Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കാട്ടുകുതിരകൾ 5

തനിക്ക് ചുറ്റിലും പൂക്കളമിട്ട പോലെ ആൾക്കാരെ കണ്ട അന്നമ്മ ലജ്ജ കൊണ്ട് തല താഴ്ത്തി… എന്നിട്ട് പറഞ്ഞു…

ഇന്ന് ഈ അന്നമ്മ ജയിച്ച ദിവസമാണ്..
വയസ്സറിയിച്ച നാള് മുതൽ പെണ്ണുങ്ങൾക്ക് വഴങ്ങിയും വഴക്കിയും ഞാൻ കെട്ടിപ്പൊക്കിയ എന്നിലെ ആണിനെ ഇന്ന് ഞാൻ തോൽപ്പിച്ചു.. അന്നമ്മ എന്ന പെണ്ണ് ഇന്ന് ജയിച്ചു……

നിന്ന് തത്വo പറയാതെ എണീറ്റ് പോടീ മൈരേ.. ബാക്കിയുള്ളൊന് വേറെ പണിയുണ്ട്.. മേനോത്തിയുടെ ഒറ്റ ഡയലോഗിൽ അന്നമ്മ ചമ്മി നാറി…

എല്ലാരും പോകാൻ ഇറങ്ങി.. ഇതിൽ അന്നമ്മ മാത്രേ പുറത്ത് നിന്നും വന്നിട്ടുള്ളത്.. ഞാനും ബാക്കിയുള്ളോരും ഒരേ കോളനിയിൽ തന്നെ ഉള്ളവരാണ്..

അന്നമ്മ അവളുടെ എൻഫീൽഡ് സാവധാനം താങ്ങി ഓടിച്ചു പോയി…

ഷേർളിയോട് ഉണ്ടാക്കി തന്ന സൗകര്യങ്ങൾക്ക് നന്ദിയും മൂവായിരം രൂപ ടിപ്പും കൊടുത്ത് ദേവി മേനോനും സാറാമ്മയും ഇറങ്ങി.. ഞാൻ അവരുടെ പുറകേയും…

പിന്നീട് ഞങ്ങളുടെ കൂടിക്കളികൾ പലവട്ടം നടന്നു.. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ അയൽവാസി ജോണിച്ചായൻ അറ്റാക്ക് വന്ന് വടിയായത്..
“ഒപ്പം ” സിനിമയുടെ സെക്കൻഡ് ഷോ കഴിഞ്ഞു വരുമ്പോഴാണ് ഞാനീ വിവരം അറിയുന്നത്… ഇന്ന് രാവിലെ കൂടി എന്നോട് പുച്ഛത്തോടെ സംസാരിച്ച ആ കെളവൻ ഭൂമിയോട് വിടപടറഞ്ഞത് എന്നിൽ അത്ഭുതം ഉണ്ടാക്കി….
ഇത്രേയുള്ളൂ ജീവിതം..

അങ്ങേരുടെ വീട്ടിൽ കെട്ടിയോള് ലിസ ടീച്ചർ മാത്രമേയുള്ളൂ.. രണ്ട് പെണ്മക്കളാണ് പുള്ളിക്ക്.. അതിൽ ഒരാൾ വിദേശത്താണ്…

പരിപാടിയും പതിനാറും കഴിഞ്ഞ് ബന്ധുക്കൾ വീടൊഴിഞ്ഞു.. അയൽവക്കത്തെ ആൺകുട്ടിയായതോണ്ട് വീട്ടിൽ ഒറ്റക്കായ അമ്മച്ചീടെ മേലെ എന്നോടൊരു കണ്ണ് വേണമെന്ന് അവരുടെ മോള് പറഞ്ഞിട്ടാണ് പോയത്….

അമ്മച്ചീടെ മേലെ രണ്ട് കണ്ണും ഒരു കുണ്ണയും കാണുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..

നിങ്ങൾക്കെന്താ ഇത് വായിച്ചിട്ട് ദേഷ്യം വരുന്നുണ്ടോ?? ഞാൻ ഇങ്ങനെയാടോ.. പെണ്ണിനെ പ്രായം നോക്കാതെ പണ്ണുന്നവനാ ഞാൻ… ലിസ ടീച്ചറും എന്റെ ലിസ്റ്റിൽ അങ്ങനെ ഇടം പിടിച്ചു…

ടീച്ചർ കഴിഞ്ഞ വർഷം പെൻഷനായി.. അതായത് പുള്ളിക്കാരിക്ക് വയസ്സ് 56…!

ജോണി മരിച്ചപ്പോഴും അവർക്ക് വിഷമം ഉള്ളതായി എനിക്ക് തോന്നിയില്ല.. നടി ഊർമിളാ ഉണ്ണിയുടെ അതേ മുഖവും ശരീരവുമാണ് ടീച്ചർക്ക്.. യോഗ, മോർണിംഗ് വാക്ക് എല്ലാമുണ്ട് പുള്ളിക്കാരിക്ക്.. പിന്നെ ആള് ഒന്നാന്തരം വെജിറ്റെറിയനുമാണ്… കൂണ്, പനീർ കൊണ്ടൊക്കെ നല്ല വിഭവങ്ങൾ ഉണ്ടാക്കി എനിക്ക് കൊണ്ട് തരുമായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025