Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജയ ചേച്ചി 5

കുറച്ചു കഴിഞ്ഞു ചേച്ചി ദോശയും ചായയും ഒയ്ക്കെയായി വന്നു. ഞങ്ങൾ രണ്ട് പേരും ഇരുന്നു ദോശ കഴിച്ചു. ഇടയ്ക്കിടെ ഭക്ഷണം ഓരോ കഷണം ചേച്ചി എനിക്ക് വായിൽ വച്ചു തന്നു….

ഭക്ഷണം കഴിച്ചു കുറച്ചു വീട്ടിലെ മറ്റു പണികൾ ഓക്കേ ഒന്നോതുങ്ങി കഴിഞ്ഞു ചേച്ചി എന്നോട് കുളിക്കുന്നില്ലേ എന്ന് ചോദിച്ചു…

 

ഇപ്പൊ ഇല്ല… കുറച്ചു നേരം കഴിയട്ടെ. ഞാൻ പറഞ്ഞു…

 

എടാ… നിന്റെ കഴ്ഞ്ഞിട്ട് വേണം എനിക്ക് കുളിക്കാൻ….

 

അതെന്താ ഇപ്പൊ കുളിച്ചാൽ… ഞാൻ ചോദിച്ചു..

 

അപ്പോൾ ചേച്ചി പറഞ്ഞു. എനിക്ക് എണ്ണയൊക്കെ തേച്ചു ഒന്ന് കുളിക്കണം സമയമെടുക്കും…

 

എന്നാൽ നമുക്ക് ഒരുമിച്ചു കുളിച്ചാലോ.. ഒരു കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു…

 

പോടാ…..ചേച്ചി ചിരിച്ചു കൊണ്ട് മറുപടി നൽകി.

 

ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു…

 

ഞാൻ എന്റെ മുത്തിന് എണ്ണ തേപ്പിച്ചു കുളിപ്പിച്ചു തരാം……

 

അത് വേണോ…..ചേച്ചി ഒരു കള്ളച്ചിരിയോടെ ചോദിച്ചു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025