Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ എളേമ്മ 4

ഷെറിൻ :അയ്യേ എന്റെ അജു എന്തിനാ കരയുന്നെ ..(എന്റെ മുഖം അവളുടെ ഭാഗത്തേക്ക് ചെരിച്ചുകൊണ്ട് ചോദിച്ചു )

ഞാൻ :ആരുമായ നീ … (സങ്കടത്തിൽ ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു ..)

ഷെറിൻ :അയ്യേ .. അജു അജുന്റെ ഷെറിനെ കുറിച് അങ്ങനെയാ കരുതിയെ … കണ്ടവർക് ഒകെ കാലകത്തി കൊടുക്കുന്ന ആളാണ് എന്ന് .. അങ്ങനാണോ എന്നെ മനസ്സിലാക്കിയേ .. (അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞു ..)

എനിക്കും സങ്കടായി ..

ഞാൻ :അപ്പോ നീ പറഞ്ഞതോ .. അങ്ങനെ പറഞ്ഞ വേറെന്താ മനസ്സിലാക്ക …

ഷെറിൻ :അതിന് ഞാൻ അവൻ എന്ന് പറഞ്ഞോ …(അവളുടെ കണ്ണിൽ നിന്ന് വെള്ളം ഒലിച്ചു ഇറങ്ങി ..)

എന്റെ പകുതി ശ്വാസം നേരെ വീണു .. ഹൂ .. എന്തായാലും ആണല്ലേ പെണ്ണാണ് .. ഞാൻ അവളെ പിടിച് സോറിയും പറഞ് തുരു തുരാ ഉമ്മ വെച്ചു .. അവൾ ഒന്ന് അടങ്ങി എന്ന് എനിക്ക് മനസ്സിലായി ..

ഞാൻ :ഇയ്യ അങ്ങനെ പറഞ്ഞപ്പോ എനിക്ക് പെട്ടന് ഷോക്കായി .. സോറി ഡാ ചക്കരെ .. ക്ഷമിക്ക് .. ന്റെ കുട്ടി അല്ലാതെ ആരാ എന്നോട് ക്ഷമിക്കാൻ ..

ഷെറിൻ :മ്മ്മ് ….. (മൂളൽ മെത്രമ് ..)

ഞാൻ :ഇനി എന്റെ കുട്ടിയെ വിഷമിപ്പിക്കുന്ന വല്ല കാര്യോം ഉണ്ടായാൽ എന്നെ ഒന്ന് പൊട്ടിച്ചഓ ..എന്നാലും വേണ്ടില്ല .. ഇയ്യ്‌ കരഞ്ഞ എനിക് സഹിക്കൂല …

അവൾ തല ഉയർത്തി കൈ കൊണ്ട് എന്റെ കവിളിൽ തലോടുന്ന പോലെ ഒന്ന് പൊട്ടിച്ച ചിരിച്ചു .. ഹോ .. സമദാനായി .. പിണക്കം മാറി … ഞാൻ അവളുടെ കവിളിൽ കിസ്സ് കൊടുത്തു .. അവൾ വീണ്ടും നെഞ്ചിലേക്ക് ചാഞ്ഞു ..

ഞാൻ :പറ .. ആരാ ആ കള്ളി ..

ഷെറിൻ :അത് ഞാൻ ആരോടും പറഞ്ഞിട്ടില്ല ..എല്ലാം പറയുന്ന എന്റെ ഇന്നലെ വരെ ഉള്ള ബെസ്റ്റ് ഫ്രണ്ടിനോട് പോലും …പക്ഷെ എന്റെ ഇപ്പഴത്തെ ബെസ്റ്റ് ഫ്ര്ണ്ട് ഇനോട് പറയും ..

ഞാൻ :ആരാ ഇപ്പഴത്തെ ബെസ്റ്റ് ഫ്രണ്ട് ..

The Author

shen

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025