Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 5

എഴുന്നേറ്റു എന്റെ കവിളിൽ ഓര്മ്മ തന്നശേഷം ചെവിയിൽ പറഞ്ഞു “ഏട്ടാ ഒരു മിനിറ്റ ഇവിടെ നിൽക്കാനേ ഞാൻ മോളെ പുറത്തിറക്കാം, അപ്പോൾ ഏട്ടൻ മുൻവശത്തുകൂടെ പൊക്കോ”

ഞാൻ തലയാട്ടി സമ്മതം അറിയിച്ചു.

അവൾ വാതിൽ ഏതുറന്നു പുറത്തേക്കു പോയി. അവൾ മോളോടെന്തോ പറഞ്ഞിട്ട് മോളെയും കൂട്ടി പുറത്തിറങ്ങി. സമയം പാഴാക്കാതെ ഞാനും വാതിൽ തുറന്നു മുറ്റത്തിറങ്ങി.

ഇപ്പോളാണ് സമാധാനമായത്. എങ്കിലും ഒരു സംശയം രാത്രി എങ്ങനെ കളി നടക്കും. ഒരു ഐഡിയ കിട്ടുന്നില്ല. ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഞാൻ പുറകുവശത്തു ബിന്ദുവിനെ നോക്കി ചെന്നു. തുണി വിരിക്കുവാന് അമ്മയും മോളും കൂടെ. ഞാൻ അടുത്തേക്ക് ചെന്നു. “അല്ല അപ്പോൾ എങ്ങനെയാ കാര്യങ്ങൾ?”

അവൾ എന്റെ ചോദ്യം കേട്ട് പേടിച്ചു പോയി, എന്ത് പറയണം എന്ന് അറിയാതെ എന്നെ തറപ്പിച്ചു നോക്കിയിട്ടു പറഞ്ഞു. “ഞാൻ പറഞ്ഞല്ലോ, പിന്നെന്താ ഇപ്പൊ, ഞാൻ വിളിച്ചോളാം ”

അവളുടെ ഉത്തരവും മുഖഭാവവും കണ്ടപ്പോൾ അത്ര പന്തിയായി എനിക്ക് തോന്നിയില്ല. അതിനാൽ ഞാൻ ഒന്നും പറയാതെ വീട്ടിലോട്ടു പോയി.

മാളു എപ്പോളും എന്നെ നോക്കി പുറത്തുതന്നെ ഉണ്ട്. എന്നെ കണ്ടത്തെ എന്നെയും കയ്യിൽ പിടിച്ചു ഉള്ളിലേക്ക് പോയി. അവളുടെ മുറിയിലേക്കാണ് എന്നെ കൊണ്ടുപോയത്. റൂമിൽ എത്തിയതേ അവൾ എന്നെ കട്ടിലിൽ ഇരുത്തി.

മാളു : ഏട്ടാ, ഫുഡ്യ ഒരു പ്രശനം ഉണ്ട്.

ഞാൻ : എന്താ ? അവരുതമ്മിൽ എന്തെങ്കിലും?

മാളു : അതൊന്നുമല്ല, ‘അമ്മ വിളിച്ചിരുന്നു.

ഞാൻ : എന്താ പ്രത്യേകിച്ച്?

മാളു : 2-3 ദിവസത്തേക്ക് ബിന്ദുച്ചേച്ചി നമ്മുടെ ഇവിടെ കാണുമെന്നു,

എന്റെ മനസ്സിൽ ലഡു പൊട്ടി, അപ്പോൾ ഏതാണ് ബിന്ദു പറഞ്ഞ വഴി. മനസ്സിലെ സന്തോഷം മുഖത്തു കാണിക്കാതെ ഞാൻ “അതിനെന്താ ഇപ്പോൾ? എന്തിനാ അവർ ഇങ്ങോട്ടു വരുന്നത്?”

മാളു : അതൊന്നും അറിയില്ല, എന്തോ പ്രശനം ഉണ്ട്. ‘അമ്മ ക്ലിയർ ആയി ഒന്നും പറഞ്ഞില്ല.

ഞാൻ : എന്തേലും ആകട്ടെ, ഇതിനാണോ നീ എന്നെ വിളിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025