Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ചേച്ചിപെണ്ണ്

ചുംബിച്ച് പറഞ്ഞു സ്നേഹ ചുംബന ത്തോടുള്ള വാക്കിൽ ഞാൻ സകലതും മറന്നു……….ഒരു കൊച്ചു കുട്ടിയെ പോലെ കൈയിൽ പറ്റി ചേർന്ന് നിന്നു……… അതെ ഞാൻ സകലതും മറക്കാൻ തുടങ്ങി പഠിക്കണം പണമുണ്ടാക്കണം ഈ നാട്ടിൽ അന്തസോടെ ജീവിക്കണം അതിന് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ധ്യാനിച്ചു എനിക്ക് വേണ്ടി കക്ഷ്ട്ടപ്പെട്ടും മാനസിക ബലം നൽകിയും ചേച്ചിയെന്റെ കൂടെ നിന്നു അങ്ങനെ ചേച്ചിയുടെ ആവശ്യപ്രകാരം ഞാൻ ഇന്ന് ഡോകാട്ടറായി

അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാം
കഴിഞ്ഞ് ഹോസ്പറ്റലിൽ നിന്നും പുറത്തങ്ങി
പാർക്കിംഗ് സെെഡിൽ കിടുന്ന എന്റെ
കുട്ടന്റെ അകത്ത് കയറി നേരെ വീട്ടിലോട്ട്
വിട്ടു വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട്
ഞാൻ ശബ്ദമുണ്ടാക്കാതെ കതക് തുറന്നു
അകത്ത് കയറി ചേച്ചീട മുറിയിലോട്ട്
എത്തി നോക്കി ഹോ ഭാഗ്യം കക്ഷി നല്ല
ഒറക്കത്തിലാണ് ഞാൻ എന്റെ
മുറയിലോട്ട് പോകാനായി കാല് വച്ചതും
അന്നേരാണ് കാൽപാദത്തിന്റെ ശബ്ദം
ശ്രദ്ധിച്ചത് ഞാൻ തിരിഞ്ഞ് നോക്കിയതും
ചേച്ചി കലി തുള്ളി എഞ്ഞെ തുറിച്ച് നോക്കുകയാണ്

ഈശ്വരാ ഇവളഞ്ഞെ കൊല്ലൂന്നാ തോന്നുന്നെ

ഞാൻ മനസിൽ പറഞ്ഞു

” ആദി നി ഇത്രനേരം എവിടെയായിരുന്നു ”

” അത് ചേച്ചി ഹോ….”

ചേച്ചീടെ നിൽപ്പ് കണ്ട് ഞാൻ പറയാൻ വന്നത് വിരുങ്ങി ഉടനെ അവള് ചാടി കേറി
പറഞ്ഞു

” ഇന്ന് ഞാറായഴ്ച്ച ഒട്ടും തിരിക്കുമില്ല എന്നിട്ട്
എന്തിനാ അവിടെ തഞ്ഞെ ഇരുന്നെ ”

ചേച്ചീടെ മുഖഭാവം കണ്ട് എനിക്ക് ചിരി വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025