറിയില്ല…  പക്ഷെ  മനസ്സ്  അവളെ  കാണുമ്പോൾ  എന്നിക്കെന്താണില്ലാത്ത  ഒരു  സന്തോഷം  തോന്നുന്നു…

എനിക്ക്  അവളോട്  പറയണം… എല്ലാം  സംസാരിക്കണം…  ഞാൻ  അതും  ചിന്തിച്ച്  കുറച്ചു  നേരം  കൂടിയും  ഇരുന്ന്  ഞങ്ങൾ  യാത്ര  പറഞ്ഞ്  പിരിഞ്ഞു…  ആ  നേരം  ഇരുട്ടിയിരുന്നു….

“ആരെയും  ശ്രെദ്ധിക്കാതെ  ഗോവണി  കയറി  എന്റെ  റൂമിലേക്ക്  നടന്നു…  പിന്നെ  വേഷം  മാറി  ഒന്ന്  ഫ്രഷ്  ആയി  ഒന്ന്  കിടക്കയിൽ  കിടക്കുമ്പോഴാ  അമ്മയുടെ  വിളി…   ഇന്നെന്തോ  അമ്മ  എനിക്ക്  മുഖം  തരുന്നില്ല  എന്ത് പറ്റിയെന്തോ  ആവോ….

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025