Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കഥ 2

അതെന്തായാലും ഉപകാരമായി ഓഫീസിനു മുമ്പിൽ കൊണ്ട് ഇറക്കിവിട്ട് 500 രൂപേം വാങ്ങി ഡ്രൈവർ പോയി.

അയാളെന്നെ പറ്റിച്ചുവെന്ന് പിന്നീടാണ് എനിക്ക് മനസിലായത് 150 രൂപയുടെ ഓട്ടത്തിനാണ് അയാൾ 500 വാങ്ങിയത്. ആ പോട്ടെ അല്ലാതെ എന്തുചെയ്യാൻ.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല നേരെ പോയി ജോയിൻ ചെയ്തു മാനേജർ ഒരു മലയാളി ആയിരിന്നു അതുതന്നെ ഭാഗ്യം അദ്ദേഹം എല്ലാം വ്യക്തമായി പറഞ്ഞുതന്നു. നാളെ മുതൽ തുടങ്ങിക്കോ ഇന്ന് റെസ്ററ് എടുത്തോളൂ. അതുകേട്ടപ്പോ തന്നെ സന്തോഷമായി.
താമസം കമ്പനി വക ആണ് അവിടേക്ക് പോകാൻ കമ്പനി വണ്ടി റെഡിയാക്കി തന്നു.

ഡ്രൈവർ ഒരു മലയാളി ചേട്ടൻ ആയിരിന്നു എന്നെ കണ്ട ഉടനെ ചേട്ടൻ ചോദിച്ചു

മലയാളി ആണല്ലേ ?

അതെ …………
എവിടാ സ്ഥലം?
കാസറഗോഡ്………… ചേട്ടനോ ?
ഞാൻ ഞാൻ കൊല്ലത്തുന്ന. മോൻ അതിയമായാണോ ബാംഗ്ലൂർ ?
അതെ ………ചേട്ടൻ കൊറേ ആയോ ?
ഇതിപ്പോ ആറാമത്തെ കൊല്ലം.

വണ്ടിയിൽ വരുമ്പോളും ഞങ്ങൾ കൊറേ സംസാരിച്ചു വീട്ടുകാരെ കുറിച്ചും എല്ലാം ചേട്ടന് രണ്ടു പെൺ മക്കളാണ് ആരതിയും അനുവും. അനുവിന്റെ കല്യാണമാണ് അടുത്ത മാസം അതിനു വിളിക്കുകയും ചെയ്തു. പോകാൻ പറ്റില്ല എന്ന് അറിയവായിട്ടും വരാമെന്ന് ഞാൻ സമ്മതിച്ചു.

വണ്ടി ഇറങ്ങി ചേട്ടൻ പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ടാണ് പോയത് പോകുന്നതിനുമുമ്ബ് നമ്പറും തന്നു എപ്പവേണേലും വിളിച്ചോളാനും പറഞ്ഞു.
താമസ സ്ഥലത്തുന്ന് 2 കിലോമീറ്റർ മാത്രമേ ഓഫീസിലേക്കൊള്ളു അത് ഏതായാലൂം നന്നായി അതികം യാത്ര വേണ്ടല്ലോ.

ഓ താമസ സ്ഥലത്തെകുറിച്ച പറഞ്ഞില്ലല്ലോ ഒരു ഹോസ്റ്റൽ പോലെ ഒരു സ്ഥലം മൂന്ന് നിലകൾ ഉണ്ട് ഓരോ നിലയിലും ആറോ ഏഴോ മുറികൾ. കമ്പനി സ്റ്റാഫ് മാത്രം അല്ല പഠിക്കുന്നവരും മറ്റും ഉണ്ട് അവിടെ. ഒരു റൂമിൽ രണ്ടു പേര് ഉണ്ടാകും സ്റ്റുഡന്റസ് പൈസ ലാഭിക്കാൻ മൂന്നോ നാലോ പേര് ഷെയർ ചെയ്യും. പിന്നെ നാട്ടിലെ പോലെ അല്ല ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് അവിടെ ഒരേ റൂമിൽ അല്ലെന്ന് മാത്രം (ആണെകിൽ പിന്നെ പറയണ്ടല്ലോ )

അങ്ങനെ കെട്ടിടത്തിന്റെ താഴെ എത്തിയപ്പോ മാനേജർ തന്ന നമ്പറിലേക്ക് വിളിച്ചു കിരൺ എന്ന സ്റ്റാഫിന്റെ നമ്പറാണ് അത് അവനാണ് എന്റെ റൂം മേറ്റ്.

വിളിച്ചപ്പോളൊ നല്ല കോമഡിയും.
ഹാലോ……..
കിരൺ അല്ലെ
അതെ ആരാ സംസാരിക്കുന്നെ
ഞാൻ അമൽ റൂം മേറ്റാണ്
ഓ മാനേജർ പറഞ്ഞാരുന്നു ഒരഞ്ചു മിനിറ്റ് ഇപ്പൊ വരാവേ………. ഇത്രേം പറഞ്ഞു ഫോൺ കട്ടായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025