Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കളികള്‍ 2

“നി..നിന്റെ ചുണ്ടെങ്ങനാ മുറിഞ്ഞത്..” കിതപ്പ് നിയന്ത്രിക്കാനാകാതെ ഞാന്‍ ചോദിച്ചു.

മായ ഇത്തവണ ശരിക്കും നടുങ്ങി. അത് അവള്‍ക്ക് ഒളിപ്പിക്കാനും സാധിച്ചില്ല. പക്ഷെ പഠിച്ച കള്ളിതന്നെ ആയിരുന്നു അവള്‍.

“മുറിഞ്ഞോ? ഇല്ലല്ലോ” അവള്‍ സ്വയം കീഴ്ചുണ്ടില്‍ പിടിച്ച് അതിലേക്ക് നോക്കാന്‍ ശ്രമിച്ചു.

“മുറിഞ്ഞു..ചോര പൊടിഞ്ഞത് ഞാന്‍ കണ്ടല്ലോ”

“ഉറക്കത്തില്‍ വല്ലടത്തും മുട്ടിക്കാണും. ഇതെന്താടാ സഞ്ചിക്കകത്ത്?” വേഗം വിഷയം മാറ്റിക്കൊണ്ട് അവള്‍ കുനിഞ്ഞു സഞ്ചി എടുത്തു.

“മുട്ടേം കിഴങ്ങുമാ”

മായ സഞ്ചിയെടുത്ത് കള്ളച്ചിരിയോടെ എന്നെ നോക്കി. എന്നിട്ട് ഉള്ളിലേക്ക് കയറി. അവളുടെ രോമമുള്ള കൊഴുത്ത കണംകാലുകളിലേക്കും പാവാടയുടെ ഉള്ളില്‍ ഉരുണ്ടു മറിയുന്ന ചന്തികളിലും നോക്കിക്കൊണ്ട്‌ ഞാനും ഉള്ളിലേക്ക് കയറി. അവളില്‍ നിന്നും സ്ത്രൈണതയുടെ തീവ്രഗന്ധം വമിക്കുന്നുണ്ടായിരുന്നു. വിയര്‍പ്പും പൌഡറും സോപ്പും ഒക്കെ കൂടിക്കലര്‍ന്ന ഗന്ധം.

“നീ ഇരിക്ക്. ഞാന്‍ ചായ എടുക്കാം”

എന്നെ അഭിമുഖീകരിക്കാതിരിക്കാന്‍ വേണ്ടി അടുക്കളയിലേക്കു നടന്നുകൊണ്ട് അവള്‍ പറഞ്ഞു. അവളുടെ വിരിഞ്ഞ ശരീരത്തിലേക്ക് നോക്കി ഞാന്‍ അണ്ടി തടവി. ആരോ ഇവിടെ ഉണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പായി. കുഞ്ഞമ്മ പോകുന്ന നേരം നോക്കി അവള്‍ ആരെയോ വിളിച്ചു കയറ്റിയതാകണം. ആരായിരിക്കും അത്? അവളുടെ കാമുകനോ അതോ?

വരണ്ടുണങ്ങിയ തൊണ്ട ഞാന്‍ പണിപ്പെട്ടു നനച്ചു.

വെറുതെ ഞാന്‍ ചുറ്റും നോക്കി. സംശയകരമായ വല്ലതുമുണ്ടോ എന്നായിരുന്നു എന്റെ നോട്ടം. അപ്പോഴാണ്‌ അവളുടെ മുറിയില്‍ ഞാനത് കണ്ടത്. അവള്‍ അടുക്കളയില്‍ത്തന്നെയാണ് എന്ന് ഉറപ്പിച്ച ശേഷം ഞാന്‍ അങ്ങോട്ട്‌ കയറി. ഞാന്‍ വീണ്ടും ഞെട്ടി! നിലത്ത് ഊരിയിട്ട നിലയില്‍ കിടക്കുന്ന ഒരു ബ്രായും പാന്റീസും! അടിമുടി വിറച്ച ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ആ പാന്റീസ് എടുത്ത് നോക്കി. വലിച്ചൂരിയപ്പോള്‍ ചുരുണ്ടുകൂടിയ അവസ്ഥയിലായിരുന്ന അതിന്റെ അടിവശം ഞാന്‍ പരിശോധിച്ചു. വഴുവഴുത്ത മദജലത്താല്‍ കുതിര്‍ന്ന നിലയിലായിരുന്നു അത്. ഞാനത് മുഖത്തോട് അടുപ്പിച്ച് മണപ്പിച്ചു. മായയുടെ ചൂടന്‍ പൂറിന്റെ മാസ്മരിക ഗന്ധം എന്റെ നാസാരന്ധ്രങ്ങളിലൂടെ ഉള്ളിലേക്ക് കയറി. ആ വഴുവഴുപ്പില്‍ ഞാന്‍ നക്കി. ഉപ്പുരസമുള്ള നെയ്യിന്റെ സ്വാദ്. ഒപ്പം ചെറിയ തോതില്‍ മൂത്രഗന്ധവും. പെട്ടെന്ന് മറ്റൊന്ന് ഞാന്‍ കണ്ടു. കട്ടിലിന്റെ കാല്‍ച്ചുവട്ടില്‍ പുരുഷന്മാര്‍ മാത്രം ധരിക്കുന്ന, ഉടുപ്പിന്റെ അടിയിലിടുന്നതരം ഒരു ബനിയന്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025