Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 4

 

പിന്നീട് സജി ഒറ്റയ്ക്ക് കിട്ടിയപ്പോൾ, സജി എന്നോട് കുറച്ച് സംസാരിച്ചു..

 

സജി – എന്നാ നിങ്ങൾ ഇനി തിരിച്ചു പോകുന്നത്? ഇവിടെ നാട്ടിൽ എങ്ങാനും നിന്നുകൂടെ..? നിങ്ങളൊക്കെ നാട്ടിലുള്ളതല്ലേ ചാച്ചനും അമ്മയ്ക്കും ഇഷ്ടം..

 

ഞാൻ – അതൊക്കെ ശരിയാണ് സജിയേട്ടാ നിങ്ങളൊക്കെ ഇവിടെ ഒരുമിച്ച് താമസിക്കുമ്പോൾ എനിക്കും ആഗ്രഹമുണ്ട്.. പക്ഷേ നാട്ടിൽ വന്നു എന്ത് ചെയ്യാനാ…

 

സജി – നാട്ടിൽ വന്നാൽ ജീവിക്കാൻ ആണോ നിങ്ങൾക്ക് പാട്.. ജോലിയൊക്കെ ഞാൻ ഏർപ്പാടാക്കി തരാം.. നിങ്ങൾ നാട്ടിൽ വരുന്ന കാര്യം ആലോചിക്കു.

 

ഞാൻ – സജി ചേട്ടന് എന്റെ ഭാര്യയെ അത്ര ഇഷ്ടമായോ?

 

സജി – അതിപ്പോൾ ആർക്കാടാ നിന്റെ ഭാര്യയെ കണ്ടാൽ ഇഷ്ടപ്പെടാത്തത്.. നിന്റെ അമ്മയും ഭാര്യയും ഒന്നിനൊന്ന് മികച്ചതാ…

 

ഞാൻ – എന്നാൽ സജി ചേട്ടാ, ചേട്ടൻ മുമ്പനിക്ക് ഡോക്ടറുടെ കാര്യവും കഴിക്കേണ്ട ഫുഡ് ഒക്കെ പറഞ്ഞു തന്നില്ലേ.. എനിക്ക് അതല്ല വേണ്ടത്..

 

സജി – പിന്നെന്താ എന്നെ കൊണ്ടാവുന്ന എന്ത് സഹായവും ഞാൻ നിനക്ക് ചെയ്തു തരും..

 

ഞാൻ – സജിയേട്ടാ, എന്ത് ട്രീറ്റ്മെന്റ് ചെയ്താലും നാച്ചുറലായി എനിക്കെന്റെ ഭാര്യയെ ഗർഭിണിയാക്കാൻ പറ്റില്ല…. അത്രയ്ക്കും കൗണ്ട് കുറവാണ്… അവൾക്കൊരു കുഴപ്പവുമില്ല.. ഇത്രയും നാളും ഗുളിക ഒക്കെ കഴിച്ചാണ് അവൾ ഗർഭിണിയാകാതിരുന്നത്.. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ഒരു കൊച്ചിനെ വേണം.. ഇന്നലെയൊക്കെ നടന്നതിന്റെ പോസിറ്റീവ് റിസൾട്ട് കിട്ടിയില്ലെങ്കിൽ .. സജി ചേട്ടൻ ഞങ്ങൾ പോകുന്നതിന് മുമ്പ്.. എന്റെ ഭാര്യയെ പ്രാപിക്കണം.. ചേട്ടനെ പോലെ ഇരിക്കുന്ന ഒരു കൊച്ചിനെ എനിക്ക് വേണം… ചേട്ടന്റെ ഷേപ്പും ചേട്ടന്റെ നിറവും എല്ലാം ചേട്ടനെ പോലെ ഇരിക്കുന്ന ചേട്ടന്റെ ഒരു മിനി കൊച്ചു.

 

ഈയാഴ്ച അവൾ ചേട്ടനുമായി മാത്രമല്ല ബന്ധപ്പെട്ടിട്ടുള്ളത് അതുകൊണ്ട് ആദ്യത്തെ കുട്ടിയുടെ കാര്യം എനിക്കൊന്നും പറയാൻ പറ്റില്ല…. .. പക്ഷേ രണ്ടാമത്തേത് എനിക്ക് ചേട്ടന്റെ കൊച്ചിനെ തന്നെ വേണം…

 

സജി – അതൊക്കെ ചെയ്തു തരാമെടാ.. നിനക്കറിയാമോ നിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും എന്നോടുള്ള അത്രയും സ്നേഹം പോലും എന്റെ ഭാര്യക്ക് ഇല്ലായിരുന്നു… അവൾ വേറൊരുത്തന്റെ കൂടെ പോയപ്പോൾ നിന്റെ അമ്മയാ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്… എനിക്ക് ഭക്ഷണവും സെക്സും സ്നേഹവും എല്ലാം തന്നത് നിന്റെ അമ്മയാ …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025