Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1

ക്രെഡിറ്റ്  എന്താണെന്നും ഡെബിറ്റ് എന്താണെന്നും അറിയില്ലേ . അതുവരെ സൈലൻ്റെ ആയിരുന്ന ഒരു തട്ടമിട്ട പെൺകുട്ടി ബോള്ഡായി ഉത്തരം പറഞ്ഞു

വൗ എന്താണ് കുട്ടിയുടെ പേര്

ഷഹല .

അങ്ങിനെ ക്ലാസ് കഴിഞ്ഞു ഞാൻ പ്രതീക്ഷിച്ച അത്രയും ഒരു കുഴപ്പവും ഇല്ലാതെ ക്ലാസ് നടന്നുപോകുന്നു

ഞാൻ അവിടത്തെ വിശേഷങ്ങൾ വീട്ടിൽ വന്നു പങ്കു വെക്കുകയും ഒപ്പം ഒരാഴ്ചകൊണ്ടുതന്നെ ഞാനും കോളേജും പണ്ടത്തെപ്പോലെ ആയി .

ഫസ്റ്റ് ഇയർ പിള്ളേരെയും ഫൈനൽ ഇയർ സ്റുഡന്റ്‌സ്‌നും ഞാൻ ക്ലാസ് എടുക്കുന്നുണ്ടെങ്കിലും ഞാൻ മാനസികമായി അടുത്തത് ഈ സെക്കൻ്റെ ഇയർ പിള്ളേരുമായാണ്

പക്ഷെ ഒരു ചോദ്യം മാത്രം എന്നിൽ ഉണ്ടായിരുന്നു

എൻ്റെ ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കുന്ന മറ്റുകുട്ടികളെക്കാളും ഞാൻ ചോദ്യം ചോദിച്ചാൽ ഉത്തരം പറയുന്നത് ഷഹലയാണ് . പക്ഷെ ആ കുട്ടിയെപ്പറ്റിമാത്രം ടീച്ചേർസ് ഒന്നും പറയുന്നില്ല .ഒരു നല്ല അഭിപ്രായംപോലും ഇല്ല . എനിക്ക് മനസ്സിലായി ആ കുട്ടി നന്നായി പഠിച്ചിരുന്നു .പഠിക്കാത്ത ഒരു കുട്ടിക്ക് ഇങ്ങിനെ അകാൻ പറ്റില്ലല്ലോ . പക്ഷെ അതിനൊപ്പം മറ്റു വിഷയങ്ങളിൽ ഈ കുട്ടിക്ക് ഒരു ഇൻട്രസ്റ്റ്  ഇല്ല

ഒരു കുട്ടിയുടെ വളർച്ചയിൽ അത് നല്ലതായാലും ചീത്തയായാലും അതിനു മുക്ക്യമായ  പങ്കുവഹിക്കുന്ന ഒരളുകൂടിയാണ് ടീച്ചർ , അതുകൊണ്ടു തന്നെ അവളുടെ പ്രശ്നം എന്താണ് എന്നറിയുവാൻ ഞാൻ ആഗ്രഹിച്ചു…

പതിയെ പതിയെ ഞാൻ ക്ലാസ് എടുക്കുമ്പോൾ എൻ്റെ ശ്രദ്ധ അവളിലേക്ക്‌ കൂടുതലായി കൊടുക്കാൻ തുടങ്ങി , അവളെക്കൊണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം പറയിപ്പിക്കുന്നത് എനിക്കും ഹരമായി . എന്തിനു പറയുന്നു ഞാനും പ്രകാശേട്ടനും കുടുംബത്തിൽപോലും അവൾ ചർച്ചയായി . ഷഹലയെ ആരും കണ്ടില്ലേലും കാണാതെ തന്നെ അറിയുന്ന ഒരു കഥാപാത്രമായിമാറി ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025