Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ജ്യോതിയും നിഖിലും 4

നിഖിലും ചാടിയെണീറ്റ് വസ്ത്രം അഴിച്ചുമാറ്റി. മുന്‍പില്‍ പൂര്‍ണ്ണ നഗ്നനായ നിഖില്‍. ഇവന് ഇത്രയും സൌന്ദര്യം ഉണ്ടായിരുന്നോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി… മെലിഞ്ഞു നീണ്ട, വിരിഞ്ഞ മാറിടവും കരുത്തുറ്റ കൈകളും രോമം മുളച്ചു തുടങ്ങിയ മാറിടവും ഉള്ള സുന്ദരന്‍..

ഏറ്റവും അത്ഭുതപ്പെടുത്തിയത് അവന്‍റെ ലിംഗം ആയിരുന്നു.. ക്യാമില്‍ കണ്ടപ്പോള്‍ ഇത്രയും തോന്നിയില്ല. ഏതാണ്ട് എഴിഞ്ചു നീളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നൊരു കാമസര്‍പ്പം.. അഗ്രചര്‍മ്മം പുറകിലേക്ക് മാറി ചുവന്ന മകുടത്തിലെ ഒറ്റക്കണ്ണു  പ്രീകം ഒലിപ്പിച്ചു വെട്ടിത്തിളങ്ങുന്നു…

അവള്‍ നിഖിലിന്റെ കൈക്കു പിടിച്ചു കട്ടിലില്‍ തന്‍റെ അടുത്തിരുത്തി. നിഖില്‍ കണ്ണ് തള്ളി അവളുടെ നഗ്നമായ മുലകള്‍ നോക്കി ഇരിക്കുകയായിരുന്നു. നല്ല ഉരുണ്ടു വെളുത്ത മുലകളാണ് അവളുടേത്‌. രണ്ടു പ്രസവിച്ചെങ്കിലും ഒത്തിരിയൊന്നും ഇടിഞ്ഞിട്ടില്ല. തുടുത്ത മുലകളില്‍ കടും ചുവപ്പു നിറമുള്ള നിപ്പിളുകള്‍..

അവള്‍ അവന്‍റെ കൈകള്‍ പിടിച്ച് തന്‍റെ മുലകളില്‍ ചേര്‍ത്തു.. ആദ്യരാത്രിക്ക് ശേഷം ഞാന്‍ കണ്ട അവളുടെ ഏറ്റവും ഹോട്ട് പോസ് ആയിരുന്നു അത്… അരക്ക് മുകളില്‍ നഗ്നയായി, നിഖിലിന്‍റെ കൈകളില്‍ തന്‍റെനിറഞ്ഞ മുലകള്‍ സമര്പ്പിച്ചുള്ള ഇരിപ്പ്……

കുറച്ചു നിമിഷങ്ങള്‍ അവന്‍ ആ മുലകളുടെ മാര്‍ദവം തോട്ടാസ്വദിച്ചുകൊണ്ടിരുന്നു. പിന്നെ ഞെക്കാനും തിരുമ്മാനും തുടങ്ങി.. അവന്‍റെ വിരലുകള്‍ അവളുടെ നിപ്പിള്‍ പിടിച്ചു തിരുമ്മി.. അവളുടെ ചുവന്ന  മുലക്കണ്ണ്‍കള്‍ തുടുത്തുയര്‍ന്നു..

ജ്യോതി നിഖിലിന്‍റെ മുഖം പിടിച്ചു തന്‍റെ ഇടത്തെ മുലയില്‍ ചേര്ത്തു .. അവന്‍ മടികൂടാതെ നുണയാന്‍ തുടങ്ങി… ജ്യോതി ഉറക്കെ ഒരു നെടുവീര്പ്പിട്ടു…മുല ചപ്പിക്കുടിക്കുന്നത് അവള്‍ക്ക് അങ്ങേയറ്റം ഉത്തേജനം ആണ്.. വളരെപ്പെട്ടന്നു രതിമൂര്‍ച്ചയില്‍ എത്തിക്കാന്‍ ഉള്ള എളുപ്പ മാര്‍ഗ്ഗം..

എന്‍റെ ഉദ്ധരിച്ച ലിംഗം എന്നെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു…

അഞ്ചു മിനിട്ടോളം ജ്യോതിയുടെ കാമശീല്ക്കാരവും നിഖില്‍ അവളുടെ മുല ചപ്പുന്ന ശബ്ദവും മുറിയില്‍  നിറഞ്ഞ് നിന്നു… പെട്ടന്ന് നിഖിലിന്‍റെ ഒരു മൂളല്‍ ഉയര്‍ന്നു … ഞാന്‍ ശ്രദ്ധിച്ചു നോക്കി.. ജ്യോതിയുടെ വലതു കൈ വിരലുകള്‍ നിഖിലിന്‍റെ ലിംഗത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു… അവള്‍ പതുക്കെ അവനു അടിച്ചു കൊടുക്കുന്നു…

ഞാന്‍ എന്നൊരു വ്യക്തിയുടെ സാന്നിധ്യം അവിടെ ഇല്ല തന്നേ.. ഇടപെടണ്ടന്നു ഞാനും തീരുമാനിച്ചു.. അവര്‍ എല്ലാം മറന്ന് ആസ്വദിക്കട്ടെ.. എനിക്കത് മതി..

പിന്നെ നിഖിലിന്‍റെ മൂളല്‍ കുറെ നേരം താളത്തില്‍ കേട്ടു… ജ്യോതിയുടെ കൈപ്പ്രയോഗം തകര്‍ക്കുന്നു… ഞാന്‍ ടിവിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025