Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ഭാഗ്യം എന്‍റെ ജീവിതം 10

ഒരു നാണവും മാനവും ഇല്ലാത്ത അന്ന ആന്റി പോലും ഒരു നിമിഷത്തിൽ സ്തബ്ധയായി നിക്കുന്ന പോലെ തോന്നി….

“ഞങ്ങൾ ഒരു റൂം ബുക് ചെയ്‌തിരുന്നു….”

സ്ഥലകാല ബോധം വന്ന അന്ന ആന്റി പറഞ്ഞു

ഒക്കെ മേഡം എന്താണ് താങ്കളുടെ പേര്….

അന്ന…..

യെസ് യെസ് അന്ന ഫ്രം യു എസ് അല്ലെ???

അതെ ആന്റി പറഞ്ഞു….

ഒക്കെ ഞാൻ താങ്കളെ കാത്തിരിക്കുക്ക ആയിരുന്നു… എനിവേ നൈസ് ടു മീറ്റ് യൂ മിസ്  അന്ന ആൻഡ് വെൽക്കം റ്റു ഹാമിൽട്ടൻ റിസോർട്ട്…..

താങ്ക്സ്….

“മിസ്സ് അന്ന നിങ്ങളുടെ ബുക്കിങ് ഒക്കെ ആണ്….

മേഡം അതിനു മുൻപ് ചില റൂൾസ് ആൻഡ് റെഗുലഷൻസ് ഉണ്ട്….ഞാൻ അതു ഷോർട്ട് ആക്കി പറയാം മേഡം….”

അവൾ എന്താ പറയാൻ പോകുന്നത് എന്ന് കാതോർത്തു നിന്നു ഞങ്ങൾ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025