Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യ നിന്റെയും 1

ഒരു ആണ് ആണ് ഞാൻ എന്നും എനിക്ക് കാമം ഒരു പെണ്ണിനോട് മാത്രമേ തോന്നു എന്നുമ് ഉള്ള എന്റെ ചിന്ത എല്ലാം മാറ്റി മറിച് ആയിരുന്നു അവന്റെ വരവ്. എന്റെ പുതിയ റൂം മൈറ്റ്. അവന്റെ പേര് അശ്വിൻ എന്ന് ആയിരുന്നു.

ഞാൻ ചേരുമ്പോൾ ഉണ്ടായിരുന്ന അതെ പ്രായം ആയിരുന്നു അവനും. ഞാൻ വന്നു കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ആയിരുന്നു അവന്റെ വരവ്. അത്രയും കാലം ഞാൻ ഒളിപ്പിച്ചു വച്ച എന്റെ ഉള്ളിലെ പെണ്ണിനെ പുറത്ത് കൊണ്ട് വരുകയായിരുന്നു അവൻ.

“ഹായ് എന്റെ പേര് അശ്വിൻ ”

“വിഷ്ണു ”

“മലയാളി ആണ് റൂമിൽ കൂടെ എന്ന് മാനേജർ പറഞ്ഞിരുന്നു. ചേട്ടൻ നാട്ടിൽ എവടേയാ?”

“ഞാൻ തൃശൂർ ആട. പെരിങ്ങോട്ടുകര എന്ന് പറയും നിനക്ക് പരിജയം ഉണ്ടോ ”

“എവിടെ. ഞാൻ കോഴിക്കോട് വിട്ട് ആദ്യം ആയ പുറത്തേക്ക് വരുന്നേ. ചേട്ടൻ എന്താ പോസ്റ്റ്‌. ”

“ഞാൻ സീനിയർ അക്കൗണ്ട്സ് മാനേജർ ആണ് ., താനോ ”

“ആഹാ അപ്പൊ ഞാൻ ചേട്ടന്റെ ജൂനിയർ ആണല്ലോ. ഞാൻ ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് ആണ് . എന്തായാലും മലയാളി തന്നെ കിട്ടിയല്ലോ സന്തോഷം ”

അങ്ങനെ തുടങ്ങിയ ഞങ്ങളുടെ ബന്ധം സൗഹൃദം വരെ വളരെ പെട്ടന്ന് ആണ് മുന്നോട്ട് പോയത്. എന്നെ പറ്റി അവനും അവനെ പറ്റി എനിക്കും ഒരു വിധം എല്ലാം അറിയാമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾക്ക് നാഷണൽ ഡേ പ്രമാണിച്ചു ലീവ് ആയിരുന്നു. റൂമിൽ ഒന്നിച്ചു ഞങ്ങൾ ഉച്ച വരെ ഇരുന്നു. വൈകുന്നേരം ആയപ്പോൾ ഞാൻ ഒന്ന് രണ്ട് സാധനം വാങ്ങിക്കാൻ വേണ്ടി പുറത്തേക്ക് ഒന്ന് ഇറങ്ങി. വരാൻ വൈകിയേക്കാം എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു . അവന് ഞാൻ പോയതിന് ശേഷം വാതിൽ ചാരി വെച്ചു. ആ മണലാരണ്യത്തിൽ ഞങ്ങളുടെ റൂമിൽ ആരും കയറി വരില്ല എന്ന് ഞങ്ങൾക്ക് ഉറപ്പ് ആയിരുന്നു. അത്രക്ക് സുരക്ഷിതത്വം ആയിരുന്നു ഞങ്ങൾക്ക് അവിടെ. ഒരു റൂമിൽ ആണ് ഞങ്ങൾ കിടന്നത് എങ്കിലും അത്യാവശ്യം വല്യ ഒരു റൂം ആയിരുന്നു രണ്ട് ബെഡും വെച്ച്.

കടയിൽ പോയി ഞാൻ ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങി വന്നു. വരുന്ന വഴി ഒരു സുഹൃത്തിന്റെ കൂടെ കുറച്ച് നേരം ചിലവഴിച്ചു. അയാളുടെ കൂടെ നിന്ന് സമയം പോയത് അറിഞ്ഞില്ല.

രാത്രി പത്തു മണിയോടെ അടുത്ത ആണ് ഞാൻ റൂമിൽ എതിയത്. റൂം കുറ്റി ഇട്ടതായിരുന്നു. ഞാൻ എന്റെ കീ വെച്ച് റൂം തുറന്നു. ഒരു കട്ടിലിൽ കിടന്നുറങ്ങുന്ന അശ്വിനേ ഞാൻ കണ്ടു. തൊട്ടടുത്ത കസേരയിൽ അവന് അവന്റെ ലാപ്ടോപ് തുറന്ന് വച്ചിരുന്നു.

അത് ഓഫ്‌ ആക്കുന്നതിന് വേണ്ടി ഞാൻ എന്റെ കൈയിൽ എടുത്തു. അതിൽ തുറന്ന് വച്ച ടാബ്‌സിൽ ഞാൻ പണ്ട് എപ്പളോ ശ്രദ്ധിച്ച ഒരു വാക്ക് കണ്ടു. “കക്കോൾസ് ”

സ്വന്തം ഭാര്യയെ വച്ചു മാറി കൊണ്ട് ഭാര്യയെയും ഭർത്താവിനെയും ഒന്നിച്ചു കളിക്കുന്ന ഒരുവന്റെ വീഡിയോ പണ്ടേപ്പളോ കണ്ടത് ഞാൻ ഓർത്തു.

ഇവന് ഇങ്ങനെ ഒരു ആൾ ആയിരുന്നു എന്ന് ഞാൻ വിചാരിച്ചില്ല. ലാപ് ഓഫ്‌ ആക്കി ഞാൻ അവിടെ വക്കാൻ ഒരുങ്ങിയപ്പോൾ അവന് എന്നെ നോക്കി കിടക്കുന്നതാണ് ഞാൻ കണ്ടത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025