Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഡാൻസ് മാസ്റ്റർ

ഞാനും അതുപോലെതന്നെ സാഗറിനും കൊടുത്തു സാഗറും ഒരു മടിയുംകൂടാതെ കഴിച്ചു അത് കഴിഞു എണീറ്റ് ഹാൻഡ് വാഷ് ചെയാൻ ഇരുന്നപോൾ എൻ്റെ ഹാൻഡ് പിടിച്ചു വിരലുകളും ഊമ്പിയെടുത്തുകൊണ്ടു സൂപ്പർ ടേസ്റ്റ് എന്ന് പറഞ്ഞപ്പോൾ ,ഞാൻ തരിച്ചു പോയി . ഇതെല്ലാം ഞാൻ അനുഭവിക്കുന്ന ആദ്യത്തെ അനുഭവമാണ് എല്ലാം കഴിഞു ഞങ്ങൾ സോഫയിൽ വന്നിരുന്നു എന്നോട്ചോദിച്ചുഎന്തുപറ്റി ഇന്ന്അടിവസ്ത്രം ഇട്ടിടുണ്ടല്ലോ, അത് പിന്നെ ഇന്നലെ സംഭവിച്ചു പോയതലേ ? അതായിരുന്നു നല്ലത് അതെനിക്ക് തോന്നി ..

നല്ല നോട്ടമായിരുന്നല്ലോ .. എങ്ങിനെയാ നോക്കാതിരിക്ക അത്രക്കും സുന്ദരമാണലോ … അയ്യടാ അങ്ങിനെ മോൻ സുഖിക്കേണ്ട ഈ കല്ല്യാണം കഴിക്കാത്തവർക്കുള്ള ചെറിയ സുഖങ്ങളാണലോ അയ്യടാ … അയ്യോ മോളെ 11 :30 ആയലോ സമയം …ഞാൻ പോകാൻ നോക്കട്ടെ … നാളെ കാലത്തുണ്ടോ ക്ലാസ് ഇല്ല … അവിടെയെത്താൻ ഇനിയും സമയം എടുക്കില്ലേ ? അതിനേക്കാളും നല്ലത് ഇത്രയും നേരമായതിനാൽ ഇവിടെ നിന്നുകൂടെ അതുവേണ്ട … വെറുതെ ആരെങ്കിലും അറിഞ്ഞാൽ എന്ത് കരുതും … നിങ്ങൾ ഇവിടെനിന്നു പോകുമ്പോൾ ആരെങ്കിലും ഈ രാത്രയിൽ കണ്ടാലാണ് അതിനേക്കാളും അപകടം അതുകൊണ്ടു മോൻ ഇന്നിവിടെ നിൽക്കാൻനോക്ക് .അങ്ങിനെ എൻ്റെ നിർബന്ധത്തിന് വഴങ്ങി ഇവിടെ നിന്നു .

 

അങ്ങിനെ മിക്ക ദിവസങ്ങളിലും രാത്രിയിൽ സാഗർ രാത്രി ഇവിടെത്തന്നെയാണ് കിടക്കുന്നത് , മക്കൾ എണീച്ചു സ്കൂളില്പോകുന്നതുവരെ പുറത്തേക്ക് വരരുത് എന്ന് ഞാൻ പറഞ്ഞതിനാൽ അതുകഴിഞ്ഞേ പുറത്തുവരൂ … കുട്ടികളല്ലേ ഒരു പക്ഷെ ഹസ്ബന്റിനോട് പറയുമോ എന്ന പേടിയാണ് അതിനു കാരണം

അങ്ങിനെ കാലത്തുതന്നെ ഹുസ്ബന്റിന്റെ കാൾ വരുന്നു …

അദ്ദേഹത്തിൻ്റെ കൂട്ടുക്കാരനുണ്ട് ജോബി അവൻ നാളെ പുലർച്ചെ അവിടേക്കു വരുന്നുണ്ട് ,ഞാൻ വരുമ്പോൾ അറിയാതെ കൊണ്ടുവന്ന കുറച്ചു ഓഫീസ് ഫൈൽസ് ഉണ്ട് അത് ഇന്ന് എത്തിക്കണം എന്ന് എന്തോന്നാ പറയണേ അവിടേക്ക് 2 .30 മണിക്കൂർ യാത്രയില്ലെ … പെട്ടെന്ന് പറഞ്ഞാൽ ഞാൻ എങ്ങിനെപോകാനാ … ഡീ അവനു അവിടെവരാനുള്ള സാഹചര്യമില്ല എല്ലാം പെട്ടന്നായിരുന്നു .ഞാൻ നോക്കട്ടെ എന്നുപറഞ്ഞു ഫോൺ വെച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025