Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇഷ്ടങ്ങൾ

അങ്ങനെ കുറച്ചു പൌഡർ ഉം എടുത്ത് ഇട്ടു സ്റ്റെയർകേസ് ഇറങ്ങിയപ്പഴേ ഒരു പച്ച കാസവുള്ള സെറ്റ് സാരീം, പച്ച ബ്ലൗസ് ഉം, പച്ച colour ഉള്ള വളയും കമ്മലും ഒക്കെ ഇട്ട് ആതു താഴെ എന്നെ നോക്ക് നില്പുണ്ട് കൂടെ അനു കുട്ടി യും ഉണ്ട്.
“തിരുമേനി ഒന്ന് വേഗം ഇറങ്ങി വരുവോ ”
” എന്തുവ ഇത്, നിനക്ക് എവിടുന്ന് കിട്ടുന്നെടി ചേച്ചി ഈ കമ്മലും വളേം ഒക്കെ മാച്ചിങ്, ഫുൾ പച്ച മയം ”
“കിളിക്കാതെ വേഗം വാടാ ”
എന്റെ കളിയാക്കൽ നിഷ്കരുണം തള്ളി കളഞ്ഞു.
” എങ്ങോട്ടു പോകുവാ, ഒരു കട്ടൻ ചായ എങ്കിലും കുടിക്കാതെ ഞാൻ എങ്ങോടും ഇല്ല, നീ അമ്പലത്തിൽ കേറിയ ഇറങ്ങി വരാൻ മണിക്കൂർ 1 എടുക്കും”.
“അമ്മേ ഒരു ചായ എടുത്ത് കൊടുക് അമ്മേടെ മ്യൂവോന് “.
പറഞ്ഞു തീർന്നില്ല അപ്പഴേക്കും അമ്മ ചായയും ആയി എത്തി.
“നിനക്ക് ഒരു ചായ എടുത്തു കൊടുത്തൂടെ ആതു അവന്, ഇന്നലെ അവൻ ലേറ്റ് ആയല്ലേ വന്നത് ”
അമ്മ എപ്പഴും ഉള്ള പോലെ എന്നെ സപ്പോർട്ട് ചെയ്തു.
“പിന്നെ, അവൻ പോയി എല്ലു മുറിയ പണി എടുത്തിട്ട് വന്നതാണല്ലോ, സ്കൂൾ അടചേ പിന്നെ, എന്നും രാത്രി അല്ലെ അവൻ വീട്ടിൽ കേറുന്നേ, നിങ്ങൾ എന്ത് തള്ളയാണ് തള്ളേ ”
എന്നു ഒരു കമന്റ്‌ ഉം അടിച്ചു, കൂടെ അമ്മയുടെ കവിളിൽ ഒരു ഉമ്മയും സമ്മാനിച് അവള് മുറ്റത്തേക്കു ഇറങ്ങി.
അനു കുട്ടി എന്തോ, നിലവത്തു അഴിച്ചു വിട്ട കോഴിയെ പോലെ നിക്കുന്നു. കക്ഷി ഉറക്ക പിച്ചാണ്.
ഞാൻ ചായയും ഊതി കുടിച്ചു, അനു കുട്ടിയെ വട്ടം പിടിച്ചു പുറത്തേക്കിറങ്ങി.
അപ്പോഴേക്കും ആതു ഡ്രൈവിംഗ് സീറ്റ്‌ കെയടക്കി. അവള് വന്ന പിന്നെ എനിക്ക് കാര് കിട്ടില്ല, കക്ഷിക് ഡ്രൈവിങ് അത്ര ഇഷ്ടം ആണ്, അതും പുതിയ കാർ ആയത് കൊണ്ട് കുറച് കൂടുതൽ താല്പര്യം ആണ് ഡ്രൈവ് ചെയ്യാൻ. അവളുടെ താല്പര്യ പ്രകാരം അച്ഛൻ അവര് വെക്കേഷന് എത്തുന്നതിന്റ തലേദിവസം ആണ് ഈ VW പോളോ ഇങ്ങേതിച്ചത്. ഇത് വരെ ഒന്നാസ്വദിച്ചു ഓടിക്കാൻ വണ്ടി കയ്യിൽ കിട്ടിയിട്ടില്ല.
അനു കുട്ടി ചാടി മുന്നിൽ കയറി ഇരുന്നു കഴിഞ്ഞു.
“അനു മോളെ, ബാക്കിൽ ഇരുന്നേ, ചേട്ടൻ ഫ്രണ്ട് ഇൽ ഇരുന്നോട്ടെ ”
അമ്മ പറഞ്ഞു.
എന്തോ അപരാധം ചെയ്തത് പോലെ അവളെന്നെ നോക്കി.
“സാരമില്ല അമ്മേ, അവളവിടെ ഇരുന്നോട്ടെ, അല്ലെഗിലും ആതു ഓടിക്കുമ്പോൾ ഫ്രണ്ട് സീറ്റ്‌ അത്ര സേഫ് അല്ല “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025