Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കഥ

ഭീഷണിപ്പെടുത്തിയപ്പോ അവളോട് പ്രേമം തുറന്ന് പറയാൻ തീരുമാനിച്ചു. ഉച്ചക്ക് ചോറുണ്ടതിനുശേഷം അവളെ കാണാൻ പോയി സ്വതവേ പേടി തീരെ ഇല്ലാത്തതുകൊണ്ട് അവളെ കണ്ടപ്പോ മുട്ടിടിച്ചു തിരിച്ചുക്ലാസ്സിൽ പോയി.
നോക്കിനിന്ന കൂട്ടുകാരോട് നാളെ പറയാം ഇന്ന് ദിവസം അത്ര പോരാ എന്ന കള്ളവും പറഞ്ഞു (പേടി പൊറത്തുകാണിക്കരുതല്ലോ ) മണ്ടൻമാർ അത് വിശ്വസിക്കുകയും ചെയ്തു.

അങ്ങനെ കുറച്ചു ദിവസംകൂടെ കഴിഞ്ഞു ഇനി പറഞ്ഞില്ലെങ്കിൽ അവമ്മാര് പറയും എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കില്ല പറയാൻ തന്നെ തീരുമാനിച്ചു .
പിറ്റേ ദിവസം നന്നായി ഡ്രസ്സ് ഒക്കെ ചെയ്തു നേരത്തെ കോളേജിൽ എത്തി. എന്തോ നല്ല ഒരു മൂഡ് ആയിരിന്നു അന്ന്. എന്തായലും അവൾ യെസ് പറയുവല്ലോ അതായിരുന്നു മനസുനിറയെ ചിന്ത .
കുട്ടുകാരെന്ന് പറയുന്ന തെണ്ടികളും അന്ന് നേരത്തെ വന്നു അഥവാ ഞാൻ പറഞ്ഞില്ലങ്കിലോ.
എന്തായാലും പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഒരു കാര്യം വിട്ടു പോയി അവളെ കുറിച് പറഞ്ഞില്ലല്ലോ പേര് അരുണ കാണാൻ സുന്ദരി എന്നാൽ അതി മനോഹരം എന്നൊന്നും പറയാൻ പറ്റില്ല. നല്ല സംസാരം എല്ലാരോടും വേഗം കമ്പനി ആകും കോളേജിൽ ചെറിയ ഒരു സ്റ്റാർ കാരണം കോളേജിൽ എന്ത് പ്രോഗ്രാം ഉണ്ടെകിലും അവളുടെ പാട്ടും ഡാൻസും ഉണ്ടാകും കൂടാതെ nss പ്രേവർത്തക എല്ലാംകൊണ്ടും കൊള്ളാം.
അങ്ങനെ ഏതൊക്കെയോ ആലോചിച്ചു നില്കുമ്പോ അവളുടെ ബസ് വന്നു അവന്മാർ മാറി നിൽക്കുകയും ചെയ്തു.
എന്തായാലും പറയണം ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ എന്ന് മനസ് പറയുന്നപോലെ ഒരു ഫീലിംഗ്. എന്തെല്ലോ ആലോചിച്ചിരിക്കുമ്പോ അവള് വരുന്നുണ്ട് കൂടെ രണ്ടു കൂട്ടുകാരികളും ഒണ്ട് പറഞ്ഞെ പറ്റു.

അരുണാ………………..
അവൾ തിരിഞ്ഞു നോക്കി
ഒന്ന് വരാവോ?
അവൾ കുട്ടുകാരികളോട് നില്ക്കാൻ പറഞ്ഞു എന്നിട്ട് എന്റെ അടുത്തേക്ക് നടന്നു. ആ നടത്തം അയ്യോ ഇന്നും മറന്നിട്ടില്ല. അടുത്തെത്തിയതും അവൾ മെല്ലെ ചോദിച്ചു.
എന്താ ?
ഒരുകാര്യം പറയാൻ ഒണ്ടാരുന്നു ?
വേഗം പറ ക്ലാസ്സിൽ പോയിട്ട് പ്രാക്ടിസ് ഉള്ളതാ അവർ കാത്തുനിൽക്കുന്നു (കോളേജ് ഡേ അടുത്ത ആഴ്ച നടകുനുണ്ട് അതിന്റെ പ്രാക്ടിസ് ആയിരിക്കും )
തനിക്ക് ലൈൻ ഒണ്ടോ ?
ഇല്ല എന്തെ………?
അല്ല ഒന്നും ഇല്ല ചുമ്മാ ചോദിച്ചന്നെ ഒള്ളു
ഇത് ചോദിക്കാനാണോ വിളിച്ചേ ?
അല്ല ഒരുകാര്യം പറയാൻ ഒണ്ടാരുന്നു ? ഇത് പറഞ്ഞു തീരും മുന്ബെ അവൾ എന്നെ തടജുകൊണ്ട് ഇടക്ക് കേറി പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025