Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ജ്യോതിയും നിഖിലും 8

കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ജ്യോതി എന്തോ ചിന്തിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. “എന്താ ടെന്‍ഷന്‍ ? ഞാന്‍ അവളോട്‌ ചോദിച്ചു..

“അല്ല.. ഇതു നമ്മുടെ ലൈഫില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നോര്‍ക്കുവായിരുന്നു..”

“മം.. കുറേ മാറ്റങ്ങള്‍ ഉണ്ടാക്കും” ജ്യോതി ഉദ്വേഗത്തോടെ എന്നെ നോക്കി..

“ഇനിയും നീ കുറച്ചു കൂടുതല്‍ പോസിറ്റീവ് ആയി എന്‍റെ ഫാന്‍റസികളെ കാണും, പുതിയതായി ഞാന്‍ മനസ്സിലാക്കിയ നിന്‍റെ ഇഷ്ടങ്ങളെ ബേസ് ചെയ്ത് നമ്മുടെ ലൈഫ് എങ്ങനെ കൂടുതല്‍ ഹോട്ട് അക്കാം എന്ന് ഞാന്‍ ചിന്തിക്കും, പിന്നെ എബവ് ഓള്‍…” ഞാന്‍ ഒന്ന് നിര്‍ത്തി, അവള്‍ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു..

ഞാന്‍ സീരിയസ് ആയി തുടര്‍ന്നു “ഇനി നീ വല്ലപ്പോഴും എനിക്ക് നിന്‍റെ ബായ്ക്കില്‍ വെക്കാന്‍ തരും..ഹ ഹ…” ഞാന്‍ പൊട്ടിച്ചിരിച്ചു..

അവളും ചിരിച്ചു പോയി.. പിന്നെ സീരിയസ് ആയി പറഞ്ഞു,

“അതല്ല… നിഖില്‍ ഇനിയും അപ്പ്രോച്ച് ചെയ്‌താല്‍??”

“നോ പറയാന്‍ പറ്റില്ലേ നിനക്ക്?” ഞാന്‍ ചോദിച്ചു..

“പറ്റും” അവള്‍ ഉറപ്പോടെ പറഞ്ഞു… ഞാന്‍ തുടര്‍ന്നു..

“അവന് നിന്നോട് കാമം മാത്രമേ ഉള്ളൂ. പക്ഷെ നിനക്ക് കുറച്ചു ഫീലിംഗ്സ് ഒക്കെ ഉണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്..”

ജ്യോതി എന്താ പറയേണ്ടത് എന്നറിയാത്ത ഭാവത്തില്‍ എന്നെ നോക്കി.. ഞാന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു..

“പെണ്ണേ.. കുറച്ചെങ്കിലും ഫീലിംഗ്സ് ഇല്ലാതെ കാമം മാത്രമായിരുന്നെങ്കില്‍ നീ ആ സെക്സ് ഇത്രയൊന്നും ആസ്വദിക്കില്ലായിരുന്നു. ആണിന് കാമം മാത്രം മതി. പക്ഷേ പെണ്ണിന്‍റെ മനസ് അങ്ങനെയല്ല. ഒരുപക്ഷെ നിനക്ക് ഓര്‍ഗാസം ഒക്കെ വന്നേനെ. പക്ഷെ അതൊരിക്കലും ഇത്ര സൂപ്പറാവില്ല..”.”

ഞാന്‍ പറഞ്ഞത് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ജ്യോതി കേട്ടിരുന്നു. ഞാന്‍ തുടര്‍ന്നു..

“പക്ഷെ ആ ഫീലിംഗ്സ് നമ്മുടെ കുടുംബം തകര്‍ക്കുന്ന ലെവലിലേക്ക് നിനക്ക് ഒരിക്കലും കൊണ്ടുപോകാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നിനക്ക് കുടുംബവും, കുട്ടികളും, ഞാനും, സമുദായവും ഒക്കെ വലുതാണ്‌. ആ ഉറപ്പുള്ളതുകൊണ്ടാണ്‌ ഞാന്‍ ഇത്തരം ഒരു റിസ്ക്‌ എടുത്തത്‌ തന്നേ.. പിന്നെ,  ഇതിനു ശേഷം ഇത് മുന്‍പോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുന്ന റിസ്ക്‌ നമുക്ക് രണ്ടാള്‍ക്കും അറിയാം. നിഖിലിന്റെ ഭാഗത്തുനിന്നും അത്തരത്തില്‍ ഒരു നീക്കത്തിന് കഴിവതും സാഹചര്യം ഒരുക്കാതെ ഇരിക്കാം.. പറ്റാതെ വന്നാല്‍, നമുക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ നാട്ടില്‍ പോയി സെറ്റില്‍ ചെയ്യാനും?”

“ഹ്മം…” ജ്യോതി ചിരിച്ചു. എന്നിട്ടവള്‍ കുപ്പിയില്‍നിന്നും ഒരു പെഗ്ഗ് സ്വന്തം ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു..

ഞാന്‍ ചിന്തിച്ചു.. പണ്ടായിരുന്നെങ്കില്‍ ഞാന്‍ നിര്‍ബന്ധിച്ചെങ്കില്‍ മാത്രമേ അവള്‍ കുടിക്കുകയുള്ളൂ. ഇപ്പോള്‍ സ്വന്തം ഇഷ്ടങ്ങള്‍ എന്‍റെ മുന്പില്‍വെച്ചു തന്നേ അവള്‍ സാധിക്കുന്നു.. കഴിഞ്ഞ സംഭവം തീര്‍ച്ചയായും അവളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങള്‍. ഈ വഴിയില്‍ കൈ ചേര്‍ത്തു മുന്നോട്ടു നടന്നാല്‍, രതിയുടെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും ഞങ്ങള്‍ക്കു മുന്‍പില്‍.

അതിനായി ഞാന്‍ കാത്തിരിക്കും..

നന്ദി..

…………………………………………………………………………………………………………………………….

പ്രിയ വായനക്കാരോട് ഒരു വാക്ക്.

ഫാന്‍റസികളില്‍ ഏറ്റവും റിസ്കി ആയ ഒന്നാണ് കക്കോള്‍ഡ്‌. ചുവടൊന്നു പിഴച്ചാല്‍, ഒരു നിമിഷം പരസ്പരവിശ്വാസം നഷ്ടപ്പെട്ടാല്‍, കൈവിട്ടു പോവുന്നത്  സ്വന്തം കുടുംബജീവിതവും, സര്‍വ്വോപരി, മക്കളുടെ ജീവിതവും ആവും.. ഫാന്‍റസി ഫാന്‍റസിയായിത്തന്നെ തുടരുമ്പോളാണ് സാക്ഷാത്കാരത്തിനേക്കാള്‍ സുഖം എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025