Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ബിന്ദു ആന്റി 11

ഞാൻ : ആന്റി എനിക്ക് ഒന്നും തന്നും ഇല്ല കാണിച്ചും ഇല്ല…

ആന്റി : എന്ത്…

ഞാൻ : എന്നെ വീണ്ടും കളിപ്പിക്കുവാണോ

ആന്റി : ഓ അതോ… കൊതിയൻ… എന്ത് തിരക്കാ നിനക്ക്…

ഞാൻ : പോ ആന്റി… ആന്റി അല്ലെ എംനേ പറഞ്ഞു കൊതിപ്പിച്ചത്… അന്ന് തൊഴുത്തിൽ വച്ചു..

ആന്റി: അത്രക്കും കൊതിച്ചു പോയോട നീ…

ഞാൻ : അതെ…

ആന്റി : അത്രക്കും ഇഷ്ടമാണോ നിനക്ക് എന്നെ…

ഞാൻ : ആണോന്നോ… എനിക്ക് ഒത്തിരി ഇഷ്ടാണ്…

ആന്റി : മ്മ്മ്..

ആന്റി എന്റെ കൈ ൽ ഓര്മ്മതന്നു….

ഞാൻ : ആന്റി എന്താ ഇത്രേം ദിവസം എന്നെ പറ്റിച്ചേ…

ആന്റി : ടാ… അത്… നീ കണ്ടതല്ലേ വീട്ടിലെ തിരക്കും ബഹളവും…

ഞാൻ : മ്മ്മ്

ആന്റി : ഇന്ന് രാത്രി തരാട്ടോ കൊതിയ….

ഞാൻ  : മ്മ്മ്… സത്യം?

ആന്റി : മ്മ്മ് സത്യം…

ഞാൻ : അപ്പോൾ ചേച്ചി കാണില്ലേ….

ആന്റി : നമുക്ക് നോകാം…

ഞാൻ : മ്മ്മ്…

ഞാൻ ആന്റിയുടെ തോളിൽ ചാഞ്ഞു…

എന്റെ തല ഷോൾഡറിൽ വച്ചു… സമയം ഒരു 6 മണി ആയി… ഇരുട്ടായി തുടങ്ങിയിരിക്കുന്നു…

നല്ല തണുത്ത കാറ്റു ജനലുകളിൽ കൂടെ വന്നു….

ആ കാറ്റിൽ ആന്റിയുടെ മുടി പാറി കളിച്ചു..

ആ നല്ല മണമുള്ള മുടി എന്റെ മുഖത്താകെ പടർന്നു….

ആന്റിയുടെ കൈയും പിടിച്ചു ഞാൻ ആ മുടിയുടെ മണവും ആസ്വദിച്ചു അങ്ങനെ കിടന്നു…

ഞാൻ : എന്ത് മണമാണ് ആന്റിടെ മുടിക്ക്…

ആന്റി : ആണോ….

ഞാൻ : മ്മ്മ്.. അതെ… പാലപ്പൂവിന്റെ മണം….

ആന്റി : ഹഹഹ .. ഞാൻ എന്താ യക്ഷിയോ…

ഞാൻ : ആഹ്.. അതെ… ആന്റി ഒരു യക്ഷിയാ… എനിക്ക് ഇപ്പോൾ അങ്ങനെ തോന്നുന്നു…

ആന്റി : എന്തുപറ്റി… എഴുത്തുകാരെ പോലെ ആണല്ലോ സംസാരം…കൊള്ളാം നല്ല രസമുണ്ട് കേൾക്കാൻ…

ഞാൻ : ഈ തണുത്ത കാറ്റിൽ ആന്റിയുടെ മുടിയുടെ മണവും… ആന്റിടെ കൈലെ ചൂടും ആന്റിയുടെ ചിരിയും എല്ലാം കൂടെ ആയപ്പോൾ എനിക്ക് തന്നെ ഇപ്പോൾ സംശയമുണ്ട്… ആന്റി യക്ഷി ആണോ ന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025