Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 2

 

പ്രശാന്ത സുന്ദരമായ തണുപ്പേറിയ ഒരു സ്ഥലം.. വെള്ളമൊഴുകി പോകുന്ന ഒച്ചയും ചീവിടിന്റെ ഒച്ചയും വല്ലാത്തൊരു അനുഭവം ഉണ്ടാക്കി ഞങ്ങൾക്കവിടെ…

 

ഞങ്ങൾ ആണുങ്ങൾ പിന്നീട് ഒന്നും ചിന്തിച്ചില്ല.. ഡ്രസ്സ് എല്ലാം അഴിച്ചുവെച്ച് ഷഡി മാത്രം ഇട്ട് വെള്ളത്തിൽ ഇറങ്ങാൻ തയ്യാറെടുത്തു.. ഇത്രയും ആണുങ്ങളെ ഒരുമിച്ച് ഷഡ്ഡിയിൽ കണ്ടപ്പോൾ… എന്റെ ഭാര്യയെക്കാൾ മുമ്പ് എനിക്ക് കൊതി വന്നു.. എന്റെ ഭാര്യ ആ പുരുഷ ശരീരങ്ങൾ കാണുകയാണല്ലോ എന്നോർത്തപ്പോൾ എന്റെ കുണ്ണ നന്നായി വീർത്തു…. കളി വെളിച്ചാതിരിക്കാൻ ഞാൻ പെട്ടെന്ന് തന്നെ വെള്ളത്തിലേക്ക് ഇറങ്ങി.. കാരണം അവളുടെ അനിയത്തിമാരും ഉണ്ടല്ലോ.. ഞങ്ങളുടെ കല്യാണം കഴിഞ്ഞത്രയും വർഷമായെങ്കിലും ഇവരുമായി ഇങ്ങനെ ഒത്തുകൂടുന്നത് ഞാൻ ആദ്യമായാണ്.. അതിന്റെ ജാളിയതയും എനിക്കുണ്ട് …

 

അതുമാത്രമല്ല എന്നെക്കാട്ടിലും ഇളയ പിള്ളേര് ആണെങ്കിലും എല്ലാവന്മാരുടെയും ബോഡി എന്നെ കാട്ടിലും നല്ല ഫിറ്റായിരുന്നു.. ശരിക്കും പറഞ്ഞാൽ അവരുടെ മുന്നിൽ ആവറേജ് ബോഡി ഉള്ള എനിക്ക് എന്റെ ശരീരം കാണിക്കാൻ തന്നെ മടി വരേണ്ടതാണ്.. അത് വരാത്തതിന്റെ കാരണം…. ഇവന്മാരെ കാൾ കരുത്തുള്ള നല്ല സൂപ്പർ ആണുങ്ങളുടെ കയ്യിൽ കിടന്നു എന്റെ ഭാര്യ സുഖിച്ച് നിലവിളിക്കുമ്പോൾ , അത് നോക്കി അവരുടെ മുന്നിൽ തുണിയില്ലാതെ വാണം അടിച്ച പാരമ്പര്യം ആണല്ലോ എനിക്കുള്ളത്.. ആ എനിക്ക് ഇതൊക്കെ എന്ത്… ശരിക്കും എന്റെ ഭാര്യയെ പങ്കുവെച്ചുള്ള ജീവിതം തുടങ്ങിയതിനുശേഷം എനിക്ക് മാറിയ ഒരു വലിയ കോംപ്ലക്സ് ആണ് നാലു പേരെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ട്.. പ്രത്യേകിച്ച് ബോഡി കാണിക്കാൻ…. ഇപ്പോൾ ആരുടെ മുന്നിലും തുണി ഇല്ലാതെ നിന്ന് കുലുക്കാൻ പോലും എനിക്ക് സാധിക്കും..

 

അവന്മാരെല്ലാം നല്ല ആവേശത്തിൽ ആയിരുന്നു, പെങ്ങമ്മാരാണെങ്കിലും അവരുടെ മുന്നിൽ കാണിക്കാനായും അവർ ചാടി മറിയുകയും, ഡൈവ് ഒക്കെ ചെയ്തു .. കുറച്ചുനേരം അങ്ങനെ കണ്ടു കണ്ടു പെണ്ണുങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ഇല്ലാത്ത കാഴ്ചയായി മാറി….

 

ഇടയ്ക്കിടയ്ക്ക് ഞാൻ എന്റെ ഭാര്യയും അനിയത്തിമാരെയും ഇറങ്ങാൻ നിർബന്ധിച്ചെങ്കിലും അവർക്ക് ഡ്രസ്സ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇറങ്ങാൻ മടിച്ചു നിന്നു.. പക്ഷേ റോസിന് ആണെങ്കിൽ ഇറങ്ങണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ അവളുമാർ ഇറങ്ങാതെ ഒറ്റയ്ക്ക് പറ്റില്ലല്ലോ…. അവളുമാരില്ലായിരുന്നെങ്കിൽ എന്റെ ഭാര്യയെയും ഞങ്ങളുടെ കൂടെ ഇറങ്ങിയേനെ.. അതോർത്തപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025