Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ചരക്കു കസിൻചേച്ചി 1

‘ങാ. ഞങ്ങൾക്ക് ബുക്ക് വിഴുങ്ങി അപ്പാടെ ശർദ്ദിക്കുന്ന ഏർപ്പാടില്ല.” ഞാനും വിട്ടുകൊടുത്തില്ല. “ഓ യാ. അതു കൊണ്ടല്ലേ നോട്ടസിനു വേണ്ടി എക്സ്സാം ടൈമിൽ ഗേൾസിന്റെ പുറകെ നടക്കുന്നെ’

എനിക്കുത്തരം മുട്ടി “നീ വാ മോളെ ഇവനെ ഒന്നും ഉപദേശിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വാ നമുക്ക് അടുക്കളയിലെക്കു പോകാം. ചോറും കറിയും ഉണ്ടാക്കുന്നതിനിടക്ക് വിശേഷങ്ങൾ പറയാമല്ലൊ.” കല്യാണിയെ വിളിച്ച അമ്മ ഇറങ്ങി. പൊകുന്ന വഴി എന്നെ നോക്കി പറഞ്ഞു “നീ ഇവളെ കണ്ട എന്തെങ്കിലും ഒക്കെ പഠിക്കെടാ…” എനിക്ക് വിഷമം തോന്നി. കല്യാണിയുടെ മുന്നിൽ വെച്ച് തന്നെ അമ്മക്ക് എന്നെ കുറിച്ചു കൂറ്റം പറയാൻ തൊന്നിയുള്ളൂ.
എപ്പോഴും അവളുമായി താരതമ്യം ചെയ്ത എന്നെ ഇടിച്ച താഴ്ചത്തി പറയും. അവളിങ്ങനെ ചെയ്തു. അങ്ങനെ ചെയ്തു. നിനക്കും അങ്ങനെ ആയാൽ എന്താ.. എന്നൊക്കെ. അതൊക്കെ മറന്ന് ഇന്നു രാത്രി രമേച്ചിയെ കാണാൻ പോകുന്നതിനെ പറ്റി ഓർക്കാൻ ഞാൻ ശ്രമിച്ചു. എന്റെ ആദ്യത്തെ രതി ഇന്നു രാത്രി ആയിരിക്കുമൊ. ഓർക്കുംതൊറും എന്റെ അടിവയറ്റിൽ നിന്നും ഒരു ചെറിയ വിറയൽ മെലൊട്ട് കേറി. അതിന്റെ പ്രകമ്പനങ്ങൾ മണിക്കുട്ടനിലും എത്തി. ഒരു തരിപ്പു അനുഭവപ്പെടുന്നതു പോലെ. ഇന്നു രമേച്ചി ഇറങ്ങി വരുമൊ? ഇറങ്ങി വന്നില്ലെങ്കിൽ ഇനി രമേച്ചി വീട്ടുകാരൊടെങ്ങാനും പറഞ്ഞ പ്രശ്നമുണ്ടാക്കുമൊ? അങ്ങനെ ആണെങ്കിൽ പിന്നെ തൂങ്ങിയാൽ മതി.

രാത്രി 1 മണിയോടടുക്കുന്നു. ഞാൻ രമേച്ചിയുടെ വീടിനു പിന്നിലെ തൊഴുത്തിൽ കാത്തു നിൽക്കുകയാണു. ചാണകവും പശുക്കളുടെ മൂത്രവും നാറിയിട്ട അവിടെ നിൽക്കാൻ വയ്യ. അക്ഷമനായി ഇടക്കിടെ ഞാൻ രമേച്ചിയുടെ വീടിന്റെ പിൻവാതിൽക്കൽ നോക്കിക്കൊണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പൊൾ രമേച്ചി ഇറങ്ങി വന്നു. ശബ്ദദമുണ്ടാക്കാതെ വാതിൽ ചാരി രമേച്ചി പതുക്കെ നടന്ന് തൊഴുത്തിനടുത്തെത്തി പതുക്കെ വിളിച്ചു.

“ജിനുക്കുട്ടാ…’ ഒറ്റവലിക്കു രമേച്ചിയെ അകത്തെക്കു വലിച്ച് കെട്ടിപിടിച്ച ആ ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഉത്തരമേകി. രമേച്ചിയുടെ കൈകൾ എന്റെ കഴുത്തിനു പിന്നിലൂടെ കൊർത്തു. എന്റെ കണ്ണുകളിൽ രമേച്ചി നോക്കി പതുക്കെ മന്തിച്ചു.

“എന്റെ ജിനുക്കുട്ടാ. ഈ ഒരു ദിവസം ഞാൻ എത്ര കാലമായി സ്വപ്നം കാണുന്നു. എന്താണ് എന്നെ. എന്റെ ഇഷ്ടത്തിന്റെ ആഴം മനസ്സിലാക്കാൻ ഇത്രയും വൈകിയത്.’ ശക്ലിയൊടെ ആ ചുണ്ടുകളിൽ ഒരു മുത്തം ഞാൻ കൊടുത്തു. നിമിഷങ്ങളോളം നീണ്ട ഘാഢമായ ഒരു ചുംബനം. എന്റെ കൈകൾ രമേച്ചിയുടെ അരക്കെട്ടിനു ഇരുവശവും വിശ്രമിച്ചു. പതുക്കെ കൈ മുകളിലേക്ക് നീങ്ങി ഞാൻ ആലില വയറിന്റെ വശങ്ങളിൽ തിരുമ്മാനും ഉഴിയാനും തുടങ്ങി.

The Author

jinu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025