Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 3

മണക്കുന്നപോലെ അല്ല, ചേച്ചിയുടെ പാന്റീസിനു വല്ലാത്ത ഒരു രൂക്ഷ ഗന്ധമുണ്ട്. ചേച്ചി നന്നായി പണിയുന്നതല്ലേ അതിനാൽ വിയർപ്പിന്റെ ആയിരിക്കും. പിന്നെ പ്രായവും ഉണ്ട് ഏകദേശം 35 വയസുകാണും. ഞാൻ തന്നെ ഒരു തീരുമാനത്തിലെത്തി – “പ്രായമാകുമ്പോൾ ഇങ്ങനെ ആയിരിക്കും”

ഞാൻ അങനെ നിന്നപ്പോളേക്കും ചേച്ചി എന്നെ വിളിച്ചു, ഞാൻ പെട്ടന്നുതന്നെ എല്ലാം തിരികെ വച്ചിട്ട് പുറത്തിറങ്ങി. ചേച്ചി അകെ ചാണകത്തിൽ കുളിച്ചാണ് നിൽക്കുന്നത്, മുഖം പോലും ചാണകമയം.

ഞാൻ : എന്ത് പറ്റി ചേച്ചി?

ബിന്ദുച്ചേച്ചി : ഒന്നും പറയണ്ട മോനെ, കുറച്ചു വെള്ളം എടുത്തുതരുമോ ?

ഞാൻ : പിന്നെന്നാ…

ഞാൻ പെട്ടന്നുതന്നെ അവിടെ ഇരുന്ന കപ്പിൽ കുറച്ചു വെള്ളം എടുത്ത് ചേച്ചിക്ക് കൊടുത്തു, ചേച്ചി പറഞ്ഞു “മോനെ ഒഴിച്ച് തരണം, ചേച്ചിക്ക് കാണത്തില്ല. കണ്ണിൽ എല്ലാം ആയെന്നു തോന്നുന്നു”

ഞാൻ ചേച്ചിക്ക് വെള്ളം ഒഴിച്ച് കൊടുക്കാൻ തുടങ്ങി, ചേച്ചി മുഖം കഴുകാനായി കുനിഞ്ഞപ്പോൾ ചേച്ചിയുടെ നെറ്റിയുടെ ഇടയിലൂടെ മുലകൾ നന്നായി കാണാം. ഞാൻ അതങ്ങനെ നോക്കി നിന്നുപോയി. ചേച്ചി മുഖം കഴുകി കഴിഞ്ഞപ്പോൾ ചേച്ചി നേരെ നിന്നു. ചേച്ചി എന്നിട്ടു പറഞ്ഞു “മോനെ ആ പാല് എടുത്തു അടുക്കളയിൽ ഒന്ന് വെക്കണേ, ചേച്ചി ഡ്രസ്സ് മാറി കുളിച്ചിട്ടു വരാം. മോന് തിരക്കില്ലല്ലോ അല്ലെ?”

ഞാൻ : ശരി ചേച്ചി, ചേച്ചി പോയിട്ട് വാ, ഞാൻ വെയിറ്റ് ചെയ്യാം.

ചേച്ചി ഉള്ളിലേക്ക് പോയി, ഞാൻ പാലെടുത്തു അടുക്കളയിൽ വെച്ചു.

…………………………………………………………………………………………………………………………………………

ബിന്ദുച്ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ പേരല്ലാതെ –

ഇരു നിറമാണെങ്കിലും കാണാൻ നല്ല രസമാണ്. നോക്കി നിന്നുപോകും നല്ല വലിയ മുലകളും അതിനൊത്ത കുണ്ടികളും ഉണ്ട്, പലരുടെയും ഉറക്കം കെടുത്തുന്ന ആന്റി ആണെന്ന് ചുരുക്കം.

ഒരു മകളുണ്ട്, ചേച്ചിയുടെ ഹസ്ബൻഡ് 3 വര്ഷം മുൻപ് നാടുവിട്ടു പോയതാണ്, കടമായിരുന്നു. ചേച്ചിയാണ് പശുവിനെ വളർത്തിയും തൈച്ചുമൊക്കെ ആയിട്ട് ആ കടങ്ങളെല്ലാം തീർത്തത്. ഒറ്റക്കായിരുന്നു എങ്കിലും ചേച്ചി ആരെയും കൊണ്ട് ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല.

അമ്മയുടെ കൂടെ പണ്ട് മുതൽ ഞാൻ അവൈഡ് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് അവിടെ നല്ല ഫ്രീഡം ഉണ്ട്. അധികം വലിയ വീടൊന്നുമല്ല, രണ്ടു മുറി, ഡൈനിങ്ങ് റൂം, അടുക്കള, ബാത്രൂം.

എത്രയും മതി എന്ന് കരുതുന്നു ബിന്ദുച്ചേച്ചിയെ കുറിച്ചു.

…………………………………………………………………………………………………………………………………………

ചേച്ചി ബാത്‌റൂമിൽ കയറി, കതകടച്ചു. കയറും മുൻപ് ചേച്ചി പറഞ്ഞു “മോനെ TV വേണേൽ വച്ചോ കേട്ടോ.”

ഡൈനിങ്ങ് റൂമിലാണ് TV  വെച്ചിരിക്കുന്നത്, അവിടെനിന്നാണ് റൂമുകളിലേക്കും അടുക്കളയിലേക്കും ബാത്റൂമിലേക്കും പോകുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025