Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യയും ചേട്ടനും

 

വർക്കിനെ പറ്റി പറഞ്ഞു കൊടുക്കുവാൻ ആദ്യം അവർ ഹാളിൽ ഇരുന്നായിരുന്നു ട്രെയിനിങ്. ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടിയുള്ള വർക്ക്‌ ആയതിനാൽ വളരെ important ആയിരുന്നു ചേട്ടന് അത്. അത് കൊണ്ട് തന്നെ അവൾക്ക് നല്ല ടെൻഷൻ ആയിരുന്നു. ഇടക്കിടക്ക് സംശയം ചോദിക്കാൻ അവൾ ചേട്ടന്റെ റൂമിലേക്ക് പോകും തിരിച്ചു വരും. അത് ആയിരുന്നു വീട്ടിൽ ഫുൾ ഒളിക്യാമറകൾ സ്ഥാപിക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ അതിലൊന്നും പ്രത്യേകിച്ച് ഒന്നും കണ്ടില്ല.

 

അങ്ങനെ ഒരു ദിവസം റൂമിൽ ഇരുന്നു അവൾ ഒറ്റക്ക് ചിരിക്കുന്ന കണ്ടു

 

ഞാൻ : എന്താടി നിനക്ക് പ്രാന്ത് ആയോ?

 

അവൾ :ഏയ്യ് അല്ല

 

 

ഞാൻ : പിന്നെന്താടി?

 

 

അവൾ : ഞങ്ങളുടെ ഒരു അമേരിക്കൻ client ഉണ്ട്. Eriya elizabeth. അവർ ഒരു nude ഫോട്ടോ ആർട്ടിസ്റ് ആണെന്ന്

 

ഞാൻ : ആര് പറഞ്ഞു?

 

അവൾ ഫോൺ എടുത്തു കുറച്ചു ഫോട്ടോസ് എടുത്തു കാണിച്ചു.

മുടി ബോബ് ചെയ്ത ഒരു മദാമ്മ, ഉണങ്ങിയ മുലകളും അത്യാവശ്യം തള്ളിയ കുണ്ടിയും.

 

ഞാൻ : ഇതൊക്കെ അവിടെ സാധാരണമാണ്

 

അനു : അഹ് ചേട്ടനും അതാ പറഞ്ഞത്

 

ഓഹോ അപ്പോൾ ചേട്ടൻ ആണ് ഇത് അവൾക്ക് കാണിച്ചു കൊടുത്തത്. ഞാൻ വീഡിയോ എടുത്തു പരിശോധിച്ചു.

 

ചേട്ടൻ കസേരയിൽ ഇരിക്കുന്നു, അവൾ അടുത്തു നിന്ന് വർക്ക്‌ സംബന്ധമായ എന്തൊക്കെയോ പറയുന്നുണ്ട്. അതിനിടക്ക്

 

ചേട്ടൻ :നമ്മുടെ എലിസബത്ത്‌ മാമിയുടെ തനി സ്വരൂപം കാണണോ?

 

അനു : അഹ്, എന്താ?

 

അവൻ കമ്പ്യൂട്ടറിൽ അവരുടെ സോഷ്യൽ മീഡിയ പേജ് എടുത്തു. ഫോട്ടോസ് കാണിക്കാൻ തുടങ്ങി. ആദ്യം കുറച്ചു ടു പീസ്…….. പിന്നെ ടോപ് ലെസ്, പിന്നെ ഫുൾ ന്യൂഡ്.

ഇതൊക്കെ കണ്ട അനുവിന്റെ കണ്ണുകൾ വിടർന്നു

 

അനു : ഛെ ഞാൻ ഇവരെ കുറിച്ച് ഇത്രേം വിചാരിച്ചില്ല. സംസാരിക്കുമ്പോഴൊക്കെ എന്താ മാന്യത

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025