Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കാമുകിയുടെ കൂട്ടുകാരി നീതു

ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോൾ ഒകെ ഓരോ അവസരം ഉണ്ടാക്കി അവളെ എന്നെ തൊടാനും ഒകെ തുടങ്ങി. ഞാൻ പിന്നെ സ്പർശന സുഖം നല്ലപോലെ ഉള്ളോണ്ട് ഞാനും അങ്ങനെ മിണ്ടി ചെയ്തില്ല. നീതുവിന് ഞങ്ങളുടെ കോളേജിന് പുറത്തു ലോവർ ഒകെ ഉണ്ട്,

 

ഒരു ദിവസം ശ്രുതി എന്നോട് പറഞ്ഞു നീതു അവളുടെ കാമുകനുമായി എന്തോ കാര്യത്തിന് വഴക്കു ഇട്ടു ഇപ്പോളും കുറച്ചു ദിവസം ആയി സംസാരം ഒന്നും ഇല്ല എന്ന് . അവൾ പറഞ്ഞു നോക്കിട്ടു ഒന്നും നീതു കേൾക്കുന്നില്ല എന്നൊക്കെ. സാദാരണ ഞങ്ങൾ മൂന്ന് പേരും കൂടി ആണ് കോളേജ് കഴിഞ്ഞു ബസ് കേറാൻ പോകാറുള്ളത്. അങ്ങനെ ഒരു ദിവസം ശ്രുതി ലീവ് ആയിരുന്നു. അന്ന് കോളേജ് കഴിഞ്ഞു ഞാനും നീതുവും കൂടി നടക്കുവായിരുന്നു.

നീതു : ഡാ എനിക്ക് ഒരു പ്രിന്റ് എടുക്കാൻ ഉണ്ട് , നമുക്കു പോകുന്ന വഴിക്കുള്ള നെറ്റ് കഫെയിൽ കേറി അത് എടുത്തിട്ടു പോയാലോ ?

ഞാൻ: ഓ അതിനെന്താ . നമുക്കു പോകാലോ.

അങ്ങനെ ഞങ്ങൾ കഫെയിൽ എത്തി . അപ്പൊ അവൈഡ് ഉള്ളവർ ഒരു ക്യാബിൻ തന്നിട്ട് അതിൽ gmail കേറി ഡൌൺലോഡ് ചെയ്തു ഇടാൻ പറഞ്ഞു. ആ ക്യാബിൻ ആണെങ്കിൽ ഫുൾ ഡോർ ഉള്ള ഒരു ക്യാബിൻ ആയിരുന്നു. ഞങ്ങൾ അതിന്റെ അകത്തേക്കു കയറി,. ഞാൻ നോക്കുമ്പോ നീതു ആകെ മൂഡ് ഓഫ് ആയ പോലെ തോന്നി. അവൾ കമ്പ്യൂട്ടർ ഓൺ ചെയ്തു അവൾക്ക് എടുക്കേണ്ട ഫയൽ ഡൌൺലോഡ് ചെയ്തു.

ഞാൻ: എന്താടി നിനക്കൊരു മൂഡ് ഓഫ് ? ഞാൻ രാവിലെ തൊട്ടു ശ്രദ്ധിക്കുന്നു .

നീതു: എയ് ഒന്നുമില്ലടാ. നിനക്ക് തോന്നുന്നത് ആയിരിക്കും.

ഞാൻ : തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത്. രാഹുലിന്റെ കാര്യം ആണോ?

നീതു:ഹ്മ്മ് .

ഞാൻ : അത് ഇതുവരെ തീർന്നില്ലേ. എന്താണെങ്കിലും സംസാരിച്ചു തീർക്കാൻ നോക്കെടി .

നീതു: നിനക്ക് അറിയതോണ്ടാ അവനെ. അവനു എല്ലാത്തിനും സംശയം ആണെടാ . ഞാൻ ആരെയും വിളിക്കാൻ പാടില്ല, ആരുടേയും കൂടെ പുറത്തു പോകാൻ പാടില്ല എന്നൊക്കെ പറഞ്ഞു വല്യ പ്രശ്‌നമ. (അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി )

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025