Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ കസിൻ 1

മറുഭാഗത് നിന്ന് ഒരു പെൺ ശബ്ദം …

അവൾ :ഞാനാടാ സനു …

ഞാൻ :ആഹ് .. നമ്പരൊക്കെ വാങ്ങി 2 ദിവസം വിവരം ഒന്നും ഉണ്ടായില്ല .. ന്നീട് എന്താ വിശേഷം ..

അവൾ :എന്ത് വിശേഷം .. കൊയപ്പല്ല ..( ചെറിയ സങ്കടത്തോടെ പറഞ്ഞു ..)

ഞാൻ :എന്താടോ നിന്റെ സങ്കടം ഇതുവരെ തീർന്നില്ലേ …

അപ്പുറത് നിന്ന് ഒരു പൊട്ടിക്കരച്ചിൽ ആണ് ഞാൻ കേട്ടത് ..

ഞാൻ :ഏയ് .. സനു .. കരയല്ലേ ..

കുറച്ച്നേരം അവൾ കരച്ചിൽ തുടർന്നു .. പിന്നെ ..

അവൾ :ഡാ നിനക്കാരിയോ .. ഇക്ക ഇത്ര ദിവസമായിട്ടും എന്നോട് ആ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല … ഇവിടെ ആരും പറഞ്ഞിട്ടില്ല .. നീ മാത്രാ പറഞ്ഞത് ..

വീണ്ടും പൊട്ടി കരച്ചിൽ .. ഞാൻ ഒന്നും മിണ്ടാൻ പോയില്ല … കരച്ചിൽ ഒന്ന് അടങ്ങി ..

അവൾ :ഞാൻ ഇതുവരെ പഠിച്ചത് മുഴുവൻ ഗേൾ സ്കൂളിലും കോളേജിലുമാണ് .. എനിക്ക് ചെക്കന്മാർ ആരും കമ്പനി ഇല്ല .. കുറെ പേര് പുറത്തു നിന്ന് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. .. പക്ഷെ വീട്ടുകാരെ ആലോചിച്ച ഇതുവരെ അതിനൊന്നും തുനിഞ്ഞിട്ടില്ല .. പക്ഷെ അവരും എന്നെ ചതിച്ചു ..

വീണ്ടും കരച്ചിൽ …

ഞാൻ :അതൊക്കെ കഴിഞ്ഞില്ലേ .. ഇയ്യ്‌ വിട .. പ്ലീസ് കരയല്ലേ .. കരഞ്ഞോണ്ട് ഇപ്പോ സംഭവിച്ചത് ഒന്നും മാരില്ലലോ ..

അവൾ :ഹ്മ്മ് … ഡാ ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ ..(കരച്ചിൽ അടക്കിക്കൊണ്ട് അവൾ പറഞ്ഞു .)

ഞാൻ :ഹാ ചോയ്ക്ക് …

The Author

shen

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025