Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഡയറിക്കുറിപ്പ് 4 : മുംതാസ്

“ഞാൻ ഒരു അഞ്ചര ആവുമ്പൊ ഇറങ്ങാൻ ആണ് വിചാരിക്കുന്നത്. എന്തെ?”
“പോവുമ്പോ എന്നെ കൂടെ പിക്ക് ചെയ്യുമോ?”
“അതിനെന്താ.. ഞാൻ എന്നാൽ കുറച്ച നേരത്തെ ഇറങ്ങാം. മീര ഒരു അഞ്ചര ആവുമ്പൊ റെഡി ആയി നിന്നോളൂ..ഓക്കേ..”
“ഓക്കേ മനു.. താങ്ക്സ്.. സീ യു..”
ഞാൻ ഫോൺ വെച്ച് വേഗം റെഡി ആയി. മീരയെ പിക്ക് ചെയ്യാൻ നെരൂൾ പോയി. ഞാൻ അവളുടെ അപ്പാർട്മെന്റിന് താഴെ കാർ നിർത്തി അവളെ വിളിച്ചു.
“ഹലോ.. മീര.. ഞാൻ എത്തി കേട്ടോ”
“ഓക്കേ മനു.. ഞാൻ ഇതാ ഇറങ്ങി”.
ഞാൻ ഒരു നീല ജീൻസും വെള്ള ഷർട്ടും ആണ് വേഷം. ഷർട്ട് ഇൻസൈഡ് ചെയ്ത് ലുക്കിൽ തന്നെ ആണ്. എല്ലാരുടേം ഫാമിലി ഉണ്ടാവും. ചരക്ക് പീസുകൾ ഒരുപാട് ഉണ്ടാവും. അപ്പൊ ഇത്തിരി സ്മാർട്ട് ആയാൽ നല്ലതാ.. ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോ മീര നടന്നു വരുന്നത് കണ്ടു.
“എന്റമ്മോ” ഞാൻ അറിയാതെ പറഞ്ഞു പോയി.
കറുത്ത ഒരു ഗൗൺ പോലെ ഉള്ളൊരു ഡ്രസ്സ് ആണ്. സ്ലീവ്‌ലെസ്. (ലൈലാകമേ.. എന്ന പാട്ടിൽ പ്രിയ ആനന്ദ് ഇടുന്ന ഒരു ഡ്രസ്സ് ഇല്ലേ.. അത് തന്നെ) അത് മുട്ടിനു മേലെ വരെ എത്തും. അവളെ നിർത്തി തയ്പ്പിച്ചതുപോലെ ശരീരത്തിൽ ഒട്ടിക്കിടക്കുന്നു, കഴുത്തിൽ ഒരു നെക്‌ലേസ് ഉണ്ട്. അതിന്റെ ലോക്കറ്റ് അവളുടെ മുലയിടക്കിൽ ഇറങ്ങി നിൽക്കുന്നു. മുളയുടെ കുറച്ച ഭാഗം പുറത്തു കാണാം.ഒന്ന് കുനിഞ്ഞാൽ പിന്നെ ഊഹിക്കാമല്ലോ.. താഴെ മുട്ടിന് മേൽ വരെ ഉണ്ട്. ഹൈ ഹീൽസ് ചെരുപ്പാണ്. മൊത്തത്തിൽ നല്ല സെക്സി ലുക്ക്. ഇന്ന് അവിടെ ഉള്ള എല്ലാരുടേം കുണ്ണ ഇവളെ സല്യൂട്ട് ചെയ്യും ഞാൻ മനസ്സിൽ പറഞ്ഞു.
“ഹലോ..ഇവിടൊന്നും അല്ലെ” അവളുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ വായും പൊളിച്ച നോക്കിക്കൊണ്ടിരിക്കുകായാണെന്ന് മനസിലായത്.
“ഹീ..” ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു.
“മനു .. യു ആർ ലൂക്കിങ് റിയലി സ്മാർട്ട്”
“മീരയും കലക്കിട്ടുണ്ട്. സൂപ്പർ സെക്സി ലുക്ക്..” ഞാൻ ആവേശത്തിൽ പറഞ്ഞു.
അവൾ ഒന്ന് ചിരിച്ചു.
“പോവാം” എന്ന് പറഞ്ഞു ഞാൻ വണ്ടിയെടുത്തു. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025