Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 5

ഞാൻ – അതൊന്നും സാരമില്ലെടി അതൊക്കെ ഇതിന്റെ കൂട്ടത്തിലുള്ളതല്ലേ..

റോസു – ഞാനിപ്പഴാടാ അതിൽ നിന്നൊന്ന് ഫ്രീ ആയത്… ശരിക്കും അയാൾ എന്നെ കീഴ്പ്പെടുത്തി കളഞ്ഞു എന്റെ മനസ്സും ശരീരവും.. അയാളുടെ അടിമയാക്കി കളഞ്ഞു അയാൾ..

ഞാൻ – അതൊന്നും സാരമില്ലെടി ഒരുപാട് ഞാൻ കൊതിച്ചിട്ടുള്ളതല്ലേ നീ മറ്റൊരു പുരുഷനെ ആഗ്രഹിക്കുന്നതും അയാളുടെ ഭാര്യയാകാൻ ആഗ്രഹിക്കുന്നതും ഒക്കെ.. വിഷമം വന്നാലും എനിക്കിഷ്ടമാടി…

റോസു – ശരിക്കും ഞാൻ അന്നേരം ആഗ്രഹിച്ചിരുന്നു.. അയാളുടെ ഭാര്യയായി അയാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ച് അയാളുടെ തുണിയൊക്കെ അലക്കി അയാളുടെ കീഴ്പ്പെട്ട അയാളുടെ വീട്ടിൽ ജീവിക്കാൻ.. അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്

നമുക്ക് പഴയതുപോലെ ജീവിച്ചാൽ മതി.. അങ്ങനെ ഏതെങ്കിലും ഒരു തന്റെ കിടപ്പറയിലും അടുക്കളയിലുമായി ഒതുങ്ങി തീരേണ്ടത് അല്ലല്ലോ പെണ്ണിന്റെ ജീവിതം..

ഞാൻ ചെല്ലട്ടെ ഞാൻ അവന്മാരുടെ കൂടെ ഒന്നു കൂടി അടിച്ചു പൊളിക്കട്ടെ….

ഞാൻ – എന്നാ ഈ ഡ്രസ്സ് എല്ലാം ഊരി വച്ചിട്ട് അവന്മാരെ പോലെ തന്നെ അങ്ങ് ചെല്ല്..

റോസു – അത് വേണ്ടടാ ഞാൻ ഇങ്ങനെ ചെല്ലുന്നതായിരിക്കും അവന്മാർക്ക് ഇഷ്ടം… ഇത്ര നാളായിട്ട് നിനക്കറിയില്ലേ.. പെണ്ണിന്റെ തുണി വലിച്ചു പറിച്ച് അവളെ സുഖിപ്പിക്കുന്നതാണ് ആമ്പിള്ളേർക്ക് ഇഷ്ടമെന്ന്…

ഞാൻ – എന്റെ ഭവതിയുടെ അത്രയും എനിക്കറിയത്തില്ലല്ലോ..

റോസു – ഇങ്ങനെ അറിയാൻ അതൊന്നും പറഞ്ഞിരുന്നാൽ കണ്ട ആണുങ്ങളൊക്കെ ഭവതിയുടെ മനസ്സിൽ കുടിയിരിക്കും..

ഞാൻ – മതിയെടി അവന്മാരുടെ കൂടെ അവരാതിക്ക്.. ഇപ്പത്തന്നെ എത്രയായി എന്ന് അറിയാമല്ലോ..

റോസു – ഇനിയും എത്ര വേണമെങ്കിലും നിന്റെ ഈ ഭാര്യ താങ്ങുമെടാ അതിനുള്ള സ്റ്റാമിനെ എനിക്കുണ്ട്.. നിനക്ക് അതില്ലാത്തത്.. ആണുങ്ങളുടെ കരുത്ത് അറിയാൻ വേണ്ടിയാണ് ഈ ശരീരം ഉണ്ടാക്കിയിരിക്കുന്നത്.. അല്ലാതെ ഒരു കളി കഴിഞ്ഞാൽ തളർന്നുകിടക്കുന്ന നിന്നെ പോലൊരു ബിലോ ആവറേജ് ആണിന് പറ്റിയ പെണ്ണല്ല ഞാൻ.. എനിക്ക് വേണ്ടത് നിർത്താതെ അടിച്ചുമാത്രം സുഖിപ്പിക്കാൻ കഴിവുള്ള ആണുങ്ങളെയാണ്..

ഞാൻ – എന്നാൽ ചെല്ലടി ചെന്ന് കഴപ്പ് തീർക്കു..

റോസു – നീ വരുന്നില്ലേ നിനക്ക് കാണണ്ടേ അടുത്ത് നിന്ന്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025