Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ക്യൂട്ട് കസിൻ 4

അവൻ കാറിൽ ഇരുന്നപ്പോൾ അവളുടെ ലെഗ്ഗിന്സിനു ഉള്ളിൽ കൂടി അവളുടെ തുടകൾ ചാടി നിന്നു…..ഏതോ വിലകൂടിയ പെർഫ്യൂം സ്മെല് അവളുടെ ദേഹത്ത് നിന്നു അടിച്ചു….. ആനന്ദ് പറഞ്ഞു വീണയെ കാണാൻ എല്ലാവരും വെയ്റ്റിംഗ് ആണ് അവിടെ എന്തായാലും ഡ്രസിങ് കലക്കി പെട്ടന്നു കാണുമ്പോൾ അവർക്കൊക്കെ ഇഷ്ടമാകും…. അവൻ പ്രത്യേകം പറന്നിരുന്നു കുറച്ചു മോഡേൺ ലുക്കിൽ വരണം എന്നു….. എന്തായാലും വീണ കലക്കി… ഇനി അവർ ഓക്കേ പറന്നാൽ നമുക്ക് ഇന്ന് തന്നെ ഫോട്ടോ ഷൂട്ട്‌ തുടങ്ങാം….

അവർ സ്റ്റുഡിയോയിൽ എത്തി…. വീണ കാറിൽ നിന്നിറങ്ങി സ്റ്റുഡിയോയിൽ എത്തി ആനന്ദ് എല്ലാവര്‌യും പരിചയപെടുത്തി…..എല്ലാവരും അവളെ കണ്ടു അന്തം വിട്ടു നിന്നു കാരണം അവളുടെ ബോഡി ഷേപ്പും തുടുത്ത നിക്കണ മുലയും ആരിലും വികാരം ഉണ്ടാക്കും….. അവൾ ഒരു സോഫ്റ്റ്‌ കോട്ടൺ ബ്രായാണ് ധരിച്ചിരുന്നത്.. അതിനാൽ അവളുടെ മുലഞ്ഞെട്ടു വരേ തെളിഞ്ഞു കാണാം…. പേട മാനിന്റെ പോലത്ത മിഴികളും ഓറഞ്ച് പോലത്തെ അവളുടെ അധരങ്ങൾ ലിപ്സ്റ്റിക് ഇട്ടു ചുമപ്പിച്ചു വച്ചിരിക്കുന്നു… ഇറക്കി വെട്ടിയ കഴുത്തിനുള്ളിൽ കൂടി അവളുടെ മുലച്ചാല് കാണാം…. അതിലേക്കു ഇറങ്ങി കിടക്കന്ന ഒരു ഗോൾഡ് ചെയിൻ അവളുടെ കഴുത്തിന്റെ ഭംഗി കൂടുന്നു .. പുറം ഭാഗം നന്നായി ഇറക്കി വെട്ടിയ അവിടെ ഫുൾ ലെയ്സ് കൊണ്ടു മറച്ചിരിക്കുന്നു….. ലെഗ്ഗിൻസിനുള്ളിൽ വിങ്ങുന്ന തുടകളും….. താഴെ അവളുടെ ചന്ദന നിറമുള്ള പൂ പോലത്ത കാല്പാദകളും…. എല്ലാം കൊണ്ടു അവളൊരു അപ്സരസ് തന്നെ ആണ്……..

അവർ പറഞ്ഞു വീണ പെർഫെക്ട് ആണ് ഫോട്ടോ ഷൂട്ട്‌ തുടഗിക്കോ…. ബാക്കി അതിനു ശേഷം പറയാം എന്നു പറഞ്ഞു പോയി…… അവൾക് തുള്ളി ചാടാൻ തോന്നി ആനന്ദ് പറഞ്ഞു സന്തോഷം ആയില്ലേ…. അവൾ മ്മ്മ്മ്‌ എന്നു പറഞ്ഞു… ഇനി ബാക്കിയൊക്കെ ആനന്ദേട്ടന്റെ കൈയിൽ ആണന്നു പറഞ്ഞു….

അവളെ മേക്കപ്പ് ചെയ്യാൻ ബ്യൂട്ടീഷൻ വന്നു…….
അവളുടെ ഹെയർ സ്റ്റൈൽ മാറ്റി…. നിതംബം വരേ മുട്ടണ അവളുടെ മുടി അഴിച്ചിട്ടു ഫ്രണ്ടിൽ മാത്രം സ്ലൈഡ് കുത്തി വച്ചു….. പിന്നെ കുറച്ചു ലൈറ്റ് ആയി മേക്കപ്പ് ഇട്ടു…. കഴുത്തും പിന്നെ കയും………
എന്നിട്ട് അവളെ കോസ്‌റ്റും റൂമിൽ കൊണ്ടുപോയി…… ആദ്യമായി അവൾക്കു കേരള ഡ്രെസ്സിംഗ് ഫോട്ടോ ഷൂട്ട്‌ ആണ്…. ഒരു പാട്ടു പാവാടയും ബ്ലൗസും ആണ് വേഷം ആദ്യം…. അവളെ അവിടെ ഇരുത്തീട് ബ്യൂട്ടീഷൻ പോയി അവളോട് പറന്നു കോസ്റ്റുമെർ വരും ബാക്കി പുള്ളി ആണ് ചെയ്യണത് എന്നു പറഞ്ഞു ചേച്ചി പോയി……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025