Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിത യാത്ര 43

ഞാൻ :- നിന്റെ മനസ്സിൽ ഇപ്പോഴും നിന്റെ ഭർത്താവ് ഉണ്ടോ

ടീച്ചർ :- ഇല്ലടാ ഒരല്പം പോലും ഇല്ല അയാളെ ഞാനെന്റെ മനസ്സിൽ നിന്നും ഒഴിവാക്കിയിട്ട് തന്നെ വർഷങ്ങളായി.

ഞാൻ :- എന്നാൽ പിന്നെ നീ എന്താ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാതെ?

ടീച്ചർ :- എന്തോ എനിക്ക് അതിന് മനസ്സ് വന്നില്ല അതുകൊണ്ട്

ഞാൻ :- ഞാൻ ചോദിച്ചത് അയാൾ ഇപ്പോഴും മനസ്സിൽ ഉണ്ടോ

ടീച്ചർ :- ഇല്ലടാ അതുകൊണ്ടല്ല പക്ഷേ ആ സംഭവങ്ങൾ എന്ന് വല്ലാതെ വിഷമിപ്പിച്ചിരുന്നു അതുകൊണ്ട് ഞാൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാതെ

ഞാൻ :- നിന്റെ മനസ്സിൽ ഇപ്പോൾ മറ്റാരെങ്കിലും ഉണ്ടോ

ടീച്ചർ :- ഇല്ലടാ ഒരിക്കലുമില്ല എന്റെ മകളും അമ്മയും പിന്നെ ഇപ്പോൾ നീയും മാത്രമാണ് എന്റെ മനസ്സിൽ

ഞാൻ :- അപ്പോൾ നിന്റെ പ്രിയ ടീച്ചർ?

ടീച്ചർ :- അവൾ എന്റെ ഫ്രണ്ട് അല്ലേ എന്റെ സുഹൃത്തുക്കളും എന്റെ മനസ്സിൽ ഉണ്ട്

ഞാൻ :- ഞാനും നിന്റെ ഫ്രണ്ട് ആണല്ലോ എനിക്ക് മുമ്പേ നിനക്ക് കിട്ടിയ സുഹൃത്തല്ലേ പ്രിയ പിന്നെന്താ അവളുടെ പേര് പറയാതെ എന്റെ പേര് പറഞ്ഞത്

ടീച്ചർ :- അത് അവളെക്കാളും വലുതാണ് എനിക്ക് നീ.

ഞാൻ :- ഒരു ചോദ്യം കൂടി ഞാൻ ചോദിച്ചോട്ടെ

ടീച്ചർ :- മ്മ്

ഞാൻ :- ശരിക്കും ഞാൻ നിന്റെ സുഹൃത്താണോ?

ടീച്ചർ :- അറിയില്ലെടാ എനിക്ക് നീ ആരാണെന്ന് അറിയില്ല പക്ഷേ എനിക്ക് എന്തോ നിന്നെ പിരിയാനും മനസ്സില്ല. നീ എനിക്ക് ആരെല്ലാമോ ആണ് എന്നൊരു തോന്നൽ ഉണ്ട്. നീ എനിക്ക് എന്റെ ജീവിതകാലം മുഴുവനും കൂടെത്തന്നെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.

ഞാൻ :- നിനക്കെന്നെ ഇഷ്ടമാണോ?

അപ്രതീക്ഷിതമായ എന്റെ ചോദ്യത്തിൽ അവൾ ഒന്ന് നടുങ്ങിയിരുന്നു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. അവൾ എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി

ഞാൻ :- എന്താ ഒന്നും മിണ്ടാത്തെ?

ടീച്ചർ :- എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ഞാൻ എന്റെ ഭർത്താവിന്റെ സ്ഥാനത്താണ് ഇപ്പോൾ നിന്നെ കണ്ടുകൊണ്ടിരിക്കുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025