Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കളികൾ 5


തിരിച്ചു വീട്ടിൽ എത്തി ചിന്നുവിനെ എടുത്തു ബെഡിൽ കിടത്തിയിട്ടാണ് ഞാൻ റൂമിൽ പോയത് .. തിരിഞ്ഞു നടക്കുമ്പോൾ ചിന്നു എന്നെ വല്ലാത്തൊന്നു നോക്കി .. എനിക്ക് ആ നോട്ടത്തിന്റെ അർഥം മനസിലായില്ല..ഞാൻ അമ്മയ്ക്ക് ചിന്നുവിന് കൊടുക്കാനുള്ള മരുന്നുകളും എപ്പോളാണ് കൊടുക്കേണ്ടത് എന്നെല്ലാം പറഞ്ഞു കൊടുത്തു .ഒരു പാട് പൈസ ആയോ മോനെ ? അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു .. ഞാൻ പറഞ്ഞു സാരമില്ല അമ്മെ .. അധികം ഒന്നും ആയിട്ടില്ല ..അമ്മക്ക് എന്നെ വലിയ കാര്യമാണ് ..പാവം

അപ്പോളേക്കും അമ്മായി അച്ഛൻ വിളിച്ചു ചിന്നുവിന്റ കാര്യം അറിയാനാണ് .. എന്നോടും സംസാരിച്ചു .. ഞാൻ പിന്നെ പോയി കുളിച്ചു നല്ല ഒരു വാണം വിട്ടു കിടന്നുറങ്ങി ..അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു ചിന്നുവിന്റ റസ്റ്റ് എല്ലാം കഴിഞ്ഞു ആള് ഉഷാറായി .. അപ്പോളേക്കും ഞാനും സംഗീതയും നല്ല പോലെ അടുത്തിരുന്നു ..കാമം കൊണ്ടല്ല അവളുടെ ചെറിയ ചെറിയ കാര്യങ്ങൾ വരെ എന്നോട് ഷെയർ ചെയ്തിരുന്നു ..

അങ്ങനെ ഇരിക്കെ ഞങ്ങളുടെ ഒരു ബന്ധുവിന്റെ കല്യാണം ഉണ്ടായിരുന്നു .. ഭാര്യയുടെ വല്യമ്മയുടെ മകന്റെ ആണ് .. ആലപ്പുഴ ആണ് അവരുടെ വീട് .. ഭാര്യ റെസ്റ്റിൽ ആയതു കൊണ്ട് ഞങ്ങൾ പോകുന്നില്ല എന്ന് വെച്ചതാണ് പക്ഷെ അവർ വിടുന്നില്ല അവസാനം അമ്മ പറഞ്ഞു എന്നാൽ അനുവും ചിന്നുവും കൂടി പൊയ്ക്കോ ..അവർക്കു ഇനി ഒരു വിഷമം വേണ്ട .തലേ ദിവസം പോയിട്ട് കേട്ട് കഴിയുമ്പോൾ ഇങ്ങു പോരെ .. എന്റെ മനസ്സിൽ ലഡ്ഡുകൾ തുരു തുരാ പൊട്ടുകയായിരുന്നു .. എന്നാലും കുറച്ചു വിഷമം മുഖത്ത് വരുത്തി ഞാൻ ഭാര്യയോട് പറഞ്ഞു നീ ഇല്ലാതെ എങ്ങനെയാ പൊന്നെ ഞാൻ പോകുക .. ഭാര്യ പറഞ്ഞു സാരമില്ല ഏട്ടാ .. ഒരു ദിവസം അല്ലെ .. നമ്മൾ പോയില്ലേൽ പിന്നെ അതും പറഞ്ഞാകും അടുത്ത വഴക്കു .. ഏട്ടൻ പോയിട്ട് വായോ ..ചിന്നുവും നല്ല ഹാപ്പി ആയിരുന്നു ..അവൾ ഒരു വൈറ്റ് കുർത്തയും ലെഗ്ഗിങ്‌സും ആയിരുന്നു …ഉള്ളിൽ പാഡ് ഉള്ള ബ്രാ ആണെന്ന് തോന്നുന്നു നല്ല പോലെ മുഴച്ചു നിൽക്കുന്നുണ്ട് ..ഞാൻ ഒരു ബ്ലൂ ഷർട്ട് ഇട്ടപ്പോൾ ചിന്നു പറഞ്ഞു ഏട്ടാ വൈറ്റ് ഷർട്ട് ഇട് നമുക്കു മാച്ച് ആയി പോകാം

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025