Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 3

ഞാൻ : നീ പിന്നെ ഇങനെ കെട്ടിപിടിച്ചിരുന്നാൽ എങ്ങനെയാ മനുഷ്യൻ നേരെ ചൊവ്വേ വണ്ടി ഓടിക്കുന്നത്.

അനു : സാധാരണ എല്ലാരും പെട്ടന്ന് പോകും നീ തിരിച്ചാണല്ലോ?

ഞാൻ : അതൊക്കെ ഉണ്ട്, നീ അവിടെ ഇരി പെണ്ണെ.

അറിയാതെ ബൈക്ക് ഒരു കട്ടറിൽ ചാടി, അവൾ ഒന്ന് പുറകോട്ടു പോയിട്ട് തിരികെ വന്നു, അതെ സമയം അവളുടെ മുലകളും എന്റെ പുറത്തുനിന്നും വിട്ടുമാറിയിട്ടു വീണ്ടും വന്നെന്റെ പുറത്തുവന്നു വീണ്ടും ഇടിച്ചു. അപ്പോൾ അവൾ വീണ്ടും പറഞ്ഞു “ഓ അങനെ ഇപ്പോള നീ പതിയെ പോകുന്നതിന്റെ കാരണം എനിക്ക് മനസ്സിലായത്.”

ഞാൻ : എന്ത്?

അനു : അയ്യോ ഒന്നും അറിയാത്ത പാവം.

ഞാൻ : നീ എന്താ പറയുന്നത്.

അനു : എന്റെ മാറ് നിന്റെ പുറത്തിരിക്കുന്നു. അതല്ലേ?

ഞാൻ അവളുടെ മുഖം ബൈക്കിന്റെ കണ്ണാടിയിലൂടെ നോക്കി, അവൾ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. ഇന്നലെ രാത്രി അവൾ പറഞ്ഞതും ചെയ്തതും എനിക്കിന്ന് ധര്യം തന്നിരുന്നു. അതിനാൽ ഞാൻ അവളെ ചുമ്മാ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു : “ഹേയ് അങനെ ഒന്നുമില്ല.”

അനു : എന്ന ശരി. പറയാൻ പറ്റില്ലല്ലേ?

അങനെ പറഞ്ഞുകൊണ്ടവൾ എന്റെ അടുത്തുനിന്നും പുറകോട്ടുമാറി ഇരുന്നു.

ഞാൻ : അയ്യോ പിണങ്ങിയോ?

അനു : എല്ലാവരും കൊള്ളാം, ഒന്നിനൊന്നു മെച്ചം.

ഞാൻ : അതെന്താ, ആരാ അത്?

അനു : ഒന്നുമില്ല നീ പെട്ടന്ന് പോകാൻ നോക്കിക്കേ.

ഞാൻ പെട്ടന്നുതന്നെ വണ്ടി ഓടിച്ചു, അതിനാൽ അവൾ വീണ്ടും കൈ എടുത്ത് എന്റെ തോളിൽ വച്ചു. അധികസമയം വേണ്ടിവന്നില്ല അവളുടെ വീടെത്താൻ. ഗേറ്റിനു മുമ്പിൽ ഞാൻ ബൈക്ക് നിർത്തി. അവൾ ഇറങ്ങി ഗേറ്റ് തുറന്നു. ഞാൻ ബൈക്ക് പാർക്ക് ചെയ്തപോളെക്കും അവൾ ഡോറും തുറന്നു അകത്തേക്ക് പോയി.

ഞാനും പതിയെ ഉള്ളിലോട്ടു ചെന്നു, അവൾ അടുക്കളയിലാണ് എന്തൊക്കെയോ എടുക്കുന്നു. ഞാൻ ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് ഫോണിലെ മെസ്സേജുകൾ നോക്കാൻ തുടങ്ങി.

അനു : അല്ല നീ എവിടെ ഇരിക്കാൻ വന്നതാണോ? എന്നെ ഒന്ന് ഹെല്പ് ചെയ്തൂടെ?

ഞാൻ : അതിനെന്താ, നീ പറ എന്താ ഞാൻ ചെയ്യേണ്ടത്.

അനു : നീ ഇതൊക്കെ ഒന്ന് പൊതിഞ്ഞെടുക്ക്. ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025