Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ഭാഗ്യം എന്‍റെ ജീവിതം 10

അങ്ങനെ ഞങ്ങൾ ബീച്ചിൽ കുളിച്ചും കാറ്റു കൊണ്ടും ഇരിക്കുമ്പോൾ  ഞങ്ങൾ കിടക്കുന്ന സ്ഥലത്തിൻറെ അടുത്തായി ഒരു കപ്പിൾസ് വന്നു ക്യാമ്പ് ചെയ്തു…..

ഒരു 10 മിനിറ്റ് എടുത്തു അതു ഞങ്ങൾ ലിഫ്റ്റിൽ വച്ചു കണ്ട സായിപ്പും മദാമ്മയും ആണെന്ന് മനസിലാക്കാൻ…..

അന്ന ആന്റി അവരെ നോക്കി പുഞ്ചിരിച്ചു….അവർ തിരിച്ചും…..

അവർ പരിചയപ്പെടുത്തി  അലക്സ് ആൻഡ് മോസി

ഞങ്ങളും എല്ലാവരും പരിചയപ്പെടുത്തി…..

ഞങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ ഒക്കെ പറഞ്ഞു….അവർ കാനഡയിൽ നിന്നും വന്നതാണ്…

ഞങ്ങൾ താമസിക്കുന്ന സെയിം ഹോട്ടലിൽ തന്നെ  ആണ് അവരും താമസിക്കുന്നത്…..അതാണ് ലിഫ്റ്റിൽ വച്ചു കണ്ടത്…..

വെളിച്ചം കുറഞ്ഞു തുടങ്ങി…..സമയം ഏതാണ്ട് 6.40 കഴിഞ്ഞു…..

ഇപ്പോൾ തന്നെ റൂമിൽ പോയിട്ട് പ്രത്യേകിച്ചു കാര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ ഞങ്ങൾ കുറച്ചു സമയം കൂടി അവിടെ ചിലവഴിക്കാൻ തീരുമാനിച്ചു….

കുറച്ചു നേരത്തിനു ശേഷം അവർ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി…..

ഞാൻ നോക്കുമ്പോൾ കണ്ണിൽ കണ്ണിൽ നോക്കി പ്രണയം കൈമാറുക ആയിരുന്നു അവർ….

പതിയെ പതിയെ അവരുടെ മുഖങ്ങൾ തമ്മിൽ അടുത്തു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025