Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അയൽക്കാരികൾ 4

ഞാൻ വീട്ടിൽ ചെന്ന് വിശേഷങ്ങളൊക്കെ പറഞ്ഞു നേരെ കുളിക്കാൻ കേറി…

 

അപ്പൊ ഞാൻ കുളിച്ചിട്ടൊക്കെ വരാം.. ആ നേരംകൊണ്ട് നമ്മുടെ സീനത്ത്  ഇത്തയുടെ പൂറു പൊളിച്ച കഥ നിങ്ങൾ കേട്ടിരിക്ക്..

ഇത്താനെ പറ്റി  പറയുവാണെങ്കിൽ ഇത്താക്ക് അന്നൊരു ഒരു 32 വയസ്സ് കഴയാറായപ്പോ ആണ് ഞാൻ ആദ്യമായി ഇത്തയുമായി ബന്ധപ്പെടുന്നത്. അംബിക ചേച്ചിയുടെ കൂട്ടുകാരി എന്ന നിലയിലും, നാട്ടിലുള്ള ഇത്ത എന്ന നിലയിലുമൊക്കെ ഇത്തയെ അറിയാമായിരുന്നു.. ഇടക്കൊക്കെ വഴിയിൽ വച്ച് കാണുമ്പോ ചിരിക്കാറൊക്കെ ഉണ്ട് എന്നല്ലാതെ ഇത്ത ആയിട്ട് അങ്ങനെ കാര്യമായ സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ അംബിക ചേച്ചി ഇത്തയുടെ സ്കൂട്ടറിനാണ് യോഗ ചെയ്യാൻ ജംഗ്ഷനിലെ യോഗ സെന്ററിൽ പോകുവന്നത്..ചേച്ചിയെ ആക്കുവാൻ വീട്ടിൽ വരുമ്പോ കാണാറൊക്കെ ഉണ്ട്.. പോവുമ്പോൾ ഇത്ത പർദ്ദ ഒക്കെ ധരിച്ചാണ് പോവുന്നത്..അകത്തു എന്താണെന്ന് കാണാൻ കൊതിച്ചിരുന്നു അന്നൊക്കെ..അല്ലാതെ സാരിയും, ചുരിദാറും ഒക്കെ ഇട്ടാണ് ഇത്ത പുറത്തു പോക്ക്..

 

നേരത്തെ സൂചിപ്പിച്ച പോലെ ഇക്ക പുറത്തായോണ്ട് ഇത്തയാണ് വീട്ടിലെ കാര്യങ്ങൾക്കൊക്കെ ഓടി നടക്കുന്നത്..അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഒരിക്കൽ ഞാൻ പുറത്തു പോയിട്ട് തിരിച്ചു വരുന്ന വഴി ഇത്ത നടന്നു വരുന്നത് എന്റെ ശ്രെദ്ധയിൽ  പെട്ടത്..ഞാൻ എന്റെ കാർ ഒതുക്കി ഗ്ലാസ് താഴ്ത്തി ഇത്തയോട് വണ്ടിക്ക് എന്ത് പറ്റി എന്ന് ചോദിച്ചു..അപ്പോഴാണ് ഇത്ത പിള്ളേരുടെ സ്കൂളിൽ പോയതാണെന്നും, തിരിച്ചു വരുന്ന വഴി ജംഗ്ഷനു കുറച്ച് അടുത്തു വച്ചു വണ്ടി കേടായെന്നും, അടുത്തുള്ള  വർക്ഷോപ്പിൽ നന്നാക്കാൻ കൊടുത്തുവെന്നും പറഞ്ഞത്..

 

ഞാൻ ഇത്തയോട് വണ്ടിയിൽ കയറിക്കോ ഞാൻ വീട്ടിൽ ഇറക്കം എന്ന് പറഞ്ഞു..ഇത്ത  ആദ്യം ഒന്ന് മടിച്ചെങ്കിലും, പിന്നെ രണ്ട് സൈഡിലേക്കും നോക്കി ആരുമില്ല എന്ന് ഉറപ്പു വരുത്തി പുറകിലെ ഡോർ തുറന്ന് അകത്തു കയറി..എനിക്കത് നിരാശ ആയിരുന്നു..ഇത്ത അന്നൊരു ചുരിദാർ ആയിരുന്നു വേഷം. ഹിജാബ് ഉള്ളതുകൊണ്ട് മുലയുടെ വലുപ്പം നല്ലപോലെ അറിയുന്നുണ്ടായില്ല.എന്നാൽ ഇത്തയുടെ ഷേപ്പ് അത്യാവശ്യം അറിയാൻ പറ്റുന്നുണ്ടായിരുന്നു..അങ്ങിനെ ഇത്തയുടെ വീട് എത്തിയപ്പോൾ എന്നോട് ഗേറ്റിന് കുറച്ചു മുന്നിലേക്ക് കയറ്റി നിർത്തുവാൻ ആവശ്യപ്പെട്ടു, എന്നോട് താങ്ക്സ് പറഞ്ഞിട്ട് ഇത്ത  വീട്ടിലേക്ക് പോയി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025