Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 6

“മ്മ്മ്മ് അപ്പോൾ മോൾക്ക് കുഴപ്പമില്ലേ?”

“കുഴപ്പമുണ്ട് എന്നോട് പറഞ്ഞില്ലല്ലോ? ”

“പറയാനും മാത്രമൊന്നും ആയില്ല, ഇന്നലെ ആണ് ആദ്യം”

“മ്മ്മ് കൊള്ളാം എന്നാലും….. ആങ് ആയിക്കോട്ടെ…. അതുകൊണ്ടാ ഞാൻ അച്ചുവിനെയും കൂടെ കൊണ്ടുപോകാം എന്ന് കരുതിയത്. രണ്ടും കൂടെ അടിച്ചു പൊളിച്ചോ”

അപ്പോളേക്കും ബിന്ദു താഴേക്ക് വരുന്നത് മാളു കണ്ണുകൊണ്ട് എന്നെ കാണിച്ചു.

ഞാൻ മുകളിലേക്ക് നോക്കി നല്ല വൈലറ്റ്‌ കളർ നെറ്റി ആണ് ബിന്ദു ഇട്ടിരിക്കുന്നത്. അതിൽ അവളെ കാണാൻ നല്ല രസമുണ്ടായിരുന്നു. ഞാൻ അങ്ങനെ നോക്കി ഇരുന്നു പോയി.

“ക്കു…. ക്കു….”

മാളു ഒന്ന് ചുമച്ചു എന്നെ ശ്രദ്ധ മാറ്റി. ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചെറിയ ചിരിയോടെ തല താഴ്ത്തി ഇരിക്കുന്നു.

ഞാൻ ബിന്ദു കാണാതെ അവളുടെ തുടയിൽ ചെറുതായൊന്നു നുള്ളി. അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു.

ബിന്ദു : എഴുന്നേൽക്കുവോന്നും വേണ്ട മൊലവിടെ ഇരുന്നോ..

ഞാൻ മാളുവിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു.

മാളു : ഞാൻ പ്രായമായവരെ ബഹുമാനിക്കും, ഇവിടെ ചിലരുണ്ട് അങ്ങനെ ഇങ്ങനെ ഒന്ന്നുമല്ല ബഹുമാനിക്കുന്നത്.

ഞാൻ പെട്ടന്ന് അവളെ ഒന്ന് നോക്കി, അവൾ എന്റെ തോളിൽ ഒരു നുള്ളു തന്നു.

എനിക്ക് നന്നായി വേദനിച്ചു. ഞാൻ അവളുടെ ചന്തിയിലാണ് ഈ പ്രാവശ്യം കൈ വച്ചതു. കിട്ടിയ നുള്ളു ഞാൻ തിരികെ കൊടുത്തു.

അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് അവൾ ഷഡി ഇട്ടിട്ടില്ല. ഞാൻ അതുകൊണ്ട് തന്നെ കൈ തിരികെ എടുത്തില്ല.

അവൾ കിട്ടിയ തക്കത്തിന് എന്റെ കൈക്കുമുകളിൽ കയറി ഇരുന്നു. ബിന്ദു ഞങളുടെ കളികൾ കണ്ടുകൊണ്ട് ഞങളുടെ ഓപ്പോസിറ് കസേരയിൽ ഇരുന്നു. ഞാനും മാളുവും ചെറുതായി ഒന്ന് സുഗിച്ചു അപ്പോളേക്കും ചേച്ചിയും ആന്മരിയും റൂമിൽ നിന്നും പുറത്തു വന്നു.

ബിന്ദു : ഇങ്ങനെ ചിലരൊക്കെ ഉണ്ടോ ഇവിടെ?

ചേച്ചി : എന്ത് പറയാനാ ചേച്ചി നാളെ ഒരു ഇന്റർവ്യൂ ഉണ്ട് അതിനുള്ള ഒരുക്കമായിരുന്നു.

ഞാനും മാളുവും മുഖത്തോടു മുഖം നോക്കി.

ബിന്ദു : നല്ലതാ മോളെ നല്ല ജോലി കിട്ടട്ടെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025