Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 8

ചേച്ചി : നീ എന്താണ് ആലോചിക്കുന്നത്? നിനക്ക് പോകണമെങ്കിൽ പോകാം, കുഴപ്പമില്ല.

ഞാൻ : അങ്ങനെ ഒന്നുമില്ല. എനിക്കെന്തു കുഴപ്പം. ചേച്ചിക്ക് സന്തോഷമാകുമെങ്കിൽ എനിക്ക് സമ്മതം.

ചേച്ചിക്ക് സന്തോഷമായെന്നു മുഖത്തുനിന്നും മനസ്സിലാകും. അതിന്റെ ആണെന്ന് തോനുന്നു ചേച്ചി എന്നെ കെട്ടിപിടിച്ചു.

ചേച്ചിയുടെ തുടുത്ത മുലകൾ എന്റെ മാറിൽ അമർന്നപ്പോൾ എന്നിൽ വീണ്ടും ചേച്ചിയോടുള്ള വികാരങ്ങൾ നാമ്പെടുക്കുവാൻ തുടങ്ങി.

ചേച്ചി : എനിക്ക് സ്വർഗം കിട്ടിയപോലെ ആയി പോയതാ അതാ ഞാൻ പെട്ടന്ന്….

ഞാൻ : കുഴപ്പമില്ല.

ചേച്ചി : ഞാൻ എന്നാൽ വീട്ടിൽ വിളിച്ചു പറയട്ടെ.

ചേച്ചി പെട്ടന്ന് തന്നെ മാളുവിനെയും ചേച്ചിയുടെ വീട്ടിലും വിളിച് ആദ്യത്തെ ഇന്റർവ്യൂ കഴിഞ്ഞെന്നും 2-3 ദിവസത്തിനുള്ളിൽ അടുത്ത് ഉണ്ടാകും അതിനാൽ ഞങ്ങൾക്ക് ഇവിടെത്തന്നെ നിൽക്കണമെന്നും പറഞ്ഞു.

ചേച്ചി : നമുക്ക് വല്ലതും കഴിച്ചാലോ?

ഞാൻ : ആയിക്കോട്ടെ.

ഞങൾ അങ്ങനെ അടുത്ത ഹോട്ടലിൽ കയറി, ചേച്ചി എന്തൊക്കെയോ ഓർഡർ ചെയ്തു. ഞാൻ മതിയെന്ന് പറഞ്ഞിട്ടും ചേച്ചി വിട്ടുതരാതെ ഓർഡർ ചെയ്തു എന്നെകൊണ്ട് കഴിപ്പിച്ചു.

ഞങൾ അങ്ങനെ കഴിച്ചു പുറത്തിറങ്ങി.

ചേച്ചി : ഡാ നമുക്കൊന്ന് റൂമിൽ പോയാലോ?

ഞാൻ : അല്ലാതെ ഇവിടെ പോകാനാ?

ചേച്ചി : പിന്നെ റൂമിൽ ഇരിക്കാനല്ലേ ഞാൻ ഇവിടെ നിൽക്കണമെന്ന് പറഞ്ഞത്.

ഞാൻ : പിന്നെ.

ചേച്ചി : നമുക്കിവിടെ എല്ലാം കറങ്ങണം. നീ പറഞ്ഞില്ലേ കാമുകി കാമുകൻമാരെ പോലെ.

ഞാൻ : ഇങ്ങനെ എന്ന് ?

ചേച്ചി : നീ പോടാ, വന്നേ….

ഞങൾ അങ്ങനെ റൂമിൽ എത്തി. എന്റെ വയറു ഫുൾ ആയിരുന്നത് കൊണ്ട് ഞാൻ ഒന്ന് ബാത്‌റൂമിൽ കയറി.

വയറു നിറഞ്ഞു എന്നല്ലാതെ പുറത്തോട്ടു അധികമൊന്നും പോകാൻ ഇല്ലാഞ്ഞതുകൊണ്ട്, ഞാൻ പെട്ടന്നുതന്നെ പുറത്തിറങ്ങി.

പക്ഷെ……

ഞാൻ ഒരിക്കലും കരുതിയില്ല. ചേച്ചി ഡ്രസ്സ് മാറുക ആയിരിക്കുമെന്ന്. ചേച്ചി അർധനയാണ്. ഞാൻ അങ്ങനെ ഇറങ്ങുമെന്ന് ചേച്ചിയോ ചേച്ചി ഡ്രസ്സ് മാറുമെന്ന് ഞാനോ പ്രധീക്ഷിച്ചിരുന്നില്ല.

ചേച്ചി ബ്രായും പാന്റിയും മാത്രം ധരിച്ചാണ് നിന്നിരുന്നത്. ഒരു വയലറ്റ് പാന്റിയും വെള്ള ബ്രായും ഞാൻ പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ പെട്ടന്ന് ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. ചേച്ചി അവിടെ കിടന്ന പുതപ്പെടുത്തു തന്റെ നഗ്നത മറക്കാനും നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025