Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

ഞാൻ: ഉറങ്ങുവാരുന്നു..

അവൾ: നല്ല തണുപ്പുണ്ടാല്ലേ..

ഞാൻ: അത് കേട്ടതും ഞാൻ വിന്ഡോ മുഴുവനായി അടച്ചു..

അവൾ: ചേട്ടായി ഞാൻ എന്റെ കാലു മടിയിൽ എടുത്ത് വെച്ചോട്ടെ..ഇങ്ങനെ കുറെ നേരമായി കിടക്കുവല്ലേ..അപ്പൊ ചേട്ടനും ഒന്ന് സ്ട്രെച്ച് ചെയ്യലോ..

ഞാൻ: ആഹ് ഞാൻ ഇത് അങ്ങൊട് പറയാൻ ഇരിക്കുവായിരുന്നു ..നില്ല് ..ഈ ബ്ലാന്കെറ് ഒന്ന് മുഴുവനായി നിവർത്തിക്കോട്ടെ ..നിന്റെ പുതപ്പു നിലത്തു വീണു കിടപ്പുണ്ടായിരുന്നു , മുകളിൽ ഇട്ടിട്ടുണ്ട്..അത് എടുക്കട്ടേ..

അവൾ: ഓഹ് ..വേണ്ട ചേട്ടാ..അതിനു കട്ടി ഇല്ല..ഇതാകുമ്പോ നല്ല സുഖമുണ്ട്..

ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വേറിട്ട ചിന്തകൾ തോന്നി തുടങ്ങി..പക്ഷെ മാന്യനായി പെരുമാറി..

ഞാൻ: മ്മ ..ശെരി..റെഡി ആയി..ഞാൻ കാലുകൾ കവച്ചു വെക്കാം..നിനക്ക് അപ്പോൾ സ്ട്രൈറ് ആയി കിടക്കാലോ..എന്നിട് കാൽ എന്റെ മടിയിൽ .വെച്ചോളൂ.

അവൾ: മ്മ് ..ശെരി..

പ്രതീക്ഷിച്ചതു പോലെ സുഗമമായി ഇരിക്കാൻ പറ്റി ..പിൽലോ എടുത്ത് ഞാൻ എന്റെ പുറകിൽ വെച്ച് ചാഞ്ഞു കിടന്നു. സമയം കുറച്ച കൂടി പോയി..ശരീരം നല്ലതു പോലെ ചൂട് പിടിക്കാൻ തുടങ്ങി..അവളുടെ ആ മൃദുലമായി തുടകൾ ശെരിക്കും അറിയാൻ പറ്റില്ലെങ്കിലും ഞങ്ങളുടെ കാലുകൾ ഇപ്പോൾ നല്ലതു പോലെ ഒരുമ്മി ചേർന്നു കിടപ്പാണ്…പിന്നീട് അവൾ പതിയെ കാൽ ഒന്ന് വലിച്ചതും അത് പോയി ഇരുന്നത് നേരെ എന്റെ കുട്ടന്റെ ആയിരുന്നു…പിന്നീട് അങ്ങോട്ടു സകലമാന നിയന്ത്രണങ്ങളും വിട്ട പോലെ ആയിരുന്നു എനിക്ക്.

ട്രെയിനിന്റെ കുലുക്കവും, എന്റെ വികാരങ്ങളും അനുസരിച്ചു അവൻ പൊങ്ങാൻ തുടങ്ങി..പതിയെ പതിയെ അവളുടെ കാൽപാദം അതിൽ തട്ടുന്നതായി ഞാൻ അറിഞ്ഞു…ഈശ്വര…എന്തൊക്കെയാ ഈ നടക്കുന്നെ..ഇത് അവൾ അറിഞ്ഞുകൊണ്ട് ചെയ്യുവാനോ, അതോ ഉറക്കത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതു..അവളും ഇത് ആഗ്രഹിക്കുന്നുണ്ടോ..എനിക്ക് എന്തോ ആകെ സംശയം ആയി..വേണ്ടാധീനം കാണിച്ചാൽ ഇവിടെ തീരും എല്ലാം..നാളെയും തമ്മിൽ കാണേണ്ടതാണ്..ഞാൻ അനങ്ങാതെ അങ്ങനെതന്നെ ഇരുന്നു..

The Author

midhun

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025