Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 3

ഞാൻ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു എന്റെ ആലോചനക്ക് അന്ത്യം കുറിച്ച് കൊണ്ട് ശ്രീ മുറിയിലേക്ക് വന്നു നേരെത്തെ കണ്ട ക്രീം സാരി അല്ല ഇപ്പോൾ, എനിക്ക് ഏറെ ഇഷ്ടപെട്ട കടും നീല സാരിയും ബ്ലൗസും. കൈയിൽ പാലുമായി, തലയിൽ മുല്ലപ്പൂ ചൂടി, ഒരു ചുവന്ന പൊട്ടും സിന്ദൂരവും, കഴുത്തിൽ ഞാൻ കെട്ടിയ താലിയും ആയി എന്റെ ശ്രീ. ശ്രീ പതുക്കെ അകത്തേക്ക് കയറി വാതൽ അടച്ചു ലോക്ക് ചെയ്‌തു. പതിയെ എന്റെ അടുത്ത് വന്നു അപ്പോഴും അവൾ എന്റെ മുഖത്തു നോക്കിയതേ ഇല്ല. എനിക്കും എന്തോ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ശ്രീ എന്റെ അരികിൽ വന്നു ഞാൻ ശ്രീയുടെ കൈയിൽ പിടിച്ചു കട്ടിലിൽ എന്റെ അടുത്ത് ഇരുത്തി. അവൾ പാൽ ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി ഞാനും അത് വാങ്ങി പാതി കുടിച്ച ശേഷം ശ്രീക്ക് നേരെ നീട്ടി അവൾ അത് വാങ്ങി ബാക്കി ഗ്ലാസിൽ അവശേഷിക്കുന്ന പാൽ കുടിച്ചു തീർത്ത ശേഷം ആ ഗ്ലാസ് മേശ പുറത്ത് വെച്ചു.
അപ്പോഴും എന്റെ മുഖത്തു ശ്രീ നോക്കുനുണ്ടായിരുന്നില്ല. ഞാൻ പതിയെ ശ്രീയുടെ മുഖം പിടിച്ചുയർത്തി. ആ കണ്ണുകളിൽ ഒരു നേരിയ നനവ് ഞാൻ കണ്ടു.

ഞാൻ : എന്തിനാ എന്റെ ശ്രീ കരയുന്നെ

ശ്രീ : ഒന്നുമില്ല, സന്തോഷം കൊണ്ട. ഞാൻ വിചാരിച്ച പോലെ ഞാൻ ഏറെ സ്നേഹിച്ച ആളെ എനിക്ക് കിട്ടിയില്ലേ.

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാൻ പതിയെ അവളുടെ മുടിയിൽ തലോടി.

ഞാൻ : ശ്രീ

ശ്രീ : മം

ഞാൻ : പിന്നയും കരയുക ആണോ.

ശ്രീ : ങ്ങുഹും.

ഞാൻ : മം

ശ്രീ :എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ഞാൻ ശ്രീയെ എന്നിൽ നിന്നും ശ്രീയുടെ തോളിൽ പിടിച്ചു അടർത്തി.

ശ്രീ : ഞാൻ ഇനി അഭിയെ അഭിയേട്ടാ എന്ന് വിളിച്ചോട്ടെ

അത് ചോദിക്കുമ്പോൾ ശ്രീയുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.

ഞാൻ ശ്രീയെ വിണ്ടും എന്നിലേക്കു ചേർത്തു എന്നിട്ട് ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

ശ്രീക്ക് എന്നെ ഇഷ്ടം ഉള്ളത് വിളികാം എന്ന്

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025