Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇക്കാന്റെ ഭാര്യ

“”അയ്യോ അജുകുട്ട ഇത്താത്ത ഒരു തമാശ പറഞ്ഞല്ലേ…. പിണങ്ങല്ലേ …..

അജു :മ്മ്മ്മ് ഇത്താത്തയും തടിച്ചല്ലോ….

ആമി :ആണൊ…. അത് ഇവുടത്ത ഫുഡിന്റെ അല്ലെ….

അജു :എപ്പോഴാ വരുന്നേ എനിക്ക് കൊതിയാകുന്നു എല്ലരേം കാണാൻ….

ആമി :എനിക്കും എന്റ അജുകുട്ടനെ കാണാൻ കൊതിയാകുന്നുണ്ട് വരുമ്പോ ഒരു സർപ്രൈസിർ ഉണ്ട് …..

അജു :അതെന്താ….

ആമി :അതങ്ങനെ പറയാൻ പാടില്ല വരുമ്പോ കണ്ടോ…. പിന്നെ എന്താ എൻറെ മോനുനു കൊണ്ട് വരണ്ടേ….

 

അജു :എനിക്ക് ഒന്നും വേണ്ട എൻറെ ഇത്താത്താനെ കണ്ടാമതി….

ആമി :അത് തന്നെടാ ഞാനും പറഞ്ഞെ രണ്ടാഴ്ഴ്ച്ച കയിഞ്ഞു ഞങ്ങൾ വരുന്നുണ്ട് പോരെ….

അജു :സത്യമാണോ…..

ആമി :അതേടെ മോനു…. പിന്നെ ആരേം അറിയിക്കണ്ട ട്ടോ ഇപ്പൊ….

അജു :ഇല്ലാ ഇത്താത്ത……

ആ ഫോൺ വിളി അങ്ങനെ കയിഞ്ഞു….

പിറ്റേ ദിവസം അവൻ പുതിയ കോളേജിലേക് പുറപ്പെട്ടു….. അവന്റെ കോളേജും ക്ലാസ്സ്‌ മുറിയും എല്ലം അവനു ഇഷ്ടമായി… അവന്റെ കൂടെ പഠിച്ച ആരും തന്നെ ഇല്ലാ എല്ലാരും പുതിയ കുട്ടികൾ.പെണ്ണുങ്ങൾ എല്ലാം മോഡേൺ ടൈപ് ഡ്രസ്സ്‌ ഒക്കെ ഇട്ടു തന്റെ സെയിം ഏജ് ഉള്ള ആൺ കുട്ടികൾ എല്ലം നല്ല സൈസ് സിസ്‌പാക് ബോഡിയും കട്ട താടിയും താൻ മാത്രം അത്ര ലുക്കില്ല…..

അവന്റെ പോലെ ഉള്ള രണ്ടുമൂന്നു ജാഡ ഇല്ലാത്ത കൂട്ടുകാരുമായി അവൻ കമ്പിനി ആയി.. പിന്നെ അവനെ പഠിപ്പിക്കുന്ന നാലു സാറും രണ്ട് ടീച്ചറും…..അങ്ങനെ പോയി കൊണ്ടിരുന്നു….. അതിന്റെ ഇടയിൽ അക്കൗണ്ടൻസി ഇടുക്കുന്ന ടീച്ചർ മാറി പുതിയ ടീച്ചർ വന്നു…. ഇന്നു ഞങ്ങക്ക് പുതിയ ടീച്ചർ വരും എല്ലാവരും നോക്കി ഇരിക്കുവാന് ടീച്ചറെ……. അതിനിടയിൽ പുതിയ ടീച്ചറെ കുറിച്ച് കമെന്റ്സ് ഓക്കേ വീണു നല്ല സുന്ദരിയാ അടിപൊളി ചരക്കാണ് എന്നൊക്കെ ഞാൻ അത് മൈൻഡ് ആകില… എന്തായാലും വരും അപ്പൊ കാണാം … എത്ര വലിയ ചരക്കും സുന്ദരി ആയാലും ഏതായാലും എനിക്ക് ഗുണം ഇണ്ടാവൂല എന്നെ നോക്കുക പോലും ചെയ്യൂല ഒറപ്പ് … അതിനുദാഹരണം ക്ലാസ്സിൽ ഇത്രേം കുട്ടികൾ ഇണ്ടായിട്ടും എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല.. അങ്ങൊട് ചെന്നു മിണ്ടുമ്പോൾ എന്തോ അന്യ ഗ്രഹ ജീവിയെ പോലെയാ അവർ കാണുന്നെ പറഞ്ഞട്ടെന്താ…. ഇതുപോലത്തെ പളു പളു പോലത്തെ ശരീരം ഷർട്ട്‌ ഇട്ടിട്ടു മുഴച്ചു നിക്കുന്ന കുടവയർ പിന്നെ കാണാൻ കറുപ്പ് അത്ര കറുപ് അല്ല ഇരുനിറം ആ പോട്ടെ നമ്മൾ എന്തിനാ വെറുതെ വായ് പൊളിക്കണേ നമുക്ക് വിധിച്ചത് എവിടെ എങ്കിലും ഇണ്ടാകും……. ഞാൻ മെല്ലെ ബെഞ്ചിനടിയിൽ നിലതെക് നോക്കി ഇരുന്നു… പെട്ടന്ന് ഒരു കിളിനാദം ഗുഡ്മോർണിംഗ് എന്നു പറഞ്ഞു…. ഞാൻ ആദ്യം കണ്ടത് ഒട്ടും ഹീൽ ഇല്ലാത്ത സാധാ ലേഡീസ് ചെരുപ്പിൽ പൊതിഞ്ഞ പാലിന്റെ നിറമുള്ള രണ്ട് കാലുകൾ അത് ആ കറുത്ത ചെരുപ്പിൽ വെള്ളി കോലുസുമിട്ടു എന്നാൽ അതിനെ മറച്ചു കൊണ്ട് ഒരു ആകാശ നീല സാരിയും അതിന്റെ ലൈനിങ്ങിനടിയിൽ ലൈറ്റ് കളർ അടിപാവാടയും മുകളിലേക്കു വരുന്തോറും നല്ല ഉരുണ്ട പോലത്തെ കാൽ ആണെന്ന് തോന്നുന്നു നല്ല ഷേപ് ഒത്ത ശരീരം ചക്ക മുലയും ആന കുണ്ടി ഒന്നുമല്ല എങ്കിലും എല്ലാം ആവശ്യത്തിന്… പോരാത്തതിന് നല്ല വെളുത്തു തുടുത്തു ഐശ്വര്യം തുളുമ്പുന്ന വട്ട മുഖവും ചെറിയ കുഞ്ഞി പൊട്ടു കുത്തിയിട്ടുണ്ട്… ലിപ്സ്റ്റിക് ഇടാതെ തന്നെ നല്ല ഓറഞ്ച് അല്ലി പോലത്തെ ചുണ്ട് ഓഓഓ കണ്ടപ്പോ തന്നെ കൊതിയായി…… നേരെ നോക്കിയതും എന്നെ നോക്കി ഒരു ചിരിയും… ആദ്യമായ് ആണ് എന്റെ വീട്ടിൽ നിന്നല്ലാതെ ഒരു പെണ്ണ് എന്നെ നോക്കി ചിരിക്കുന്നത്…… ഞാൻ ലേശം ചമ്മിയ പോലെ ആയി .. കാരണം അവരെ നോക്കിയത് കണ്ടിട്ടുണ്ടാകും അല്ലോ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025