Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ആര്യ

ഞാൻ നേരെ ബാത്‌റൂമിൽ കയറി പ്രേഭാതകൃത്യം കഴിഞ്ഞു അടിയിലോട്ടു ചെലുമ്പോ താണ്ടേ ഇരികണ് നമ്മുടെ കടുവ a+b=, നേരെ അച്ചനെ വിളിച്ചു..

ഞാൻ: അച്ഛാ അമ്മ പറഞ്ഞു അച്ഛൻ എന്നെ അനുവേശിച്ചു എന്ന് എന്താ കാര്യം. ഞാൻ ഒന്ന് അച്ഛനെ നോക്കി

അച്ഛൻ: ആഹ് , ഇനി എന്താ പ്ലാൻ നിന്റെ, അഭിടെ വിവാഹം കഴിഞ്ഞു ഇനി ഉള്ളത് നീയാ, അതും പറഞ്ഞു നിർത്തി അച്ഛൻ എന്നെ നോക്കി

ആഹാ ബെസ്റ്, ഇതിനായിരുന്നോ എന്നെ വിളിച്ചത് എന്തായാലും വേണ്ടില്ല അച്ഛനോട് എല്ലാം പറയാം..

അത് …. അച്ഛാ എനിക്ക് , പറഞ്ഞ്‌ മുഴുവിപിച്ചില്ല

അച്ഛൻ : എനിക്ക് അറിയാം ലെച്ചു പറഞ്ഞു എല്ലാം

താണ്ടേ പിന്നേം പണി പാളി, ലെച്ചു ഈ ചതി എന്നോട് വേണ്ടായിരുന്നു ലെച്ചു എന്റെ അമ്മയെ അച്ഛൻ വിളിക്കുന്ന പേര,പിന്നെ ഞാനും മാത്രേ വിളിക്കു, നൈസ് ആയിട്ട് തിരിഞ്ഞു നോക്കുമ്പോൾ ഹാളിൽ നിന്ന് നോക്കുന്നു ലെച്ചു ഒരു വളിച്ച ചിരിയും..

എന്നിക്ക് പറ്റില്ല അച്ഛാ, ഇപ്പോഴും അല്ല എപ്പോഴും നിങ്ങടെ വാക് മാത്രം കേട്ട് ജീവിച്ച ഒരു പാവ കണക്കെ ഞാൻ പ്രേവർത്ഥിച്ചിട്ടുള്ളൂ ഇനിയും വയ്യ ദിസ് ഇസ് മൈ ലൈഫ്, ഐ ഡോണ്ട് കെയർ എനി വൺ, അച്ഛൻ വിളിച്ചപ്പോഴാ യേധാർഥ്യത്തിലേക്ക്‌ തിരിച് വന്നത്, അയ്യേ സ്വപ്നം ആയിരുന്ന,

അച്ഛൻ: നീ ഇത് എന്താ ആലോയ്ക്കണേ, എന്തായാലും ഞാൻ തീരുമാനിച്ചു, ഈ വരുന്ന മേടം നിനക്ക് 27 തികയും, എനിക്കും ലിച്ചുവിനും പ്രായം കൂടി വാണോണ്ടിരിക്ക,

അച്ഛന് മനസിലാവും പൊന്നു നീ ഇങ്ങനെ നടകന്ന കാണാൻ പട്ടതൊണ്ട, ഒരു പെണ്ണ് വന്നു കേറുമ്പോ എല്ലാം ശേരിയാവും

അതും പറഞ്ഞ്‌ അച്ഛൻ എന്നിട്ട് അകത്തോട്ട് പോയി… ആദ്യമായി ഞാൻ കണ്ടു ഒന്നിലും തോറ്റു കൊടുക്കാത്ത ആ വലിയ മനുഷ്യന്റെ കണ്ണുനീര് , ശാഠ്യകാരൻ, ആണേലും ആള് പാവം ആണ് പിന്നെ എന്നിക്ക് എതിർത്ത് ഒന്നും പറയാൻ തോന്നിയില്ല

ഞാൻ നേരെ അച്ഛന്റെ അടുത്തോട്ടു ചെന്നു അച്ഛൻ തീൻമേശയിൽ ഇരിപ്പുണ്ട്.. അമ്മ ആഹാരം എടുത്ത്‌ കൊടുക്കുന്നു,

എന്നിക്ക് വേണ്ടി അച്ഛൻ നോക്കിട്ടുള്ളത് എല്ല ബെസ്റ് ആയിരിക്കും ഇതും അങ്ങനെ തന്നെ ആകും എന്ന് എനിക്ക് അറിയാം… അതും പറഞ്ഞ്‌ ഞാൻ ഫുഡ് കഴിക്കാൻ തുടഞ്ഞി

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025