Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ജ്യോതിയും നിഖിലും 7

ജ്യോതി പിന്നെ തിരിഞ്ഞു നിഖിലിന്റെ മുന്‍പില്‍ ചെന്നു നിന്ന് കൈകള്‍ പുറകിലേക്ക് എത്തിച്ചു ബ്രായുടെ ഹൂക്ക് അഴിച്ച് അതൂരിയെടുത്തു..  അവളുടെ സുന്ദരമായ മുലകള്‍ നിഖിലിന്റെ കണ്ണുകള്‍ക്ക് സമര്‍പ്പിച്ചു.. നിഖില്‍ അവളേ പിടിച്ചു മടിയില്‍ ഇരുത്തി ചുംബിച്ചു.. പിന്നെ ഗ്ലാസെടുത്ത് പകുതി കുടിച്ചിട്ട് ബാക്കി അവളെക്കൊണ്ട് കുടിപ്പിച്ചു.. മുഖം താഴ്ത്തി അവളുടെ മുലക്കണ്ണുവായിലെടുത്തു ചപ്പാന്‍ തുടങ്ങി..

“ഞാന്‍ കിടക്കാന്‍ പോകുന്നു” ഒറ്റ വലിക്ക് ഗ്ലാസു തീര്‍ത്തു ഞാന്‍ എന്‍റെ റൂമിലേക്ക്‌ നടന്നു. രതികേളികള്‍ക്കിടയില്‍ നിഖില്‍ ഒന്നു മൂളി.. ജ്യോതി തികച്ചും വേറൊരു ലോകത്തായിരുന്നു…

ഞാന്‍ റൂമില്‍ പോയി കതകുചാരി. കട്ടിലില്‍ കിടന്നു ചെവിയോര്‍ത്തു.. കുറച്ചു നേരത്തേ ശീല്‍ക്കാരങ്ങള്‍ക്കും ചുംബനശബ്ദങ്ങള്‍ക്കും ശേഷം അവര്‍ റൂമിലേക്ക്‌ പോകുന്ന ശബ്ദം കേട്ടു.

“അങ്കിള് നല്ല ഫിറ്റാണ്.. കിടന്നു.. ഇന്നിനി എണീക്കുമെന്നു തോന്നുന്നില്ല”. പോകും വഴി അവന്‍ പറയുന്നത് കേട്ടു..

ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. അവരുടെ മുറിയില്‍ നിന്നും അടക്കിപ്പിടിച്ച സംസാരവും എന്തൊക്കെയോ ചില ശബ്ദങ്ങളും കേള്‍ക്കാമായിരുന്നു.

അരമണിക്കൂര്‍ കഴിഞ്ഞു കാണും. നിഖില്‍ വാതില് തുറന്നു..

“എവിടെയ്ക്കാ പോണേ?” ജ്യോതിയുടെ ശബ്ദം..

“വരുന്നെടീ.. ഒരു സാധനം എടുക്കാന്‍  മറന്നു..”

നിഖില്‍ പുറത്തിറങ്ങിവന്ന് എന്നോട് മിണ്ടാതെ കൂടെ ചെല്ലാന്‍ ആംഗ്യം കാണിച്ചു. മേശപ്പുറത്തു നിന്നും ഒരു കടലാസു പൊതിയെടുത്ത് അഴിച്ചു.. ഒരു ഫ്ലൈ സ്വാറ്റര്‍. അതായത് ഈച്ചയെ അടിച്ചു കൊല്ലാന് ഉണ്ടാക്കിയ സാധനം. കണ്ടാല്‍ ചട്ടുകം പോലെ ഇരിക്കും.. സോഫ്റ്റ് പ്ലാസ്റിക് കൊണ്ട് ഉണ്ടാക്കിയതാണ്..

ഇതെന്തിനാണാവോ?? ഞാനമ്പരന്നു..

എന്തായാലും ശബ്ദമുണ്ടാക്കാതെ ഞാന്‍ അവരുടെ മുറിയിലേക്ക് കയറി. അകത്ത് ഇരുട്ടാണ്. വാതില്‍ക്കല്‍ ഇട്ടിരിക്കുന്ന കസേരയില്‍ ഇരിക്കാനും, ശബ്ടിക്കരുതെന്നും നിഖില്‍ എന്നോട് ആംഗ്യം കാണിച്ചു.. ഞാന്‍ ഒച്ച കേള്‍പ്പിക്കാതെ അതില്‍ ഇരുന്നു.. കട്ടിലിന്‍റെ കാല്‍ ഭാഗത്തായിരുന്നു ഞാന്‍ ഇരുന്ന കസേര.. എനിക്ക് എല്ലാം വ്യക്തമായി കാണാം..

“ഏട്ടാ.. വന്നോ?” ജ്യോതിയുടെ അടക്കിപ്പിടിച്ച സ്വരം..

“വന്നെടീ..” എന്നും പറഞ്ഞു നിഖില് കതകടച്ചു കുറ്റി ഇട്ടു എന്നിട്ട് അകത്തെ ലൈറ്റ് തെളിച്ചു..

എന്‍റെ കണ്ണു തള്ളിപ്പോയി!!!!

മെത്തയുടെ നടുവില്‍ പൂര്‍ നഗ്നയായി മലര്‍ന്നു കുരിശില്‍ തറച്ച പൊസിഷനില്‍ ജ്യോതി. വെളുത്തു മെലിഞ്ഞ ശരീരത്തില്‍ താലിമാലയും അരഞ്ഞാണവും മാത്രം. ഒരു കറുത്ത തുണികൊണ്ട് അവളുടെ കണ്ണുകെട്ടിയിരിക്കുന്നു. കൈകള്‍ കട്ടിലിന്‍റെ തലയ്ക്കല്‍ രണ്ടു വശത്തും ഉള്ള തൂണുകളിലേക്ക് വെളുത്ത ചണക്കയര്‍ കൊണ്ട് കെട്ടിയിട്ടിരിക്കുന്നു! കാലുകള്‍ സ്വതന്ത്രമാണ്. അതവള്‍ മടക്കി വെച്ചിരിക്കുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025