Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1

അവൾ എണീറ്റ് എൻ്റെ നേരെ വന്നുകിടന്നു എന്നെ അങ്ങിനെ നോക്കി ഞാനും ആദ്യമായി കാണുന്നതുപോലെ അവളെയും പിന്നെ എല്ലാം മറന്നു പരസ്പരം പുണർന്നു ,

അവൾ എന്നോട് ചോദിച്ചു ,

മിസ്സിന് ഇപ്പോൾ എന്നോട് ദേഷ്യമാണോ

അല്ല

പിന്നെ

അത് എനിക്ക് പറയാനറിയില്ല , അതിനുള്ള ഉത്തരമാണ് നമ്മൾ പങ്കുവെച്ചത്

ഞങ്ങൾ അങ്ങിനെ തന്നെ ഏറെ നേരം കിടന്നു . അത് കഴിഞ്ഞു ഒന്ന് ഫ്രഷ് ആയതിനു ശേഷം ഞങ്ങൾ താഴെ ഇറങ്ങി ഒന്നും സംഭവിക്കാത്തപോലെ , അതിനിടയിൽ അവൾ എനിക്ക് ഒരു വാക്കും  തന്നു ഇനി കോളേജിലെ നന്നായി പഠിക്കുന്ന ഒരു കുട്ടി അവളാകുമെന്നു , പക്ഷെ അവൾ ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടു ഇനി ടീച്ചർ അവളുടേതുംകൂടിയാണ് എന്ന് , ഞാനും അതിനു സമ്മതം നൽകി

ഞാൻ അവളെ വീട്ടിലേക്കു വിടാൻ ഞാൻ കാർ എടുത്തു . അവിടെ എത്തുംവരെ അവൾ എന്നെ തന്നെ നോക്കിk a ഒപ്പം എല്ലാതുംm bi പുതിയതായിku തുടങ്ങുന്നതിനുള്ളtta അല്ലെങ്കിൽn കളിപ്പാട്ടം.ne നഷ്ടപെട്ടത്t തിരിച്ചു കിട്ടിയ ഒരു കുട്ടിയുടെ അവസ്ഥപോലെയാണ് അവളിപ്പോൾ .

ഞാൻ അവളുടെ വീട്ടിലെത്തി അവളുടെ ഉമ്മയെക്കണ്ടു അവളോട് യാത്ര പറഞ്ഞു പോരുമ്പോൾ എനിക്കും അവളെ നന്നായി മിസ് ചെയ്യുന്നപോലെ , അവളെപോലെ ഞാനും അവളുടെ സാമീപ്യം  ആഗ്രഹിക്കുന്നപോലെ , വണ്ടിയുടെ മുമ്പിൽ ഒരു ഹോൺ അടിയുടെ ശബ്ദം കേട്ടപ്പോൾ പെട്ടന്ന് ആ നിമിഷത്തിൽ ഞാൻ തിരിച്ചു വന്നു . ഭാഗ്യത്തിന് ഒന്നും പറ്റിയില്ല . കാർ അറിയാതെ ഒരു ഭാഗത്തേക്ക് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന വണ്ടിക്കാരന്റെ ദേഷ്യമാണ് എങ്കിലും എന്നെ രക്ഷിച്ചു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025