Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അയൽക്കാരികൾ 1

അങ്ങനെ ഇരിക്കെ ആണ് ഒരിക്കൽ ഞാൻ വീട്ടിൽ ഇരിക്കുംമ്പോൾ അംബിക ചേച്ചി വിളിച്ചിട്ട് അത്യാവശ്യമായി വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുന്നത്. കാര്യം ചോദിച്ചപ്പോൾ വാസു ചേട്ടൻ പെട്ടെന്നു വയ്യാണ്ടായെന്നും ഹോസ്പിറ്റലിൽ കുണ്ടുപോവാൻ ആണെന്നും പറഞ്ഞു. ഞാൻ വീട്ടിൽ കാര്യം പറഞ്ഞ്  നേരെ ഡ്രെസ്സും മാറി അവരുടെ വീട്ടിലേക്ക് ചെന്നു. അമ്പിളി ചേച്ചി നാട്ടിൽ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും ഞാൻ ഒരു ആണ് തരി  ആയത് കൊണ്ട് എന്നെ വിളിച്ചത്. ഞാൻ ചെന്നപ്പോൾ അമ്പിളി ചേച്ചി സത്യവാങ്മൂലം ഒപ്പിട്ടുകൊണ്ടിരിക്കുക ആയിരുന്നു. ഞാനും ചേച്ചിയും കൂടെ ചേട്ടനെയും താങ്ങി എടുത്ത് കാറിൽ കയറ്റി ഞങ്ങൾ 3 പേരുകൂടി ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ആണ് ചേട്ടന്റെ തലയിൽ ബ്ലഡ് കട്ട പിടിച്ച കിടക്കുക ആണെന്നും, അത്യാവശ്യമായി ഓപ്പറേഷൻ വേണം എന്നും അവർ പറഞ്ഞത്. പിന്നീടുള്ള അന്വേഷണത്തിൽ ആണ് മുൻദിവസങ്ങളിൽ ചേട്ടൻ ഒരിക്കൽ വീണിരുന്നു എന്നും എന്നാൽ അന്നത് കാര്യമാക്കി എടുക്കാത്തത് കൊണ്ടാണ് ഇതിപ്പോ സംഭവിച്ചതെന്നും അറിയാൻ സാധിച്ചത്.

 

അതുകൊണ്ട് തന്നെ അന്നവിടെ അഡ്മിറ്റ് ആവുവാനും പിറ്റേന്ന് രാവിലെ തന്നെ ഓപ്പറേഷൻ ചെയ്യണം എന്നും ഡോക്ടർ പറഞ്ഞു. അങ്ങിനെ ബൈ സ്റ്റാൻഡേർ ആയിട്ട് അംബിക ചേച്ചി നിന്നുകൊള്ളാം എന്ന് തീരുമാനിച്ചത് കൊണ്ട് കോവിഡ്  ടെസ്റ്റ് നടത്തി അവിടെ അഡ്മിറ്റ് ചെയ്യുവാനുള്ള കാര്യങ്ങളൊക്കെ ശെരിയാക്കിയിട്ട് എന്നെ കൂട്ടിന് കിടത്താൻ പറഞ്ഞ് ഞാനും അമ്പിളി ചേച്ചിയും വീട്ടിലേക്ക് പോന്നു. ചേച്ചിയെ വീട്ടിൽ ആക്കി ഞാൻ രാത്രി വരാം എന്ന് പറഞ്ഞ് എന്റെ വീട്ടിലേക് പോയി. ഇവിടെ ഫുഡ് ഉണ്ടെന്നും അവരില്ലാത്തത്കൊണ്ട് വേസ്റ്റ് ആവും എന്ന പറഞ്ഞു ചേച്ചി എന്നോട് ഇവിടെ നിന്ന് കഴുക്കാം എന്ന് പറഞ്ഞിരുന്നു . അങ്ങിനെ ഞാൻ വീട്ടിൽ ചെന്ന് കാര്യങ്ങളൊക്കെ പറഞ്ഞു രാത്രി ആയപ്പോൾ കുളിച്ചിട്ട് ചേച്ചിയുടെ വീട്ടിലേക്ക് വന്നു. ഞാൻ ചെന്നപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം എന്താണെന്ന് വച്ചാൽ സാധാരണ ചുരിദാറൊക്കെ മാത്രം വീട്ടിൽ ഇടുന്ന ചേച്ചി അന്നൊരു ഷോർട്സും കൈ ഇല്ലാത്ത ഒരു ബനിയനും ആൺ ഇട്ടിരുന്നത്. എനിക്കത് കണ്ടപ്പോൾ തന്നെ ചേച്ചിയുടെ മുല പിടിച്ച് ഞെക്കി ഉടക്കാൻ തോന്നി. അങ്ങിനെ ഞാൻ അകത്തേക്കു കേറി. ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ tv കണ്ടിരുന്നു. ചേച്ചി അപ്പോൾ ചേട്ടൻ വിളിച്ചിട്ട് ഫോണിൽ സംസാരിക്കുക ആയിരുന്നു . കുറച്ച് കഴിഞ്ഞ് എനിക്ക് ഫോൺ തന്നു ഞാനും ചേട്ടനും ആയി സംസാരിച്ചു ചേട്ടനോട് അച്ഛന്  കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞ് സമാധാനിപ്പിച്ചു ചേച്ചിക്ക് ഫോൺ കൊടുത്തു. ചേച്ചി പിന്നെ റൂമിലേക്കു പോയി ഒരു അര  മണിക്കൂർ കഴിഞ്ഞാണ് വന്നത്. ചേച്ചി ഹാളിലേക്ക് വന്നപ്പോൾ ചേച്ചിയുടെ ഷോർട്ട്സിന്റെ മുൻ ഭാഗത്ത് ചെറിയ നനവ് ഞാൻ ശ്രദ്ധിച്ചിരുന്നു. ചേച്ചിയുടെ ബനിയനും ചെറിയ രീതിയിൽ ചുളിവ് വീണിരുന്നു .ചേച്ചി എന്റെ അടുത്ത വന്നിരുന്നു tv കാണാൻ ഇരുന്നു.

 

അപ്പോഴാണ് ഞാൻ ചേച്ചിയോട് തിരിച്ച് പോക്കിന്റെ കാര്യം ചോദിച്ചത്. ചേച്ചി പോവാനിരുന്നതാണെന്നും  എന്നാൽ ഇപ്പോഴുള്ള യാത്ര വിലക്ക് കാരണം ആണ് പോവാതിരുന്നതെന്നും പറഞ്ഞത്. ചേട്ടൻ വരുവാൻ  ഇരുന്നപ്പോൾ ആണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025