Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യ നിന്റെയും 3

“പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഏട്ടാ. ഞാൻ ഇവിടെ നിന്ന ചിലപ്പോ എനിക്ക് കണ്ട്രോൾ കിട്ടി എന്ന് വരില്ല. ചേച്ചി അങ്ങനെ ആണ് പെരുമാറുന്നെ. അത് കൊണ്ട് ഞാൻ നാളെ തന്നെ റൂം മാറ്റി തരാം. ”

“എടാ നീ അറിയണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് എന്നെ പറ്റിയും എന്റ ലൈഫ്നെ പറ്റിയും. അതൊക്കെ കേൾക്കാൻ നീ റെഡി ആവു. എന്നിട്ട് നീ തീരുമാനിക്ക് പോവണോ വേണ്ടയോ എന്ന്.”

“ന്നാ പറ. ”

ഞങ്ങൾ രണ്ട് പേരും ഒരു മറച്ചുവട്ടിൽ ഇരുന്നു.

“എടാ എനിക്ക് നിന്നെ ഇഷ്ട്ടമാണ്. നീ കരുതുന്ന പോലെ ഒരു സുഹൃത്ത് ബന്ധം അല്ല അത്. നിന്നെ അതിനെക്കൾ ഇഷ്ട്ടമാണ്. നിന്റെ കളിയും ചിരിയും ഒകെ. ”

“എടാ നീ അന്ന് റൂമിൽ ഞാൻ ലേറ്റ് ആയിരുന്നു വന്നപ്പോ നിന്റെ ലാപ് നോക്കിയത് ഓർമ ഇല്ലേ. അന്ന് ഞാൻ അതിൽ കണ്ടു നിനക്ക് cuckold ഇഷ്ടമാണ് എന്ന് ”

അവന് തിരിച്ചു ഒന്നും പറഞില്ല.

“ഡാ ഞാൻ പറഞ്ഞെ എന്താണെന്ന് നിനക്ക് മനസിലാക്കാൻ സമയം എടുക്കും എന്ന് എനിക്ക് അറിയാം. ന്നാലും പറഞ്ഞിലെല് ഞാൻ എന്ത് ചെയ്യാനാ. ഇപ്പൊ ഞാൻ അവളുടെ ഒരു അടിമ പോലെ ആണ്. അതെനിക്ക് ഇഷ്ട്ടമല്ല. ഇന്ന് അവൾ നിന്നെ വേണം എന്ന് പറഞ്ഞു. നാളെ അവൾ എന്ത് പറയുമെന്ന് എനിക്കോ അറിയില്ല. നീ ഇപ്പോ മിണ്ടാതെ ഇരിക്കുന്നത് ഞാൻ പറഞ്ഞതിനോട് സമ്മതം ഇല്ല എന്ന് ആണെന്ന് ഞാൻ വിചാരിച്ചോളാം. വാ വീട്ടിലേക്ക് പോവാം. ”

നിരാശനായി നടന്ന എന്നെ പുറകിൽ നിന്നും അവന് വിളിച്ചു.

“ചേട്ടാ ഒന്ന് നിന്നെ…..”ഞാൻ തിരിഞ്ഞ് നോക്കി.

 

ഇവരിത് പോയിട്ട് കുറെ നേരം ആയല്ലോ. എന്താ ചെയ്യാ ഇപ്പൊ. വിളിച്ചു നോക്കണോ.

ഭർത്താവിനെയും അയാളുടെ സുഹൃത്തിനെയും വിളിക്കാൻ ആയി അവൾ ഫോൺ എടുത്തു.

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം അവൾ കേട്ടു. തുറന്ന് നോക്കിയപ്പോൾ അവൾ കണ്ടത് അശ്വിൻ ആയിരുന്നു.

അവന്റെ കണ്ണുകളിൽ കാമത്തിന്റെ തീ. അവന്റെ ശ്വാസത്തിൽ നേരിയ വത്യാസവും ഉണ്ടായിരുന്നു.

“ഓ നീ ആയിരുന്നോ. ചേട്ടൻ എവിടെ ”

“അയാൾ വരും. ”

“ഏഹ് ചേട്ടാ വിളി ഒകെ പോയോ ”

“എടി അയാൾ ഉള്ളപ്പോ ഞാൻ അയാളുടെ ഭാര്യയെ അങ്ങനെ ആണ് വിളിക്കണ്ടേ. ഇന്ന് നമ്മൾ സംസാരിക്കുന്നത് അയാൾ ഒളിഞ്ഞു നിന്ന് കേൾക്കുന്നത് ഞാൻ കണ്ടു. അതാ ഞാൻ അപ്പൊ ഒരു നമ്പർ ഇട്ടത്. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025