Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ചേച്ചിപ്പെണ്ണ് 1

 

അതും പറഞ്ഞു ഞാൻ വീണ്ടും താളത്തിൽ പെയ്യുന്ന മഴയുടെ ഹൃദയ താളം ആസ്വദിച്ചു.

 

 

ഞാൻ ആരാണ് എന്ന് ഇപ്പോൾ ഇവിടെ പ്രസക്തിയില്ലാ വേണെങ്കിൽ നിങ്ങൾക്ക് എന്നെ അപ്പു എന്ന് വിളിക്കാം. ശരിക്കും പേര് അർജുൻ എന്നാ … എന്റെ അമ്മുവേച്ചി എന്നെ വിളിക്കുന്നത് അപ്പു എന്നാണ്… എന്നെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല…എപ്പോഴെങ്കിലും പറയണം എന്ന് തോന്നുമ്പോൾ പറയാട്ടോ…ഇനി എന്റെ അമ്മുവേച്ചിയെ കുറിച്ച് പറയാം..

 

 

അവൾ എന്റെ ആരാണ് എന്ന് ചോദിച്ചാൽ അടുത്ത കൂട്ടുകാരന്റെ പെങ്ങൾ എന്ന് പറയനെ എനിക്ക് സാധിക്കുകയുള്ളായിരുന്നു…പക്ഷെ ഇന്നവൾ എന്റെ എല്ലാം ആണ്… ഗ്രീഷ്മ എന്നാ എന്റെ മാത്രം അമ്മൂട്ടീ..

 

അവൾ വിവാഹിതയാണ് രണ്ട് മക്കളുടെ അമ്മയാണ്…പക്ഷെ ഇന്നിവീട്ടിൽ ഞങ്ങൾ തനിച്ചാണ്.

ഞാനും ചേച്ചിയും ചേച്ചിയുടെ മക്കളും..അല്ല ഞങ്ങളുടെ മക്കളും.

 

“ഇന്നാടാ ചായ.. ”

 

ചേച്ചി എനിക്ക് നേരെ ചായ ഗ്ലാസ്‌ നീട്ടി ഞാൻ അതും വാങ്ങി ചേച്ചിയെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി… അവൾ ഒരു കൈ എന്റെ കഴുത്തിലൂടെ ചുറ്റി അവളുടെ മാറ് എന്നിലേക്ക് അമർത്തി മടിയിൽ അമർന്നിരുന്നു.

 

 

അവളെ കുറച്ചു വർണ്ണിക്കാൻ ഒന്നുമില്ല..

 

 

ഒരു ആവറേജ് പെണ്ണ് അത്രയും ഉള്ളു അവൾ… വലിയ ചക്ക പോലത്തെ ഉരുണ്ട മുലകളും വീണകൂടം പോലെയുള്ള നിതംബവും ചന്തിപ്പന്തുക്കളെ മറക്കുന്ന കേശാഭാരവും…തുടുത്ത തക്കാളി ചുണ്ടുകളും ഒന്നും തന്നെ എന്റെ അമ്മുവിന് ഇല്ല…

 

 

എന്റെ കൈപിടിയിൽ ഒതുങ്ങുന്ന അത്രയും ചെറിയ മുലകൾ ആണ് അവളുടേത്…പക്ഷെ അവളുടെ നിതംബത്തിന് ചെറിയൊരു തള്ളിച്ച ഉണ്ട്… പെട്ടന്ന് ആരുടേയും ശ്രദ്ധ അതിൽ പതിയില്ല… അത് ഒട്ടും ആകർഷിതമല്ല. മുടി തോളിൽ നിന്നും അൽപ്പം കീഴെ അതും ഇടതൂർന്നതല്ല. മുല്ലപ്പൂ പോലെയുള്ള പല്ലുകൾക്ക് പകരം ഇടം പല്ലുകൾ ആണ് അവൾക്ക് കൂടുതൽ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025